രാക്ഷസൻ 1 [Führer] 298

ഇതെല്ലാം അലക്‌സും ആലീസും മാത്രമല്ല സമീപത്തായ് നിന്നിരുന്ന മറ്റു ചിലരും കാണുന്നുണ്ടായിരുന്നു.

എന്നാല്‍ അവള ഞെട്ടിച്ചത് ഇത്രയൊക്കെ നടന്നിട്ടും മൊബൈലില്‍ നിന്നും ശ്രദ്ധതിരിക്കാതെ നിന്നയാ ചെറുപ്പക്കാരനിലായിരുന്നു.

അവള്‍ ആകാംഷയോടെ അലക്‌സിനോടു ചോദിച്ചു.
ഇച്ചായിക്കറിയുമോ  അതാരാന്ന്…

അവളെ ഒന്നു നോക്കി ശ്വാസം വലിച്ചുവിട്ട ശേഷം അവന്‍ പറഞ്ഞു..

                      രാക്ഷസന്‍

അവള്‍ അത്ഭുതത്തോടെ അവനെ നോക്കി.. അലക്സ് അവിടെ നടക്കുന്നത് നോക്കാനായി കണ്ണുകൊണ്ടു കാണിച്ചു. അവളുടെ മനസിൽ പല ചോദ്യങ്ങളും ഉയർന്നു . എന്തായിരിക്കും ഇച്ചായി അയാളെ രാക്ഷസനെന്ന് വിളിച്ചിട്ടുണ്ടാകുക. ഇനി വല്ല ഗുണ്ടയുമാകുമോ. പക്ഷേ, കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നുമില്ല.

അവള്‍ നോക്കിയപ്പോള്‍ അയാള്‍ ഇപ്പോഴും അവന്റെ കാലില്‍ പിടിച്ചു മാപ്പ് അപേക്ഷിക്കുകയാണ്.

ഇതിനിടെ മൊബൈലില്‍ നിന്നു ശ്രദ്ധമാറ്റി യവാവു തന്റെ കാലില്‍ പിടിച്ചിരിക്കുന്ന മധ്യവയസ്‌കനെ നോക്കി പുഞ്ചിരിച്ചു. അവൻ മുഖത്തെ കണ്ണാടി ഊരി ബോണറ്റിൽ വെച്ചു.

അതോടെ അയാള്‍ കാലില്‍ പിടിമുറുക്കി കൊണ്ടു പേടിച്ചു കരഞ്ഞു.

ഇന്തവാട്ടി മന്നിച്ചിട് ഭായ്.. ഇനിമേ ഉൻ പക്കമേ വരമാട്ടേൻ ഭായ്..

അവൻ അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം തന്റെ കാലില്‍ പിടിച്ചിരുന്ന അയാളുടെ കൈകളില്‍ പിടിച്ചു കൊണ്ട്  മധ്യവയസ്‌കനെ എഴുനേല്‍പ്പിച്ചു.

പേടിച്ചരണ്ട മുഖത്തോടെ നില്‍ക്കുന്ന അയാളുടെ കണ്ണുനീര്‍ചാല്‍ അവൻ തുടച്ചുമാറ്റി.

എന്ന സൈമാ നാന്‍ വരമാട്ടേനെന്‍ട്രു നീ നിനയ്ത്തായോ…

സൈമന്‍ എന്ന സൈമന്‍ ജോസഫ് പേടിച്ചു കരഞ്ഞുകൊണ്ടു അവനോടു വീണ്ടും വീണ്ടും മാപ്പപേക്ഷിച്ചു.

തെരിയാമതാ ഭായ്…. മന്നിച്ചിടു ഭായ്…ഇനിമേ തപ്പു പണ്ണമാട്ടേ ഭായ്.

36 Comments

  1. ?????
    ❤️❤️❤️❤️❤️

  2. അടിപൊളി ബ്രോ

    ❤️❤️❤️

    1. ഞാൻ ഈ സ്റ്റോറി മറ്റൊരു appil എഴുതിക്കോട്ടെ bro.. Plzz

  3. FÜHRER,
    രാക്ഷസനെ ഇന്റർഡ്യൂസ് ചെയ്തത് തന്നെ അവന്റെ ഭീകരത വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുത്താണ്. തുടക്കം തന്നെ കിടുക്കി,അടുത്തതും കൂടെ വേഗം ആകട്ടെ… കാത്തിരിക്കുന്നു…

    1. Tnx jwala. Othiri sneham orupadu santhosham
      ❤️❤️❤️❤️❤️. Kadha violence leak chuvad veakkunne ullu. Adutha bhagam udane varum.???

      1. Bro.. ഞാൻ ഈ സ്റ്റോറി മറ്റൊരു ആപ്പിൾ എഴുതിക്കോട്ടെ.. Plzz

  4. Poli mone…… രാക്ഷസൻ..???? തുടക്കം ഗംഭീരം……????? Waiting for next part….

    1. Tnx bro.
      Othiri santhosham othiri sneham
      ❤️❤️❤️❤️
      Adutha part post chythirunnu. Udane varum ???

      1. Plzz… Reply ഈ സ്റ്റോറി ഞാൻ മറ്റൊരു പ്ലാറ്റുഫോമിൽ ഇട്ടോട്ടെ…

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    rakshasane pranayicha malakha ????

    powli brooo keep going like this

    1. രാക്ഷസനെ പ്രണയിക്കാനുള്ള കരളുറപ്പുണ്ടേ മാലാഖ പ്രേമിക്കട്ടേ കുഞ്ഞാപ്പൻ ബ്രോ. നമുക്ക് ആ കെട്ട് നടത്തി കൊടുക്കാം.???
      ❤️❤️❤️❤️❤️❤️❤️

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ??

        athanggene sheri akkum ?

        1. Arengilum arealumeankilum okke keattatte bro. ???.

  6. Super പിന്നെ ചേതിക്കുന്നത്കെണ്ട് ഒന്ന് തേന്നരുത് അടുത്ത ഭാഗം പെട്ടെന്ന് ഇടമെ ?????????????????????????????????????????

    1. Tnx bro
      Othiri seaham. Othiri santhosham
      Adutha part submit chythittund. Eappo varum eann ariyilla.
      ❤️❤️❤️❤️❤️❤️❤️❤️

  7. അടുത്ത ഭാഗം കൂടെ വായിച്ച ശേഷം റിവ്യൂ ഇടുന്നതാണ്……

    ഇഷ്ടായി തുടരുക

    സ്വന്തം രാവണൻ

    1. Tnx ravanan bro
      ❤️❤️❤️❤️❤️
      Adutha part submit cheythittund.

  8. ⚡Lord of Thunder⚡

    Bro vere level onnum parayanilla. Adutha partnayi waiting ❤❤❤

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️

  9. രാവണാസുരൻ(rahul)

    Bro കൊള്ളാം പൊളി ❤️❤️
    പേര് കണ്ടു വായിച്ചതാ ?

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️

  10. പൊളി പൊളി..
    തുടക്കം വളരെ ഇഷ്ടമായി.. അടുത്ത പാർട്ട് വേഗം പോരട്ടെ.. രാക്ഷസനെ അറിയുവാൻ കൊതിയായി
    സ്നേഹത്തോടെ❤️

    1. Tnx ragendhu
      ❤️❤️❤️❤️
      Kadha de next submit chythittund.

    1. Tnx bro
      ❤️❤️❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????????????????????????????????????????????????????????????????????????
    ?‍???????????????????????????????????????????????????

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

    1. Tnx bro
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

Comments are closed.