ഇപ്പോഴാണ് ആളെ മനസിലായത് അർജുൻ ആണ് ആദിയുടെ ബ്രദർ.
അവൻ പറഞ്ഞത് കേട്ടു അച്ഛൻ എന്റെ ദേവി എന്നു വിളിച്ചവിടെ ഇരുന്നുപോയി
ഞാനോടി അച്ഛന്റെ അടുത്തെത്തി
അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ അച്ഛന്റെ ചുറ്റും കൂടി..
“‘കല്യാണം നടക്കില്ല ‘”
ഏട്ടൻ ഒരു പെണ്ണിന്റെ കൂടെ പോയി..
ഞങ്ങളോട് ക്ഷമിക്കണം ,. അച്ഛന് നിങ്ങളെ ഫേസ് ചെയ്യാൻ പറ്റില്ല അദ്ദേഹം അവിടെ കുഴഞ്ഞു വീണിട്ട് ആശുപത്രിയിൽ കൊണ്ടുപോയേക്കുകയാണ് ..”‘
അതും പറഞ്ഞു അവൻ നടന്നകന്നു
നാട്ടുകാർ അവനെ പിടിച്ചെങ്കിലും അച്ഛൻ അവരെ തടഞ്ഞു
” വെറുതെ ഈ പാവത്തിനെ പിടിച്ചിട്ട് എന്തിനാ “‘
“”ഒരു ചെക്കനെ കണ്ടുപിടിക്കുക നാളെ ആണ് ആ “നാൾ ‘”””
അതുകഴിഞ്ഞാൽ ഈ കുട്ടിക്ക് മംഗല്യ യോഗം ഇല്ല… “”
അവിടെ വന്ന ജ്യോൽസ്യൻ പറഞ്ഞു..
അച്ഛനെ അകത്തേക്ക് ഇരുത്തി ഞാനും കുറച്ചു ബന്ധുക്കളും മാത്രം ആണ് അവിടെ ഉണ്ടായിരുന്നത്..
അവർ ഓരോരുത്തരോടും അച്ഛൻ ചോദിച്ചു
എല്ലാവരും ഓരോന്നും പറഞ്ഞു ഒഴിയുകയാണ്…
അല്ലെങ്കിലും മുഖത്ത് തന്നെ മഷി പാടുള്ള എന്നെ എന്തിനാണ് അവർ എടുത്ത് തലയിൽ വെക്കുന്നത്
അവർ പതിയെ അവിടെ നിന്നും മുങ്ങി
ഞാനും അച്ഛനും മാത്രം..
ജനിച്ചപ്പോൾ തന്നെ അമ്മ മരിച്ച എന്നെ വളർത്തിയത് എന്റെ അച്ഛനാണ് അച്ഛൻ വിഷമിക്കുന്നത് കണ്ടപ്പോൾ എന്റെ ചങ്ക് പിടഞ്ഞു
ഈ സമയം നേരത്തെ കണ്ട ആ ദമ്പതികൾ അവിടേക്കു വന്നു
ആ അമ്മ എന്റെ അടുത്ത് വന്നിരുന്നു എന്നെ ചേർത്തുപിടിച്ചു ..
പക്ഷെ ആ അങ്കിൾ അച്ഛന്റെ മുന്നിൽ ചെന്നു നിന്നു എന്നിട്ട് അദ്ദേഹത്തിന്റെ മുഖത്തിന് ഒന്നു കൊടുത്തു
ഞാൻ ഞെട്ടി എങ്കിലും അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്
അദ്ദേഹം പറഞ്ഞു
“” എടാ മൈ ** ഞാൻ ഇവിടുള്ളപ്പോ നിന്നെ കരയിക്കാൻ വിടുമോ “‘
എന്റെ മകൻ വരും നിങ്ങൾക്കു പരസ്പരം ഇഷ്ട്ടപെട്ടാൽ നാളെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ കല്യാണം
എന്നോടായി പറഞ്ഞിട്ട് അദ്ദേഹം അച്ഛനെ നോക്കിപറഞ്ഞു
ഡാ കോപ്പേ ഇനി മുഖം വീർപ്പിക്കരുത്,.
ഒരാണ് വന്നേക്കുന്നു
സത്യത്തിൽ എനിക്ക് ചിരിവരുണ്ട് പിന്നെ അടക്കി പിടിച്ചു ഇരികുകയാ
പക്ഷെ ഇവരുടെ മകൻ ഏത് ടൈപ്പ് ആണോ എന്തോ.??
ഈ സമയത്തിൽ അവരുടെ പേര്
ശ്രീധരൻ എന്നും ലതിക എന്നും ആണ് എന്നു ഞാൻ അറിഞ്ഞു ….
Next part enn varum bro
♥️♥️??
Vishnu kadha continue cheyyu.nalloru story ayi maratte❤️❤️❤️
Continue bro
സ്പീഡ് കൂടി എന്നൊരു സംശയം ഉണ്ട് …
വേറെ ഒന്നും പറയാൻ ഇല്ല…
അടുത്ത ഭാഗം വരട്ടെ…
♥️♥️♥️♥️
???
❤️
????
സുഹൃത്തേ ഒന്നാം പേജിൽ കല്യാണചെക്കൻ എ സി പി രണ്ടാം പേജിൽ എ എസ് പി
ആദ്യ ഭാഗം വായിച്ചിട്ട് അഭിപ്രായം പറയത്തക്ക കണ്ടൻറ് ഉള്ളതായി തോന്നിയില്ല അടുത്ത ഭാഗം വരുമ്പോൾ ശരി ആകും എന്ന പ്രതീക്ഷയോടെ
ഹാപ്പി ന്യൂ ഇയർ വിഷ്ണു ????
Happy ന്യൂ ഇയർ ബ്രോ
2nd
❤️