നീരു : ഞാൻ വരുകയൊക്കെ ചെയ്യാം ചെക്കന്റെ പേര് എന്താ ..
ദീപ്തി :ആദിത്യ വർമ ips . നീ അറിയുമായിരിക്കും asp ആണ്
ആ പേര് കേട്ടതും നീരുവിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി., അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു ..
ദീപ്തി ഇത് ശ്രദ്ധിക്കാതെ പറഞ്ഞു ഞാൻ പോവാ “നീ വരുന്നുണ്ടോ ഞാൻ ഡ്രോപ്പ് ചെയ്യാം”‘ .
ഇല്ല എനിക്ക് ഡ്യൂട്ടി ഉണ്ട് നീ പൊക്കോ,,. നീരു യാന്ത്രികമായി പറഞ്ഞു
ദീപ്തി : എന്ന ബൈ ഡാ
എന്നിട്ട് ദീപ്തി അവളുടെ മോഡിഫൈഡ് jypsy യിൽ കയറി പോയി
നീരു എല്ലാം തകർന്നവളെ പോലെ അവിടെ ഇരുന്നു പോയി
പെട്ടെന്നവളുടെ പോക്കറ്റിൽ കിടന്ന ഫോൺ അടിച്ചു ആരാണ് എന്നു നോക്കിയപ്പോൾ ചെറുതായെങ്കിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു
“‘ആദി “‘…..
**********
പെരിയാർ അരഞ്ഞാണം പോലെ ചുറ്റി കിടക്കുന്ന സ്ഥലം
ഉളിയന്നൂർ ഗ്രാമം …
കല്യാണത്തലേന്ന് കുട്ടികൾ എല്ലാം പന്തലിൽ ഓടിക്കളിക്കുന്നുണ്ട് ഇതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ട് ദീപ്തി.. സാരിയിൽ അവളുടെ ഭംഗി ഇരട്ടി ആക്കിയിട്ടുണ്ട്
ബന്ധുക്കൾ എല്ലാം അവിടിവിടെ ആയി ഇരുന്നു പൊട്ടിച്ചിരിക്കുന്നുണ്ട്
നാട്ടിലെ പ്രമാണിയുടെ മകളുടെ കല്യാണം ആണല്ലോ പോരാത്തതിന് പെണ്ണ് DYSP
അതുകൊണ്ട് കല്യാണതലേന്ന് നാട്ടുകാരെ മൊത്തം വിളിച്ചിട്ടുണ്ട്
ഈ സമയത്താണ് അവിടേക്കു അയാൾ വന്നത്
ശേഖരൻ തമ്പി
അച്ഛന്റെ കൂട്ടുകാരൻ ആണ്
സ്വന്തം ഭാര്യയെ ചവിട്ടി കൊന്നവൻ ആണ് കോടതി ഒന്നും അയാളെ ശിക്ഷിച്ചിട്ടില്ല
അല്ലെങ്കിലും പണവും പിടിപാടും ഉള്ളവൻ എന്തുചെയ്താൽ എന്താ?
അയാൾ പക്ഷെ എന്നെ സ്വന്തം മകളെ പോലെ ആണ് കണ്ടിരിക്കുന്നത്
ഒരു 20 പവന്റെ മാല ആണ് അയാൾ ഗിഫ്റ്റ് ആയി തന്നത് എന്നിട്ട് ഫോട്ടോ എടുത്ത് മടങ്ങി….
ഈ സമയം രണ്ടു പ്രായമായ ദമ്പതികൾ സ്റ്റേജിലേക്ക് വന്നു
അച്ഛൻ അവരെ കണ്ടതും ഓടി വന്നവരെ കെട്ടിപിടിച്ചു എന്നിട്ട് അകത്തേക്ക് കൂട്ടികൊണ്ടുപോയി
സത്യത്തിൽ ഇപ്പോഴും അവരെ എനിക്ക് മനസിലായില്ല
നീരു ഇതുവരെ വന്നില്ലല്ലോ എന്നാലോചിച്ചു നിൽക്കുമ്പോൾ ആണ്
ഒരു ഡ്യൂക്ക് ബൈക്കിൽ ഒരു യുവാവ് പാഞ്ഞു വരുന്നത്
അയാൾ വന്നു ബൈക്ക് ഓഫ് പോലും ചെയ്യാതെ അതവിടെ കിടത്തിയിട്ട് അച്ഛന്റെ നേരെ ഓടി വന്നിട്ട് എന്തോ പറഞ്ഞു
Next part enn varum bro
♥️♥️??
Vishnu kadha continue cheyyu.nalloru story ayi maratte❤️❤️❤️
Continue bro
സ്പീഡ് കൂടി എന്നൊരു സംശയം ഉണ്ട് …
വേറെ ഒന്നും പറയാൻ ഇല്ല…
അടുത്ത ഭാഗം വരട്ടെ…
♥️♥️♥️♥️
???
❤️
????
സുഹൃത്തേ ഒന്നാം പേജിൽ കല്യാണചെക്കൻ എ സി പി രണ്ടാം പേജിൽ എ എസ് പി
ആദ്യ ഭാഗം വായിച്ചിട്ട് അഭിപ്രായം പറയത്തക്ക കണ്ടൻറ് ഉള്ളതായി തോന്നിയില്ല അടുത്ത ഭാഗം വരുമ്പോൾ ശരി ആകും എന്ന പ്രതീക്ഷയോടെ
ഹാപ്പി ന്യൂ ഇയർ വിഷ്ണു ????
Happy ന്യൂ ഇയർ ബ്രോ
2nd
❤️