രാക്ഷസൻ 4 [FÜHRER] 324

അവനെ കൂട്ടാന്‍ അപ്പുമാമയും എത്തിയിരുന്നു. അവിടെ നിന്നും പുതിയ ലക്ഷ്യങ്ങളോടെയാണ് അലോക് പുറത്തേക്കറിങ്ങിയത്. അപ്പുമാമ അവനെ മാറോടടക്കിപ്പിടിക്കുമ്പോഴും അലോകിന്റെ കണ്ണുകള്‍ ചുറ്റും തന്റെ സുഹൃത്തുക്കള്‍ എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ പരതി.

ഒടുവില്‍ ആ നോട്ടം ലക്ഷ്യസ്ഥാനത്തെത്തി. അവന്‍ കണ്ടു ദൂരെ മാറി മരത്തിന്റെ ചുവട്ടില്‍ തന്നെയും കാത്തു നില്‍ക്കുന്ന ഒന്‍പതു പേരേയും. അവന്‍ അവരെ നോക്കി പുഞ്ചിരി തൂകി.

അവര്‍ ഓടി അവനരികിലെത്തി അവനെ വാരിപ്പുണര്‍ന്നു.

അവരോടൊപ്പം പോകാന്‍ തുനിഞ്ഞ അലോകിനെ അപ്പുമാമ തടഞ്ഞു.

ഉണ്ണിക്കുട്ടാ നീ എന്താ ഈ പറയുന്നേ, ഇവരോടൊപ്പം പോകണോന്നോ.. ഇവരുടെ കൂടെ നി എവിടേക്കു പോകാനാ. നീ വാ നമുക്കു വീട്ടിലേക്കു പോകാം.

 

ഇല്ല ഞാന്‍ വരില്ല അപ്പുമാമേ. എനിക്ക് ഇവരോടൊപ്പം പോണം. അലോക് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

ഉണ്ണിക്കുട്ടാ.  നിനക്കൊരു വീടുണ്ട്. തെരുവില്‍ അന്തിയുറങ്ങേണ്ട കാര്യം എന്റെ കുട്ടിക്കില്ല..അയാള്‍ അവനെ ചേര്‍ത്തു പിടിച്ചു.

ഇനി എനിക്കാരാ അപ്പുമാമെ ആ വീട്ടില്‍ ഉള്ളത്.. അലോക് സങ്കടത്തോടെ ചോദിച്ചു.

എന്റെ ഹരിയും സുമിത്രയും പോയെങ്കിലും ഞാന്‍ ഇല്ലേ എന്റെ കുട്ടിക്ക്. എനിക്കു നീ മാത്രമെ ഉള്ളൂവെന്നു നിനക്കറിയാവുന്നതല്ലേ. നീ കൂടെ പോയാല്‍ പിന്നെ അത് എനിക്കു സഹിക്കാന്‍ പറ്റില്ല ഉണ്ണീ.

നീ എനിക്കു പിറന്നതല്ലെങ്കിലും എന്റെ മോന്‍ തന്നെയല്ലേ. അയാള്‍ സങ്കടത്തോടെ പറഞ്ഞു.

അലോക് അപ്പുമാമയുടെ മുഖത്തേക്കു നോക്കി. താന്‍ നഷ്ടപ്പെടുമോയെന്ന വേദനയാല്‍ ആ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു.

അപ്പുമാമ അച്ഛന്റെ സഹോരനാണ്. ഏറെ വൈകിയാണ് അദ്ദേഹത്തിന്റെ വിവാഹം നടന്നത്. പിന്നീടങ്ങോട്ടു സന്തോഷത്തിന്റെ നാളുകളായിരുന്നു. ഇതിനിടെ ഒരു കുഞ്ഞു മാലാഖയെ

47 Comments

  1. ❤️❤️❤️❤️❤️

  2. BrO aDuThA pArT eNn vArUm

    1. Njaan kadha submit chythittund bro. Eppol varum eann ariyilla.

  3. ബ്രോ,
    തുടർഭാഗങ്ങൾ ഓരോന്നും അതി ഗംഭീരം ആകുന്നല്ലോ? അലോക് ഒരു സൈക്കോ സ്റ്റയിൽ ആണല്ലോ? പാമ്പിന്റെ എഴുത്തൊക്കെ കിടു, അടുത്തത് വേഗം പോരട്ടെ… ആശംസകൾ…

    1. Tnx jwala
      Alok valiya psycho onnum alla. Chariya psycho anu
      ???
      Adutha bagham udane poorthiyakkum.
      ❤️❤️❤️❤️❤️

  4. Machane saanam kanathil engu ponnotte toh?✌️✌️✌️✌️

    1. Tnx bro
      Adutha bahgam kazhiyari
      ????

  5. തകർത്തു മുന്നേറട്ടെ ആശംസകൾ

    1. Tnx oppole
      Othiri sneham
      ❤️❤️❤️❤️❤️

  6. Nice ❤️❤️❤️❤️ special thanks for giving chapters very fast

    1. Tnx bro
      Othiri sneham.orupadu santhosham
      ❤️❤️❤️❤️❤️❤️❤️

  7. എൻ്റെമ്മോ….. ഹൊ.. പാമ്പിൻ്റെ സീൻ ഒക്കെ it’s horrible….??
    വായിച്ചിട്ട് എനിക്ക് പോലും body aake വിറച്ച് പോയി…….

    Story gabhiiramayi പോകുന്നുണ്ട്..

    Waiting for next part…????♥️♥️♥️♥️♥️

    1. Thanku thanku
      Othiri santhosham
      Orupadu sneham
      ❤️❤️❤️❤️❤️❤️
      Adutha part veagam seariyakkam
      ????

  8. ?

    1. Tnx bro
      ❤️❤️❤️❤️❤️❤️

  9. ഇത് വല്ലാത്ത ഒരു കഥ ആണല്ലോ ബ്രോ പൊളി ?

    Waiting for next part
    ❤️❤️❤️

    1. Tnx bro
      Ithokke oru rasam alle bro
      ❤️❤️❤️❤️❤️❤️

  10. Good thriller movie

    1. Tnx bro
      Orupadu sneham
      ❤️❤️❤️❤️❤️

    1. Tnx bro
      , Othiri santhosham
      ❤️❤️❤️❤️

  11. ❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    Waiting brother ❤️❤️

    1. Tnx
      Udane seariyakkam bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      Orupadu sneham
      ????

  13. MRIDUL K APPUKKUTTAN

    സൂപ്പർ
    ?????

    1. Tnx bro
      Othiri sneham
      ❤️❤️❤️❤️❤️

  14. Ore poli….kidilam

    1. Tnx bro
      Orupadu santhosham
      ❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

    1. അടിപൊളി അടിപൊളി

      1. Tnx bro
        ??????

      1. ഞാൻ ചുമ്മാ കേരിയത..

        ഉറങ്ങണം

        1. കൃത്യ സമയത്ത് കേറുന്ന പരിപാടി എനിക്കും കൂടി പറഞ്ഞു തരണം ???

          1. എനിക്കും അറിയില്ല..

    1. ഇനി അടുത്ത കഥ എപ്പൊളാ പാപ്പാ അത് കുടെ പറഞ്ഞിട്ട് പോ ??

      1. അതൊക്കെ ഒരു അത്യാഗ്രഹം അല്ലേ മുത്തെ… ????

        1. ഇങ്ങലും ഇരങ്ങിയോ ഈ കളിക്ക്

          1. കുറച്ചു സമയം ഒഴിവ് കിട്ടിയപ്പോ വന്നതാ, അങ്ങനെ തെണ്ടി നടക്കുന്ന സമയത്ത് കണ്ടു ???

Comments are closed.