രാക്ഷസൻ 1 [Führer] 298

അവള്‍ കലിയോടെ പറഞ്ഞതു കേട്ട് അലക്‌സ് വാ പൊത്തി ചിരിയായിരുന്നു. തന്നെ കളിയാക്കിയതാണെന്നു മനസിലാക്കിയ അവള്‍ പിന്നെ ഒന്നും നോക്കീല്ല. കൊടുത്തു അവന്റെ വയറ്റിനിട്ടു തന്നെ നല്ലൊരിടി..

വേദന കൊണ്ട് പുളഞ്ഞ അവന്‍ വയും പൊത്തി നിലത്തിരുന്നുപോയി.
ഇതെല്ലാം കണ്ടു ചിരിച്ചു കൊണ്ട് അവരെ കടന്നു പോകുന്ന പെണ്‍കുട്ടികളെ കണ്ട് അവന്‍ ദയനീയതയോടെ ആലീസിനെ നോക്കി.

അവൾ ഒരു കൂസലുമില്ലാതെ നിന്നു.
എണീറ്റു വാടാ ഇച്ചായി.  അവള്‍ മുഖം കോട്ടി പറഞ്ഞു. അവൻ എഴുനേറ്റു വയർ തടവി.

നിന്നോട് നല്ലതു പറയാന്‍ വന്ന എനിക്കിതു തന്നെ വേണം..അവൻ പിറുപിറുത്തു.

ഓ. ഇല്ലേ ഇച്ചായി കുറേ തല്ലിമറിക്കും.. ഒരു തല്ലു കാരന്‍ വന്നേക്കുന്നു. ഇസ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

ഞാന്‍ അല്ലാതെ നിനക്കു വേണ്ടി അരാ തല്ലു കൊടുക്കാന്‍ ഉള്ളത്. അവൻ ഗമയോടെ പറഞ്ഞു.
അതിനൊക്കെ ഞാന്‍ വേറെ ആളെകണ്ടു പിടിച്ചോളാം. ഇച്ചായി ബുദ്ധിമുട്ടെണ്ട. അവളും വിട്ടു കൊടുക്കാൻ തയാറാകാതെ പറഞ്ഞു.

ഡീ വേണ്ടാ ട്ടാ… നീ ആരാനാ നിന്റെ വിചാരം.. കാർ പാര്‍ക്കിങ്ങിലേക്കു നടക്കുന്നതിനിടെ ആലീസിന്റെ തലയ്‌ക്കൊരു കൊട്ടുകൊടുത്തുകൊണ്ടു അവന്‍ ചോദിച്ചു.

അതൊക്കെ എൻ്റെ ഇഷ്ടം,
ഞാന്‍ പറഞ്ഞാന്‍ മറിച്ചൊന്നു ചോദിക്കാതെ പോയി തല്ലുകൊടുക്കുന്നവനെ ഞാന്‍ കെട്ടൂ…
അല്ലാതെ നിന്നെ പോലെ അടിയെന്ന് എഴുതികാണിച്ചാല്‍ കണ്ടംവഴി ഓടുന്നവനെയല്ല. കേട്ടോ ടാ പേടി തൊണ്ടാ.
അവന്‍ അവളെ മിഴിച്ചു നോക്കി.

എന്തേ… അവള്‍ അവനെ നോക്കി പേടിപ്പിച്ചു.

36 Comments

  1. ?????
    ❤️❤️❤️❤️❤️

  2. അടിപൊളി ബ്രോ

    ❤️❤️❤️

    1. ഞാൻ ഈ സ്റ്റോറി മറ്റൊരു appil എഴുതിക്കോട്ടെ bro.. Plzz

  3. FÜHRER,
    രാക്ഷസനെ ഇന്റർഡ്യൂസ് ചെയ്തത് തന്നെ അവന്റെ ഭീകരത വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുത്താണ്. തുടക്കം തന്നെ കിടുക്കി,അടുത്തതും കൂടെ വേഗം ആകട്ടെ… കാത്തിരിക്കുന്നു…

    1. Tnx jwala. Othiri sneham orupadu santhosham
      ❤️❤️❤️❤️❤️. Kadha violence leak chuvad veakkunne ullu. Adutha bhagam udane varum.???

      1. Bro.. ഞാൻ ഈ സ്റ്റോറി മറ്റൊരു ആപ്പിൾ എഴുതിക്കോട്ടെ.. Plzz

  4. Poli mone…… രാക്ഷസൻ..???? തുടക്കം ഗംഭീരം……????? Waiting for next part….

    1. Tnx bro.
      Othiri santhosham othiri sneham
      ❤️❤️❤️❤️
      Adutha part post chythirunnu. Udane varum ???

      1. Plzz… Reply ഈ സ്റ്റോറി ഞാൻ മറ്റൊരു പ്ലാറ്റുഫോമിൽ ഇട്ടോട്ടെ…

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    rakshasane pranayicha malakha ????

    powli brooo keep going like this

    1. രാക്ഷസനെ പ്രണയിക്കാനുള്ള കരളുറപ്പുണ്ടേ മാലാഖ പ്രേമിക്കട്ടേ കുഞ്ഞാപ്പൻ ബ്രോ. നമുക്ക് ആ കെട്ട് നടത്തി കൊടുക്കാം.???
      ❤️❤️❤️❤️❤️❤️❤️

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ??

        athanggene sheri akkum ?

        1. Arengilum arealumeankilum okke keattatte bro. ???.

  6. Super പിന്നെ ചേതിക്കുന്നത്കെണ്ട് ഒന്ന് തേന്നരുത് അടുത്ത ഭാഗം പെട്ടെന്ന് ഇടമെ ?????????????????????????????????????????

    1. Tnx bro
      Othiri seaham. Othiri santhosham
      Adutha part submit chythittund. Eappo varum eann ariyilla.
      ❤️❤️❤️❤️❤️❤️❤️❤️

  7. അടുത്ത ഭാഗം കൂടെ വായിച്ച ശേഷം റിവ്യൂ ഇടുന്നതാണ്……

    ഇഷ്ടായി തുടരുക

    സ്വന്തം രാവണൻ

    1. Tnx ravanan bro
      ❤️❤️❤️❤️❤️
      Adutha part submit cheythittund.

  8. ⚡Lord of Thunder⚡

    Bro vere level onnum parayanilla. Adutha partnayi waiting ❤❤❤

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️

  9. രാവണാസുരൻ(rahul)

    Bro കൊള്ളാം പൊളി ❤️❤️
    പേര് കണ്ടു വായിച്ചതാ ?

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️

  10. പൊളി പൊളി..
    തുടക്കം വളരെ ഇഷ്ടമായി.. അടുത്ത പാർട്ട് വേഗം പോരട്ടെ.. രാക്ഷസനെ അറിയുവാൻ കൊതിയായി
    സ്നേഹത്തോടെ❤️

    1. Tnx ragendhu
      ❤️❤️❤️❤️
      Kadha de next submit chythittund.

    1. Tnx bro
      ❤️❤️❤️❤️❤️

  11. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????????????????????????????????????????????????????????????????????????
    ?‍???????????????????????????????????????????????????

    1. Tnx bro
      Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

    1. Tnx bro
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️❤️

Comments are closed.