റെയില്‍വേ സ്‌റ്റേഷനില്‍ ആളുകളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടവും തിരക്കുകളുമെല്ലാം ആസ്വദിച്ച് അവിടെയുള്ള ബഞ്ചില്‍ ആലീസിനെയും പ്രതീക്ഷിച്ച് ചാരിയിരിക്കുകയാണ് അലക്‌സ്. അവളുടെ ഇങ്ങോട്ടുള്ള വരവ് സന്തോഷത്തോടെ ആയിരിക്കില്ലെന്ന് അവനറിയാമായിരുന്നു. വീട്ടുകാര്‍ നടുകടത്തിയതിന് പെങ്ങള്‍ക്ക് അതിയായ ദേഷ്യം കാണും. ആലീസ് ഇവിടെ എത്തി എന്തൊക്കെ കാട്ടികൂട്ടുമെന്നോർത്ത് അവന് ചെറിയ ആശങ്കയും തോന്നി. എങ്കിലും മാസങ്ങൾക്കു ശേഷമുള്ള ഈ കണ്ടുമുട്ടൽ അവനും സന്തോഷം തന്നെയായിരുന്നു. തൻ്റെ കുഞ്ഞു പെങ്ങളെ അവൻ അത്രത്തോളം സ്നേഹിച്ചിരുന്നു.
പാലായിലെ പ്ലാൻ്റർ ജോസഫിന്റെയും മേരിക്കുട്ടിയുടെയും മക്കളാണ് ഇരുവരും. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ആത്രേയ ഗ്രൂപ്പിന്റെ ചെന്നൈയിലുള്ള മെഡിക്കല്‍ കേളജില്‍ അസിസ്റ്റന്റ് പ്രഫസറാണ് അലക്‌സ്. ആളൊരു എടുത്ത ചാട്ടക്കാരനാണെന്നുള്ളതൊഴിച്ചാല്‍ ഡീസൻ്റാണ് സ്വഭാവം. പിന്നെ അല്ലറ ചില്ലറ വായ് നോട്ടം. അത് സ്വാഭാവികമായി എല്ലാ മനുഷ്യരിലും ഉള്ള ഒന്നാണ്. അവനിൽ അൽപം കൂടുതൽ ഉണ്ടെന്ന് മാത്രം എന്ന് ആലീസ് അവനെ കളിയാക്കാറുണ്ട്.
പിന്നെ ട്രെയിന്‍ കയറി വരുന്ന ആലീസ്. അതൊരു ഒന്നൊന്നര മുതലാണ്. തനി പാലാക്കാരി അച്ചായത്തി. കക്ഷി ഡോക്ടറാകാന്‍ വേണ്ടി നാട്ടീന്നു വണ്ടി പിടിച്ചതാണ്. വലിയ താല്‍പര്യം ഒന്നും ഉണ്ടായിട്ടല്ല.. വീട്ടുകാരുടെ നിരന്തര നിര്‍ബന്ധവും ചെറിയൊരു അടിപിടി കേസും കൂട്ടായപ്പോ അത്യാവശ്യം കാശും പിന്നെ ചേട്ടന്റെ റെക്കമന്റേഷനും ഒക്കെ കൊണ്ട് ഒരു മെഡിക്കല്‍ സീറ്റും ഒപ്പിച്ച് വീട്ടുകാർ അവളെ ഇങ്ങോട്ടേയ്ക്ക് നാടുകടത്തി. അതിൻ്റെ ദേഷ്യത്തിലാണ് അപ്പച്ചനും അമ്മച്ചിയും ഇങ്ങോട്ടേയ്ക്ക് വരണ്ടെന്ന് അവൾ വാശി പിടിച്ചതും.
?????
❤️❤️❤️❤️❤️
അടിപൊളി ബ്രോ
❤️❤️❤️
ഞാൻ ഈ സ്റ്റോറി മറ്റൊരു appil എഴുതിക്കോട്ടെ bro.. Plzz
❤️❤️
FÜHRER,
രാക്ഷസനെ ഇന്റർഡ്യൂസ് ചെയ്തത് തന്നെ അവന്റെ ഭീകരത വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുത്താണ്. തുടക്കം തന്നെ കിടുക്കി,അടുത്തതും കൂടെ വേഗം ആകട്ടെ… കാത്തിരിക്കുന്നു…
Tnx jwala. Othiri sneham orupadu santhosham
❤️❤️❤️❤️❤️. Kadha violence leak chuvad veakkunne ullu. Adutha bhagam udane varum.???
Bro.. ഞാൻ ഈ സ്റ്റോറി മറ്റൊരു ആപ്പിൾ എഴുതിക്കോട്ടെ.. Plzz
Poli mone…… രാക്ഷസൻ..???? തുടക്കം ഗംഭീരം……????? Waiting for next part….
Tnx bro.
Othiri santhosham othiri sneham
❤️❤️❤️❤️
Adutha part post chythirunnu. Udane varum ???
Plzz… Reply ഈ സ്റ്റോറി ഞാൻ മറ്റൊരു പ്ലാറ്റുഫോമിൽ ഇട്ടോട്ടെ…
rakshasane pranayicha malakha ????
powli brooo keep going like this
രാക്ഷസനെ പ്രണയിക്കാനുള്ള കരളുറപ്പുണ്ടേ മാലാഖ പ്രേമിക്കട്ടേ കുഞ്ഞാപ്പൻ ബ്രോ. നമുക്ക് ആ കെട്ട് നടത്തി കൊടുക്കാം.???
❤️❤️❤️❤️❤️❤️❤️
??
athanggene sheri akkum ?
Arengilum arealumeankilum okke keattatte bro. ???.
Super പിന്നെ ചേതിക്കുന്നത്കെണ്ട് ഒന്ന് തേന്നരുത് അടുത്ത ഭാഗം പെട്ടെന്ന് ഇടമെ ?????????????????????????????????????????
Tnx bro
Othiri seaham. Othiri santhosham
Adutha part submit chythittund. Eappo varum eann ariyilla.
❤️❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗം കൂടെ വായിച്ച ശേഷം റിവ്യൂ ഇടുന്നതാണ്……
ഇഷ്ടായി തുടരുക
സ്വന്തം രാവണൻ
Tnx ravanan bro
❤️❤️❤️❤️❤️
Adutha part submit cheythittund.
Bro vere level onnum parayanilla. Adutha partnayi waiting ❤❤❤
Tnx bro
Othiri sneham othiri santhosham
❤️❤️❤️❤️❤️❤️
Good
Tnx pavithra
❤️❤️❤️❤️
Bro കൊള്ളാം പൊളി ❤️❤️
പേര് കണ്ടു വായിച്ചതാ ?
Tnx bro
Othiri sneham othiri santhosham
❤️❤️❤️❤️❤️❤️❤️❤️
പൊളി പൊളി..
തുടക്കം വളരെ ഇഷ്ടമായി.. അടുത്ത പാർട്ട് വേഗം പോരട്ടെ.. രാക്ഷസനെ അറിയുവാൻ കൊതിയായി
സ്നേഹത്തോടെ❤️
Tnx ragendhu
❤️❤️❤️❤️
Kadha de next submit chythittund.
❤
Tnx bro
❤️❤️❤️❤️❤️
??????????????????????????????????????????????????????????????????????????
????????????????????????????????????????????????????
Tnx bro
Othiri sneham othiri santhosham
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️??
Tnx bro
❤️❤️❤️❤️❤️❤️
??
Tnx bro
❤️❤️❤️❤️❤️❤️
???
Tnx bro
❤️❤️❤️❤️❤️