[ Previous Part ]
സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി.
നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍.
ഇന്നത്തെ പകല്‍ അവര്‍ക്ക് ആഹളാദത്തിന്റെതായിരുന്നു. തങ്ങളെ കുടിയൊഴിപ്പിക്കാന്‍ വന്ന ബഹുരാട്ര കമ്പിനിയെ മാസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ മുട്ടുകുത്തിച്ചതിന്റെ ആഹ്‌ളാദ പ്രകടനങ്ങള്‍ക്കു ശേഷം സകലരും തളര്‍ന്നുറങ്ങുകയാണ്.
ഉറങ്ങുമ്പോഴും അവരുടെ മുഖത്തുള്ള പുഞ്ചിരി അവര്‍ എത്രമാത്രം സന്തോഷിക്കുന്നുവെന്നതിനു തെളിവായിരുന്നു.
പക്ഷേ, നിലാവില്ലാത്ത ആ രാത്രിയില്‍ ശാന്തമായി ഉറങ്ങുന്ന അവരെ തേടി അയാള്‍ തന്റെ ചുവടുകള്‍ മുന്നോട്ടുവെച്ചു.
അയാള്‍ക്കു പിന്നിലായി രണ്ടു ലോഡ് ഇന്ധന ലോറികളും കിടപ്പുണ്ടായിരുന്നു. ലോറിയില്‍ കണക്ടു ചെയ്ത നീളന്‍ ഹോസുമായി അയാള്‍ മുന്നോട്ടു നടന്നു. കുടിലുകളുടെ ഒത്ത നടുക്കെത്തിയ അയാള്‍ ചേരിയിലെ ഓടകളിലേക്കും കുടിലിനു മുകളിലേക്കുമെല്ലാം ടാങ്കറില്‍ നിന്നുള്ള ഇന്ധനം തുറന്നു വിട്ടു. പക്ഷേ, ക്ഷീണിതരായി ഉറങ്ങിക്കൊണ്ടിരുന്ന ജനങ്ങള്‍ ഇതൊന്നും അറിഞ്ഞില്ല.
കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണു രോഹിണി ഉയര്‍ന്നത്. കണ്ണു തിരുമിതുറന്ന അവള്‍ അരികിലായി കെട്ടിയ തൊട്ടിലില്‍ കിടന്നുറുങ്ങുന്ന തന്റെ കുട്ടിയുടെ അടുത്തേയ്ക്കു ചെന്നു അവനെ കൈയ്യിലെടുത്തു. അവനെ താരാട്ടു പാടി ഉറക്കാന്‍ ശ്രമിച്ചു.
ചുറ്റും നോക്കിയ അവള്‍ക്കു തുരുമ്പു വീണു ദ്രവിച്ച തകരപ്പാട്ടയുടെ ഇടയിലൂടെ വെള്ളം ചോര്‍ന്നൊലിച്ചു കുട്ടിയുടെ മേലേക്കു വീണതാണ് അവന്‍ എഴുനേല്‍ക്കാന്‍ കരാണമെന്നു അവള്‍ക്കു മനസിലായി.
പാട്ടു പാടിയിട്ടും അവന്‍ ഉറങ്ങുന്നില്ലെന്ന് മനസിലായ അവള്‍ അവനെ തൊട്ടിലില്‍ വീണ്ടും കിടത്തി.
ഇപ്പോഴാണ് വായിച്ചത്…..ഒരു mass movie kanda feel…. പക്ഷേ അവസാനം എന്തൊക്കെയോ കൺഫ്യൂഷൻ ഉണ്ടായി….അത് ഒന്ന് വ്യക്തമാക്കയിരുന്നൂ…
സ്നേഹത്തോടെ???
അല്ല ചങ്ങായി അധിപതി 22 ഭാഗത്തിന് ശേഷം പിന്നൊരു വിവരവുമില്ലാലോ എന്താണ് മച്ചാനെ അതിൻ്റെ ഭാക്കി ഉണ്ടാവുമോ ?
അധിപൻ എന്നാണ് ഉദ്ദേശിച്ചത്
ഇപ്പൊഴാണ് ഈ കഥ ശ്രദ്ധിക്കുന്നത് വേറെ എവിടെയോ വായിച്ച ഒരോർമ്മ നിങ്ങൾ തന്നെ ഇത് വേറൊരു സൈറ്റിൽ ഇട്ടിട്ടുണ്ട് ഈ കഥ ശരിയല്ലേ??
Dear the story was amazing with its narration and words and imagination. But I feel the ending was a disaster as you were about to end this story some how….I feel so.
Good luck and awaiting your next thriller story.
Bhadrade karanam adichu pottikkaana thonniyath….
Ending atra ishta pettillaaa….
Aa grama vaasikal arhikkunna shiksha tanna kodutath. Oru vyekthi ambalathil keri enna karanam kond athu sthree aayalum purushan aayalum avre andha viswasathinte peril chithravadham cheyyunnavre krooram aayi tanne kollanam…
കഥ അടിപൊളി ആയിട്ടുണ്ട് ❤️
But പെട്ടന്ന് തീർന്ന് പോയി എന്നുള്ള സങ്കടം?
ബ്രോ,
അലോക് തന്റെ നിയോഗം പൂർതീകരിച്ച് കഥ ശുഭമായി അവസാനിപ്പിച്ചു,
അവസാനം കഥ നിർത്തിയ ഭാഗത്ത് ഒരു സുഖം തോന്നിയില്ല പക്ഷെ ബോറടിപ്പിച്ചും ഇല്ല.
എഴുത്ത് അതി ഗംഭീരം, മാസ് സിനിമയെ അനുസ്മരിപ്പിച്ചു. പുതിയ എഴുത്തുമായി വീണ്ടും കണ്ടു മുട്ടുമായിരിക്കും അല്ലേ?
സ്നേഹപൂർവ്വം…
Hoy super
കഥ സൂപ്പർ ആയിരുന്നു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ❤❤❤ ഇതിന്റെ സീസൺ 2 ഉണ്ടോ
സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ?
വേണ്ടായിരുന്നു. അലോകിനെ അങ്ങ് കൊല്ലാമായിരുന്നു.?????
❤️❤️❤️❤️❤️
Katha adipoli aayirunnu aadyam muthale vaayikkan nalla rasam aaayirunnu…
Avasaanam onnooode ushaar aakkarnnu nik angane tonni atu paranjate ulloo negative onnum alla last paranjat mumpathe kaaryam aano ato kuthu kondatinu shesham aano mumpathe aayitta thonniya… Katha poli aayirunnu itu polatha adipoli kathakalum aayittu varuka??
Avasana bagam aa douthyam entho cheriya oru apakatha pole
Pakshe bakki okke adipoli arunnu
Entammo oru rakshayum illarunnu
നന്നായിട്ട് ഉണ്ട് അവസാന ഭാഗത്തു എത്തിയപ്പോൾ സ്പീഡ് കൂടിപ്പോയി അവസാന ഭാഗത്തുള്ള സംശയങ്ങൾ സീസൺ 2 ആയി വരുമോ
Waiting for next seasom❤️
എന്റെ പൊന്നോ തകർത്തു… വേറെ ലെവൽ ഐറ്റം..
ഒരുപാട് ഇഷ്ടമായി..
സ്നേഹത്തോടെ സ്വന്തം രാവണൻ
ബ്രോ ഇങ്ങനെ ഒരു കഥ ഇവിടെ ഇട്ടതിൽ ഞാൻ നന്ദി പറയുന്നു. ഒരു കിടിലൻ മാസ്സ് എന്റർട്രൈനെർ…… ഇങ്ങനെ പെട്ടന്ന് അവസ്നിക്കണ്ടായിരുന്നു…… വാരാണസിയിൽ എന്താണ് സംഭവിച്ചത് എന്ന് കുടി പറയാം ആയിരുന്നു……………. അലോക് രാജാവാണ്…… അസുരരാജാവ്.
❤❤❤❤
??????????
❤❤
????
3?
?
Nice
♥️♥️