ആ എന്റെ മുന്നില്‍ കിടന്നു നീ കുരയ്ക്കുന്നോടാ നായേ.. പച്ചയ്ക്കു നിന്നെ ഇവിടിട്ടു കത്തിച്ചുകളയും.. സ്‌റ്റേഷനില്‍ അയാളുടെ ശബ്ദം മുഴങ്ങിക്കേട്ടു..
പോലീസുകാര്‍ പോലും അയാളുടെ രൗദ്രഭാവം കണ്ട് അമ്പരന്നു പോയി. അയാള്‍ എല്ലാവരെയും ഒന്നു നോക്കി.
വാടാ പിള്ളേരെ.. ഇവിടൊരുത്തനം നിന്നെയൊന്നും ഒരു പുല്ലും ചെയ്യില്ല.. അതും പറഞ്ഞ് അലോകിനും കൂട്ടുകാരെയും വിളിച്ചു മുന്നോട്ടു നടന്നു.
അയാളെ അത്ഭുതത്തോടെയാണ് അലോക് നോക്കിക്കണ്ടത്. സൗമ്യതയുടെ മുഖഭാത്തോടെ സംസാരിച്ചിരുന്ന അയാളുടെ ക്രോധം കണ്ട പോലീസുകാര്‍ പോലും പേടിച്ചു വിറച്ചുനിന്നത് അവനില്‍ ആരാധനയുളവാക്കി.
അയാള്‍ക്കൊപ്പം നടന്നു പോകുമ്പോള്‍ അവന്‍ മനസിലുറപ്പിച്ചു തനിക്കും ഇതുപോലൊരു നേതാവാകണമെന്ന്.നേതാവായില്ലേലും തന്നെ കണ്ടും ആളുകള്‍ ഭയന്നു വിറയ്ക്കണമെന്ന് അവന്‍ മനസില്‍ കരുതി.
ഒരാള്‍ക്കു മറ്റൊരാളോടു ഭയം ജനിക്കണമെങ്കില്‍ പണം ഉണ്ടായാല്‍ മാത്രം പോരായെന്ന് അലോകിനു സ്‌റ്റേഷനിലെ സംഭവത്തോടെ മനസിലായിരുന്നു. തന്റേതായ സാമ്രാജ്യം പടുത്തുയര്‍ത്തണമെന്ന് അവന്‍ കണക്കു കൂട്ടി. അവിടുത്തെ നീതിയും ന്യായവും താന്‍ തന്നെ നടപ്പാക്കുമെന്ന് അവന്‍ ഉറപ്പിച്ചു. മനസില്‍ ആറ്റിക്കുറിക്കിയ തീരുമാനങ്ങളുമായി അലോക് വീണ്ടും സ്‌കൂളിന്റെ പടി കയറി.
അന്നത്തെ സംഭവം അറിഞ്ഞു അവനെ മറ്റുകുട്ടികള്‍ ഉറ്റുനോക്കുന്നുണ്ടായിരുന്നു. അവരില്‍ അവന്‍ ഭയം കണ്ടു. അവന്‍ ആ ഭയത്തെ ആസ്വദിക്കാന്‍ തോന്നി. അവൻ തൻ്റെ പൊടിമീശ പിരിച്ചു അവരെ നോക്കി.
ക്ലാസിലേക്കു വന്ന അലോകിനെ കണ്ടു മീര അവനരികിലേക്ക് ഓടിയെത്തി.
അലോകേ നിനക്കെന്തെങ്കിലും പറ്റിയോ. പോലീസുകാര്‍ നിന്നെ എന്തെങ്കലും ചെയ്‌തോ. അവള്‍ ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു.
BrO aDuThA pArT eNn vArUm
Njaan kadha submit chythittund bro. Eppol varum eann ariyilla.
ബ്രോ,
തുടർഭാഗങ്ങൾ ഓരോന്നും അതി ഗംഭീരം ആകുന്നല്ലോ? അലോക് ഒരു സൈക്കോ സ്റ്റയിൽ ആണല്ലോ? പാമ്പിന്റെ എഴുത്തൊക്കെ കിടു, അടുത്തത് വേഗം പോരട്ടെ… ആശംസകൾ…
Tnx jwala





Alok valiya psycho onnum alla. Chariya psycho anu
???
Adutha bagham udane poorthiyakkum.
Machane saanam kanathil engu ponnotte toh?



Tnx bro
Adutha bahgam kazhiyari
????
തകർത്തു മുന്നേറട്ടെ ആശംസകൾ
Tnx oppole





Othiri sneham
Nice


special thanks for giving chapters very fast
Tnx bro







Othiri sneham.orupadu santhosham
എൻ്റെമ്മോ….. ഹൊ.. പാമ്പിൻ്റെ സീൻ ഒക്കെ it’s horrible….??
വായിച്ചിട്ട് എനിക്ക് പോലും body aake വിറച്ച് പോയി…….
Story gabhiiramayi പോകുന്നുണ്ട്..
Waiting for next part…????♥️♥️♥️♥️♥️
Thanku thanku






Othiri santhosham
Orupadu sneham
Adutha part veagam seariyakkam
????
?
Tnx bro






ഇത് വല്ലാത്ത ഒരു കഥ ആണല്ലോ ബ്രോ പൊളി ?
Waiting for next part



Tnx bro






Ithokke oru rasam alle bro
Good thriller movie
Tnx bro





Orupadu sneham
Uff poli…?
Tnx bro




, Othiri santhosham
Tnx bro





Waiting brother

Tnx





Udane seariyakkam bro
Kidilan
Tnx pavithra
Orupadu sneham
????
സൂപ്പർ
?????
Tnx bro





Othiri sneham
Ore poli….kidilam
Tnx bro







Orupadu santhosham
അടിപൊളി അടിപൊളി
Tnx bro
??????
♥️
???
ഞാൻ ചുമ്മാ കേരിയത..
ഉറങ്ങണം
കൃത്യ സമയത്ത് കേറുന്ന പരിപാടി എനിക്കും കൂടി പറഞ്ഞു തരണം ???
എനിക്കും അറിയില്ല..
ഇനി അടുത്ത കഥ എപ്പൊളാ പാപ്പാ അത് കുടെ പറഞ്ഞിട്ട് പോ ??
അതൊക്കെ ഒരു അത്യാഗ്രഹം അല്ലേ മുത്തെ… ????
???
?????
???
ഇങ്ങലും ഇരങ്ങിയോ ഈ കളിക്ക്
കുറച്ചു സമയം ഒഴിവ് കിട്ടിയപ്പോ വന്നതാ, അങ്ങനെ തെണ്ടി നടക്കുന്ന സമയത്ത് കണ്ടു ???
??