വെറുതെ ഇരിക്കുമ്പോൾ ഓരോ ത്രെഡ് മനസ്സിൽ വരും അങ്ങനെ എഴുതുന്നതാണ്,. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
രൗദ്രം
Raudhram | Author : Vishnu
എന്നാലും അതാരായിരിക്കും,?
ഇതുവരെ എന്നെ കാർ റേസിൽ ആരും തോൽപിച്ചിട്ടില്ല . പക്ഷെ ആ പഴയ ചാർജർ കാർ എന്നെ തോൽപിച്ചു,
അതും ഞാൻ ജയിക്കും എന്നുറപ്പിച്ച race എന്റെ skyline R34 കാർ ഇതുവരെ ആരുടെ മുന്നിലും മുട്ടുകുത്തിയിട്ടില്ല..
എന്നാൽ ഇന്ന് ആരായിരിക്കും അത് പ്രൈസ് പോലും വാങ്ങാതെ എങ്ങോടായിരിക്കും അവൻ പോയത് …..
കോട്ടയം പോലീസ് ക്ലബ്ബിലെ billiads ടേബിളിനു മുന്നിൽ town CI നിരഞ്ജനയോട് അവൾ പങ്കെടുത്ത റേസിനെ പറ്റി പറയുകയായിരുന്നു ക്രൈം ബ്രാഞ്ച് DYSP ദീപ്തി
നിരഞ്ജന ഒരു സുന്ദരി ആണ് തന്റെ സൗന്ദര്യത്തിന് പ്രാദാന്യം കൊടുക്കുന്ന ടൈപ്പ്…
പക്ഷെ ദീപ്തി ഒരു അപ്സരസ് ആണ് പക്ഷെ അവളുടെ ഇടതു കവിളിൽ ഒരു വലിയ മറുക് ഉണ്ട് മഷിക്കുപ്പി മറിഞ്ഞ പോലെ അതവിടെ പടർന്നു കിടക്കുന്നു . പക്ഷെ അതവളുടെ ശരീര സൗന്ദര്യത്തെ ബാധിക്കുന്നില്ല …
രണ്ടുപേരും +2 മുതൽ ഉള്ള ഫ്രണ്ട്ഷിപ് ആണ്..
നീ ഒന്നു നിർത്തുന്നുണ്ടോ അവളുടെ ഒരു race കുറെ നാൾ ആയി ഞാൻ ഇത് കേൾക്കുന്നു നമ്പർ പോലും നോട്ട് ചെയ്തിട്ടില്ല എന്നിട്ടാണ് അവൾ..
ഞാൻ ഇന്നലെ മുഴുവൻ ഒരു വള്ളിക്കെട്ടു കേസ് കഴിഞ്ഞു ക്ഷീണിച്ചു കിടന്നപ്പോൾ മനുഷ്യനെ കുത്തിപ്പൊക്കി ഇവിടെ നിറുത്തിയിട്ട് അവളുടെ……….
നിരഞ്ജന ദേഷ്യപ്പെട്ടു …
എടി വേറെ ഒരു കാര്യം ഉണ്ട് ദീപ്തി ഒരു ചെറിയ ചിരിയോടെ പറഞ്ഞു
നീരു : എന്താണ്??
ദീപ്തി : എടി നീരു എന്റെ കല്യാണം ഉറപ്പിച്ചു ..
നീരു : എപ്പോ ? നീ എന്നിട്ട് എന്നെ അറിയിച്ചില്ലല്ലോ
ദീപ്തി : ഒരു സർപ്രൈസ്.. അവൻ ഇപ്പൊ acp ആണ്
നീരു : നിന്റെ ചെക്കൻ ആല്ലേ പുള്ളി കുറെ വെള്ളം കുടിക്കും ,
എന്തിനാ ദൈവമേ ആ പാവത്തിന് ഇങ്ങനെ ഒരു പണി കൊടുക്കുന്നത്
അവൾ സ്വയം മുകളിലേക്കു നോക്കി പറഞ്ഞു …
ദീപ്തി : ഡീ വേണ്ട വേണ്ട എന്റെ ചെക്കനെ നീ ഒന്നും പറയണ്ട
നീ എന്തായാലും മൂന്ന് ദിവസം മുൻപ് എങ്കിലും വരണം … നാട്ടിൽ തറവാട്ടിൽ ആണ്
ഞാൻ 2 ആഴ്ച ലീവ് ആണ് …..
Next part enn varum bro
♥️♥️??
Vishnu kadha continue cheyyu.nalloru story ayi maratte❤️❤️❤️
Continue bro
സ്പീഡ് കൂടി എന്നൊരു സംശയം ഉണ്ട് …
വേറെ ഒന്നും പറയാൻ ഇല്ല…
അടുത്ത ഭാഗം വരട്ടെ…
♥️♥️♥️♥️
???
❤️
????
സുഹൃത്തേ ഒന്നാം പേജിൽ കല്യാണചെക്കൻ എ സി പി രണ്ടാം പേജിൽ എ എസ് പി
ആദ്യ ഭാഗം വായിച്ചിട്ട് അഭിപ്രായം പറയത്തക്ക കണ്ടൻറ് ഉള്ളതായി തോന്നിയില്ല അടുത്ത ഭാഗം വരുമ്പോൾ ശരി ആകും എന്ന പ്രതീക്ഷയോടെ
ഹാപ്പി ന്യൂ ഇയർ വിഷ്ണു ????
Happy ന്യൂ ഇയർ ബ്രോ
2nd
❤️