നിലത്തു കിടന്ന സാബുവിനെ അലോക് ഉയര്‍ത്തി കസേരയില്‍ ഇരുത്തി… ഇനി പറ സാബൂ ആ കണ്ടെയ്നര്‍ ലോറിയില്‍ എങ്ങനെ സ്വര്‍ണം വന്നു. നീ അറിയാതെ അതു നടക്കില്ലെന്ന് എനിക്കറിയാം..
പറയാടാ… അലോക് അലറി..
എനിക്കറിയില്ല സാര്‍.. സത്യമായിട്ടും എനിക്കൊന്നുമറിയില്ല.. സാബു പറഞ്ഞതു കേട്ട് അലോകിനു കലിവന്നു.
ഡാ അമറേ.. അലോക് പുറത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു. ഒന്‍പതു പേരും പുറത്തു കാത്തു നില്‍പ്പുണ്ടായിരുന്നു.
മറ്റു ലോറി ഡ്രൈവര്‍മാരും സ്ഥലത്തുണ്ടെങ്കിലും അലോകിനെയും കൂട്ടരെയും കണ്ട് അവര്‍ പേടിച്ചു മാറിനിന്നു. അകത്തേയ്ക്ക് ഓടി വന്ന അമര്‍ അലോകിനെ നോക്കി
അമറെ നീ വണ്ടിലൊരു പെട്ടി ഇരിക്കുന്നത് എടുത്തോണ്ടു വാ.
ഇവനുള്ള സമ്മാമാണതില്.
അമറിനും അതേക്കുറിച്ച് അറിവില്ലായിരുന്നു…. എന്തെങ്കിലും ഒപ്പിക്കാനാകുമെന്ന് അവന് ഊഹിച്ചു പെട്ടിയെടുക്കാന്‍ പുറത്തേയ്ക്കു നടന്നു. പെട്ടിയുമായി തിരികെ വന്ന അമറിനൊപ്പം ദാസും വന്നു.
അലോക് സാബുവിനെ നോക്കി. അവസാനമായി ചോദിക്കുവാ നീ പറയുന്നുണ്ടോ.
ഭയത്താല്‍ വിറക്കുകയാണെങ്കിലും സാബു അലോകിന്റെ മിഴികളില്‍ നോക്കി സത്യമാണു പറഞ്ഞതെന്നു ആവര്‍ത്തിച്ചു.
അതു കേട്ടു അലോക് ചിരിച്ചു. സാബുവന് അതു കൊലച്ചിരിയായി തോന്നി.
ഡാ അമറെ ഇവന്റെ കൈയ്യു രണ്ടും പിന്നിലേക്കു പിടിക്ക്.
അതു കേട്ടതും അമര്‍ കസേരയ്ക്കു പിന്നില്‍ വന്നു നിന്നു സാബുവിന്റെ കൈ പിന്നിലേക്കു വിലിച്ചു പിടിച്ചു. സാബു വേദനകൊണ്ട് അലറി.
എന്നെ വിട്, ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അറിയില്ല. സത്യമായിട്ടും എനിക്ക് ഒന്നും അറിയില്ല. സാബു കരഞ്ഞു പറഞ്ഞു. അലോകിന് അതു കേട്ടിട്ട് കുലുക്കമൊന്നും ഉണ്ടായില്ല.
അലോക് അമര്‍ കൊണ്ടു വന്ന ബോക്സെടുത്തു തുറന്നു.
അതിനുള്ളില്‍ ഉണ്ടായിരുന്ന വിഷം മുറ്റിനിന്ന അണലി കൊത്താന്‍ വന്നു. അലോക് ബോകിസിലേക്കു കൈയ്യിട്ടു പാമ്പിനെ പിടിക്കാന്‍ തുനിഞ്ഞതും അതു വീണ്ടും തന്നെ കൊത്താന്‍ വന്നതുകണ്ട് അവന് കൈവലിച്ചു.
BrO aDuThA pArT eNn vArUm
Njaan kadha submit chythittund bro. Eppol varum eann ariyilla.
ബ്രോ,
തുടർഭാഗങ്ങൾ ഓരോന്നും അതി ഗംഭീരം ആകുന്നല്ലോ? അലോക് ഒരു സൈക്കോ സ്റ്റയിൽ ആണല്ലോ? പാമ്പിന്റെ എഴുത്തൊക്കെ കിടു, അടുത്തത് വേഗം പോരട്ടെ… ആശംസകൾ…
Tnx jwala





Alok valiya psycho onnum alla. Chariya psycho anu
???
Adutha bagham udane poorthiyakkum.
Machane saanam kanathil engu ponnotte toh?



Tnx bro
Adutha bahgam kazhiyari
????
തകർത്തു മുന്നേറട്ടെ ആശംസകൾ
Tnx oppole





Othiri sneham
Nice


special thanks for giving chapters very fast
Tnx bro







Othiri sneham.orupadu santhosham
എൻ്റെമ്മോ….. ഹൊ.. പാമ്പിൻ്റെ സീൻ ഒക്കെ it’s horrible….??
വായിച്ചിട്ട് എനിക്ക് പോലും body aake വിറച്ച് പോയി…….
Story gabhiiramayi പോകുന്നുണ്ട്..
Waiting for next part…????♥️♥️♥️♥️♥️
Thanku thanku






Othiri santhosham
Orupadu sneham
Adutha part veagam seariyakkam
????
?
Tnx bro






ഇത് വല്ലാത്ത ഒരു കഥ ആണല്ലോ ബ്രോ പൊളി ?
Waiting for next part



Tnx bro






Ithokke oru rasam alle bro
Good thriller movie
Tnx bro





Orupadu sneham
Uff poli…?
Tnx bro




, Othiri santhosham
Tnx bro





Waiting brother

Tnx





Udane seariyakkam bro
Kidilan
Tnx pavithra
Orupadu sneham
????
സൂപ്പർ
?????
Tnx bro





Othiri sneham
Ore poli….kidilam
Tnx bro







Orupadu santhosham
അടിപൊളി അടിപൊളി
Tnx bro
??????
♥️
???
ഞാൻ ചുമ്മാ കേരിയത..
ഉറങ്ങണം
കൃത്യ സമയത്ത് കേറുന്ന പരിപാടി എനിക്കും കൂടി പറഞ്ഞു തരണം ???
എനിക്കും അറിയില്ല..
ഇനി അടുത്ത കഥ എപ്പൊളാ പാപ്പാ അത് കുടെ പറഞ്ഞിട്ട് പോ ??
അതൊക്കെ ഒരു അത്യാഗ്രഹം അല്ലേ മുത്തെ… ????
???
?????
???
ഇങ്ങലും ഇരങ്ങിയോ ഈ കളിക്ക്
കുറച്ചു സമയം ഒഴിവ് കിട്ടിയപ്പോ വന്നതാ, അങ്ങനെ തെണ്ടി നടക്കുന്ന സമയത്ത് കണ്ടു ???
??