ഇതു കണ്ടു മറ്റു വിദ്യാര്‍ഥികള്‍ തടുക്കാന്‍ തുനിഞ്ഞെങ്കിലും ഏതവനെങ്കിലും ഇവനെ രക്ഷിക്കാന്‍ വന്ന വന്നവന് രണ്ടു കാലില്‍ പോകില്ലെന്ന അമറിന്റെ ഭീഷണിയില്‍ അവര്‍ കാഴ്ചക്കാര്‍ മാത്രമായി ഒതുങ്ങി നിന്നു.
അലോക് ഭദ്രാന്തു പിടിച്ചവനെ പോലെയാണ് ഇടിയ്ക്കുന്നത്.. എന്തോ അവന്റെ മുഖത്തു നോക്കുമ്പോള്‍ മീരയുടെ കയ്യിലെ രക്തത്തിന്റെ പാടാണു അലോകിന്റെ മനസില്‍ ഉണ്ടായിരുന്നത്.
സംഭവം കണ്ടെത്തിയ അധ്യാപകര്‍ പോലീസിനെ വിളിച്ചു വരുത്തി. അവര്‍ അലോകിനെയും മറ്റുള്ളവരെയും വലിച്ചു ജീപ്പില്‍ കേറ്റികൊണ്ടു പോയി.
സ്റ്റേഷനില്‍ ഗാര്‍ഡിയനായ അപ്പുമാമയെയും പോലീസ് വിളിച്ചു വരുത്തിയിരുന്നു.. പ്രശ്നം പരിഹരിക്കാനായി അപ്പുമാമ അവിടേക്കെത്തിയത് സുഹൃത്തായ കമ്മ്യൂണിസ്റ്റു നേതാവിനെയും കൂട്ടിയാണ്.
അടികൊണ്ട രോഹിത്ത് ആശുപത്രിയിലായിരുന്നു. സമ്പന്നരായ അവന്റെ മാതാ പിതാക്കള്‍ ഇതു കേസാക്കുമെന്നു വാശിയിലും. സമവായ ചര്‍ച്ചകള്‍ക്കിടെ രോഹിത്തിന്റെ അച്ഛന് എസ്.ഐയോടു കയര്‍ത്തു സംസാരിച്ചു.
കാശ് കണ്ടിട്ടാണു സാര്‍ ഇവരുടെ പക്ഷം പിടിക്കുന്നതെങ്കില്‍. സാറു ചോദിക്ക്, ഞാന്‍ എത്രവേണമെങ്കിലും ഞാന്‍ തരാം. പക്ഷേ എന്റെ മകനെ തല്ലിയ ഇവന്മാരെ വെറുതേ വിടാന്‍ പറ്റില്ല. രാഷട്രീയത്തിന്റെ പേരും പറഞ്ഞു കണ്ട തിണ്ണ നിരങ്ങുന്നവനെയൊന്നും കണ്ടാല്‍ ഞാന്‍ പേടിക്കില്ല. അയാള്‍ കലിയോടെ പറഞ്ഞതും അതുവരെ സൗമ്യനായി സംസാരിച്ചിരുന്ന കമ്മ്യൂണിസ്റ്റു കാരനായ നേതാവു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി ചാടി എഴുനേറ്റു രോഹിത്തിന്റെ അച്ഛന്റെ കുത്തിനു കേറി പിടിച്ചു.
നീ എന്തു കരുതിയെടാ ഒന്നര ചക്രം കിട്ടാന്‍ വെളുത്ത ഉടുപ്പുമിട്ടു പിരിവിനിറങ്ങണ ഊച്ചാളി രാഷ്ട്രീയക്കാരനാണ് ഞാനെന്നോ.
ദാ നീ ഈ കൈയ്യ് കണ്ടോ.. പണിയെടുത്ത് തഴമ്പുവന്ന ഈ കൈയ്യോണ്ട് നിന്നെപ്പോലെ പണത്തിന്റെ പേരില്‍ എന്തും കാണിക്കാമെന്ന് പറഞ്ഞു വരുന്ന ഒരുപാട് ബൂഷ്വാ മുതലാളിമാരെ നിലയ്ക്കു നിര്‍ത്തിയിട്ടുണ്ട്.
❤️❤️❤️❤️❤️
BrO aDuThA pArT eNn vArUm
Njaan kadha submit chythittund bro. Eppol varum eann ariyilla.
ബ്രോ,
തുടർഭാഗങ്ങൾ ഓരോന്നും അതി ഗംഭീരം ആകുന്നല്ലോ? അലോക് ഒരു സൈക്കോ സ്റ്റയിൽ ആണല്ലോ? പാമ്പിന്റെ എഴുത്തൊക്കെ കിടു, അടുത്തത് വേഗം പോരട്ടെ… ആശംസകൾ…
Tnx jwala
Alok valiya psycho onnum alla. Chariya psycho anu
???
Adutha bagham udane poorthiyakkum.
❤️❤️❤️❤️❤️
Machane saanam kanathil engu ponnotte toh?✌️✌️✌️✌️
Tnx bro
Adutha bahgam kazhiyari
????
തകർത്തു മുന്നേറട്ടെ ആശംസകൾ
Tnx oppole
Othiri sneham
❤️❤️❤️❤️❤️
Nice ❤️❤️❤️❤️ special thanks for giving chapters very fast
Tnx bro
Othiri sneham.orupadu santhosham
❤️❤️❤️❤️❤️❤️❤️
എൻ്റെമ്മോ….. ഹൊ.. പാമ്പിൻ്റെ സീൻ ഒക്കെ it’s horrible….??
വായിച്ചിട്ട് എനിക്ക് പോലും body aake വിറച്ച് പോയി…….
Story gabhiiramayi പോകുന്നുണ്ട്..
Waiting for next part…????♥️♥️♥️♥️♥️
Thanku thanku
Othiri santhosham
Orupadu sneham
❤️❤️❤️❤️❤️❤️
Adutha part veagam seariyakkam
????
?
Tnx bro
❤️❤️❤️❤️❤️❤️
ഇത് വല്ലാത്ത ഒരു കഥ ആണല്ലോ ബ്രോ പൊളി ?
Waiting for next part
❤️❤️❤️
Tnx bro
Ithokke oru rasam alle bro
❤️❤️❤️❤️❤️❤️
Good thriller movie
Tnx bro
Orupadu sneham
❤️❤️❤️❤️❤️
Uff poli…?
Tnx bro
, Othiri santhosham
❤️❤️❤️❤️
❤️❤️
Tnx bro
❤️❤️❤️❤️❤️
Waiting brother ❤️❤️
Tnx
Udane seariyakkam bro
❤️❤️❤️❤️❤️
Kidilan
Tnx pavithra
Orupadu sneham
????
സൂപ്പർ
?????
Tnx bro
Othiri sneham
❤️❤️❤️❤️❤️
Ore poli….kidilam
Tnx bro
Orupadu santhosham
❤️❤️❤️❤️❤️❤️❤️
❤️❤️❤️
അടിപൊളി അടിപൊളി
Tnx bro
??????
♥️
???
ഞാൻ ചുമ്മാ കേരിയത..
ഉറങ്ങണം
കൃത്യ സമയത്ത് കേറുന്ന പരിപാടി എനിക്കും കൂടി പറഞ്ഞു തരണം ???
എനിക്കും അറിയില്ല..
ഇനി അടുത്ത കഥ എപ്പൊളാ പാപ്പാ അത് കുടെ പറഞ്ഞിട്ട് പോ ??
അതൊക്കെ ഒരു അത്യാഗ്രഹം അല്ലേ മുത്തെ… ????
???
?????
???
ഇങ്ങലും ഇരങ്ങിയോ ഈ കളിക്ക്
കുറച്ചു സമയം ഒഴിവ് കിട്ടിയപ്പോ വന്നതാ, അങ്ങനെ തെണ്ടി നടക്കുന്ന സമയത്ത് കണ്ടു ???
??