എന്നാലും എന്റെ ഇസേ നിനക്കു നന്നാകാനൊരു പ്ലാനും ഇല്ലേ..
ഇല്ലാല്ലോ.. അവള് അവനെ നോക്കി പറഞ്ഞിട്ടു ചുറ്റും വീക്ഷിച്ചു..
ഇങ്ങനെ കറങ്ങി നടക്കണം ആരേലും ഒക്കേ ലൈനടിക്കണം.. കൊള്ളാവുന്നവനാണേ കെട്ടി ലൈഫ് സെറ്റാകണം. സംസാരിക്കുന്നതിനിടയിൽ
അവളുടെ നോട്ടം ഒരിടത്തു ചെന്നുടക്കിനിന്നു..
അവൻ പക്ഷേ അവളെ പുച്ഛത്തോടെ നോക്കി. പിന്നെ നിനക്കു വേണ്ടി ചെക്കൻമാർ ക്യൂ അല്ലേ.. ഒന്ന് അങ്ങോട്ട് നടന്നേടി പിശാചേ.. അവള് വളക്കാൻ നടക്കുന്നു. മരിയാതയ്ക്ക് ഒക്കെ ആണേ നിനക്ക് കൊള്ളാം. അല്ലേ അപ്പൻ ഇങ്ങു വരും. അപ്പോഴും മോള് ഇതു തന്നെ പറയണം.
അവൻ്റെ കളിയാക്കൽ കേട്ട് അവൾക്ക് ദേഷ്യം വന്നു.
കൂടുതൽ അങ്ങ് പുച്ഛിക്കല്ലേ ഇച്ചായാ.. ദേ അങ്ങോട്ട് നോക്ക്.
അവള് പാര്‍ക്കിങ് ഏരിയായുടെ സൈഡിലേക്കു കൈയ്ചൂണ്ടി കാട്ടി അലക്സിനോട് പറഞ്ഞു.
വേണമെങ്കില്‍ ആ ജീപ്പിന്റെ ബോണറ്റില്‍ ഇരിക്കുന്ന ചുള്ളനെ ഞാൻ വളച്ചു കാണിക്കാം. കാണണോ അവൾ പരിഹാസത്തോടെ അവനെ ചൊടിപ്പിക്കാനായി ചോദിച്ചു.
അവള് കൈയ് ചൂണ്ടിയ ഭാഗത്തേയ്ക്കു നോക്കിയ അലക്സ് കണ്ടത് ഒരു റെയ്ഞ്ച്റോവറിന്റെ മുകളില്‍ കയിയിരിക്കുന്ന യുവാവിനെയാണ്.
നല്ല സ്റ്റൈലില്‍ വെട്ടിയ മുടിയും കട്ട താടിയുമുളള ഒരുത്തന്. കൂളിങ് ഗ്ലാസും വെച്ചു എങ്ങും ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ എന്തോ ചെയ്തോണ്ടിരിക്കുകയാണ്. അവന്റെ കൈയ്യില്‍ നക്ഷത്രങ്ങളെപോലെ തിളങ്ങുന്ന കല്ലുകളുകള് കൊണ്ടൊരു മാലയും ചുറ്റിപിടിച്ചിരുന്നു.
ഒറ്റ നോട്ടത്തില്‍ തന്നെ ആരും നോക്കിപ്പോകും. അത്രയും തേജസുള്ള യുവാവ്.
അലക്സും ഒന്നേ നോക്കിയുള്ളൂ.
?????
❤️❤️❤️❤️❤️
അടിപൊളി ബ്രോ
❤️❤️❤️
ഞാൻ ഈ സ്റ്റോറി മറ്റൊരു appil എഴുതിക്കോട്ടെ bro.. Plzz
❤️❤️
FÜHRER,
രാക്ഷസനെ ഇന്റർഡ്യൂസ് ചെയ്തത് തന്നെ അവന്റെ ഭീകരത വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുത്താണ്. തുടക്കം തന്നെ കിടുക്കി,അടുത്തതും കൂടെ വേഗം ആകട്ടെ… കാത്തിരിക്കുന്നു…
Tnx jwala. Othiri sneham orupadu santhosham
❤️❤️❤️❤️❤️. Kadha violence leak chuvad veakkunne ullu. Adutha bhagam udane varum.???
Bro.. ഞാൻ ഈ സ്റ്റോറി മറ്റൊരു ആപ്പിൾ എഴുതിക്കോട്ടെ.. Plzz
Poli mone…… രാക്ഷസൻ..???? തുടക്കം ഗംഭീരം……????? Waiting for next part….
Tnx bro.
Othiri santhosham othiri sneham
❤️❤️❤️❤️
Adutha part post chythirunnu. Udane varum ???
Plzz… Reply ഈ സ്റ്റോറി ഞാൻ മറ്റൊരു പ്ലാറ്റുഫോമിൽ ഇട്ടോട്ടെ…
rakshasane pranayicha malakha ????
powli brooo keep going like this
രാക്ഷസനെ പ്രണയിക്കാനുള്ള കരളുറപ്പുണ്ടേ മാലാഖ പ്രേമിക്കട്ടേ കുഞ്ഞാപ്പൻ ബ്രോ. നമുക്ക് ആ കെട്ട് നടത്തി കൊടുക്കാം.???
❤️❤️❤️❤️❤️❤️❤️
??
athanggene sheri akkum ?
Arengilum arealumeankilum okke keattatte bro. ???.
Super പിന്നെ ചേതിക്കുന്നത്കെണ്ട് ഒന്ന് തേന്നരുത് അടുത്ത ഭാഗം പെട്ടെന്ന് ഇടമെ ?????????????????????????????????????????
Tnx bro
Othiri seaham. Othiri santhosham
Adutha part submit chythittund. Eappo varum eann ariyilla.
❤️❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗം കൂടെ വായിച്ച ശേഷം റിവ്യൂ ഇടുന്നതാണ്……
ഇഷ്ടായി തുടരുക
സ്വന്തം രാവണൻ
Tnx ravanan bro
❤️❤️❤️❤️❤️
Adutha part submit cheythittund.
Bro vere level onnum parayanilla. Adutha partnayi waiting ❤❤❤
Tnx bro
Othiri sneham othiri santhosham
❤️❤️❤️❤️❤️❤️
Good
Tnx pavithra
❤️❤️❤️❤️
Bro കൊള്ളാം പൊളി ❤️❤️
പേര് കണ്ടു വായിച്ചതാ ?
Tnx bro
Othiri sneham othiri santhosham
❤️❤️❤️❤️❤️❤️❤️❤️
പൊളി പൊളി..
തുടക്കം വളരെ ഇഷ്ടമായി.. അടുത്ത പാർട്ട് വേഗം പോരട്ടെ.. രാക്ഷസനെ അറിയുവാൻ കൊതിയായി
സ്നേഹത്തോടെ❤️
Tnx ragendhu
❤️❤️❤️❤️
Kadha de next submit chythittund.
❤
Tnx bro
❤️❤️❤️❤️❤️
??????????????????????????????????????????????????????????????????????????
????????????????????????????????????????????????????
Tnx bro
Othiri sneham othiri santhosham
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️??
Tnx bro
❤️❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️❤️❤️
???
Tnx bro
❤️❤️❤️❤️❤️