അവന്‍ കുറച്ചു നേരം ആലോചിച്ചിരുന്നു
എന്നിട്ട് അപ്പുമാമയോടായ് പറഞ്ഞു….
എനിക്കും പഠിക്കാന്‍ പോകണമെന്നുണ്ടു അപ്പുമാമേ. പക്ഷേ, മറ്റു കുട്ടികള്‍ എല്ലാം എന്നെ എങ്ങനെ കാണും. എന്നെ ഒരു കൊലയാളിയായേ അവരു കാണു.
അയാള്‍ക്കും അതൊരു പ്രശ്‌നമാണെന്നു തോന്നി. പിന്നീട് അവനെ കണ്ണൂരിലേക്കയച്ചു പഠിപ്പിക്കാന്‍ തീരുമാനിച്ചു.
അവനോടൊപ്പം മറ്റു ഒന്‍പതു പേരെയും കൂടെ കൂട്ടാനും അപ്പുമാമ പദ്ധതിയിട്ടു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ അവര്‍ അപ്പുമാമയുടെ സ്‌നേഹം പിടിച്ചു പറ്റിയിരുന്നു.
വിവരമറിഞ്ഞ് എല്ലാരും അലോകിനരികിലേക്ക് ഓടിയെത്തി.
ഡാ.. ഞങ്ങള്‍ വരണോ.. പഠിക്കാന്‍ പോക്കൊക്കേ ബോറാരിക്കും. ഞങ്ങളെക്കൊണ്ട് അതൊന്നും പറ്റൂല്ല. നിന്റെ ഒറ്റ നിര്‍ബന്ധം കൊണ്ടാണു പത്താം ക്ലാസ് തന്നെ എങ്ങനെയോ എഴുതിയെടുത്തത്. ദാസ് ആണ് അതു പറഞ്ഞത്.
അഖിലും അവനെ പിന്താങ്ങി.
ശരിയാടാ ഞങ്ങള്‍ വേണെ നിന്റെ കൂടെ വരാം. പക്ഷേ, പഠിക്കാന്‍ വരാനൊന്നും ഞങ്ങളില്ല. ദാസ് അവനെ നോക്കാതെ പറഞ്ഞു.
ഞാന്‍ കണ്ണൂര്‍ക്കു പോകും. നിങ്ങളും എന്നോടൊപ്പം ഉണ്ടാകും.. അതിനു ഒരു മാറ്റവുമില്ല. അലോക് തീര്‍ത്തു പറഞ്ഞു.
ഒടുവില്‍ അവന്റെ വാശിക്കു മുന്‍പില്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നു.
കണ്ണൂരില്‍ ഗവണ്‍മെന്റ സ്‌കൂളിലാണ് അവര്‍ക്ക് അഡ്മിഷന്‍ കിട്ടിയത്. അതു മതിയെന്ന് അവന്‍ അപ്പുമാമയോട് പറഞ്ഞിരുന്നു. അപ്പുമാമയുടെ സുഹൃത്തായ രാഷ്ട്രീയ നേതാവ് വഴിയാണ് എല്ലാവര്‍ക്കും അഡ്മിഷന്‍ എടുത്തത്..
❤️❤️❤️❤️❤️
BrO aDuThA pArT eNn vArUm
Njaan kadha submit chythittund bro. Eppol varum eann ariyilla.
ബ്രോ,
തുടർഭാഗങ്ങൾ ഓരോന്നും അതി ഗംഭീരം ആകുന്നല്ലോ? അലോക് ഒരു സൈക്കോ സ്റ്റയിൽ ആണല്ലോ? പാമ്പിന്റെ എഴുത്തൊക്കെ കിടു, അടുത്തത് വേഗം പോരട്ടെ… ആശംസകൾ…
Tnx jwala
Alok valiya psycho onnum alla. Chariya psycho anu
???
Adutha bagham udane poorthiyakkum.
❤️❤️❤️❤️❤️
Machane saanam kanathil engu ponnotte toh?✌️✌️✌️✌️
Tnx bro
Adutha bahgam kazhiyari
????
തകർത്തു മുന്നേറട്ടെ ആശംസകൾ
Tnx oppole
Othiri sneham
❤️❤️❤️❤️❤️
Nice ❤️❤️❤️❤️ special thanks for giving chapters very fast
Tnx bro
Othiri sneham.orupadu santhosham
❤️❤️❤️❤️❤️❤️❤️
എൻ്റെമ്മോ….. ഹൊ.. പാമ്പിൻ്റെ സീൻ ഒക്കെ it’s horrible….??
വായിച്ചിട്ട് എനിക്ക് പോലും body aake വിറച്ച് പോയി…….
Story gabhiiramayi പോകുന്നുണ്ട്..
Waiting for next part…????♥️♥️♥️♥️♥️
Thanku thanku
Othiri santhosham
Orupadu sneham
❤️❤️❤️❤️❤️❤️
Adutha part veagam seariyakkam
????
?
Tnx bro
❤️❤️❤️❤️❤️❤️
ഇത് വല്ലാത്ത ഒരു കഥ ആണല്ലോ ബ്രോ പൊളി ?
Waiting for next part
❤️❤️❤️
Tnx bro
Ithokke oru rasam alle bro
❤️❤️❤️❤️❤️❤️
Good thriller movie
Tnx bro
Orupadu sneham
❤️❤️❤️❤️❤️
Uff poli…?
Tnx bro
, Othiri santhosham
❤️❤️❤️❤️
❤️❤️
Tnx bro
❤️❤️❤️❤️❤️
Waiting brother ❤️❤️
Tnx
Udane seariyakkam bro
❤️❤️❤️❤️❤️
Kidilan
Tnx pavithra
Orupadu sneham
????
സൂപ്പർ
?????
Tnx bro
Othiri sneham
❤️❤️❤️❤️❤️
Ore poli….kidilam
Tnx bro
Orupadu santhosham
❤️❤️❤️❤️❤️❤️❤️
❤️❤️❤️
അടിപൊളി അടിപൊളി
Tnx bro
??????
♥️
???
ഞാൻ ചുമ്മാ കേരിയത..
ഉറങ്ങണം
കൃത്യ സമയത്ത് കേറുന്ന പരിപാടി എനിക്കും കൂടി പറഞ്ഞു തരണം ???
എനിക്കും അറിയില്ല..
ഇനി അടുത്ത കഥ എപ്പൊളാ പാപ്പാ അത് കുടെ പറഞ്ഞിട്ട് പോ ??
അതൊക്കെ ഒരു അത്യാഗ്രഹം അല്ലേ മുത്തെ… ????
???
?????
???
ഇങ്ങലും ഇരങ്ങിയോ ഈ കളിക്ക്
കുറച്ചു സമയം ഒഴിവ് കിട്ടിയപ്പോ വന്നതാ, അങ്ങനെ തെണ്ടി നടക്കുന്ന സമയത്ത് കണ്ടു ???
??