അതിനവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു.
അല്ല , അന്ന് താൻ എന്നെ വിശ്വസിച്ചിരുന്നോ ആവണി.
അത് ജഗൻ ഞാൻ,
എടോ… ഞാൻ എല്ലാം പറഞ്ഞില്ലെ, പിന്നെ തന്നെന്തിനാ മടിക്കുന്നത്,
അതു വേണ്ട ജഗൻ, ജഗനു ചിലപ്പോ സങ്കടമായാലോ….
എനിക്കൊ… നല്ല കാര്യം താൻ പറഞ്ഞേ…
അന്ന് സത്യത്തിൽ ഞാൻ വിശ്വസിച്ചിരുന്നില്ല ജഗൻ.
അതെന്താ….
കൂട്ടുകാര് നിർബദ്ധിച്ചതോണ്ട് ഒരാൾ ഈ പണിക്കു വന്നെന്നു പറഞ്ഞാ… ഏതു പെണ്ണാ വിശ്വസിക്കുക.
അതെന്താടി, വിശ്വസിച്ചാൽ
അത് ആവിശ്യക്കാരല്ലെ ഈ പണിക്കു വരു.
എന്നിട്ടു ഞാൻ നിന്നെ തൊട്ടോ… ഇല്ലല്ലോ അപ്പോഴും നിനക്കു വിശ്വാസമായില്ലെ.
സത്യം പറഞ്ഞാ….
പറയെടി….
എനിക്കു വിശ്വാസമായില്ല ജഗൻ
അതെന്താടി,
ഞാൻ കരഞ്ഞതും, പിന്നെ തുടക്കക്കാരിയാണെന്നും തോന്നിയപ്പോ താൻ എന്നെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നു ഞാൻ കരുതി.
എന്തിനാ നീ അങ്ങനെ ഒക്കെ ചിന്തിച്ചെ
ഒരു പെൺക്കുട്ടിയുടെ ജീവിതം തകർക്കാൻ തനിക്കിഷ്ടമല്ലെന്നാ ആ സമയം എനിക്കു തോന്നിയെ, അന്നു ഞാനല്ലായിരുന്നെങ്കിൽ താൻ പലതും ചെയ്തേനെ എന്ന് എൻ്റെ മനസു പറഞ്ഞു.
ഛെ, എന്നെക്കുറിച്ച് ഇത്ര മോശം അഭിപ്രായായിരുന്നോ….
കണ്ടോ കണ്ടോ… ഇതാ ഞാൻ പറയുന്നില്ലെന്നു പറഞ്ഞേ…
ഞാൻ വെറുതെ പറഞ്ഞതാ… ആവണി… നീ പറ
വേണ്ട, എനി മതി
നീ… പറഞ്ഞേ… ഇപ്പോ നമ്മൾ ഒന്നല്ലേടി..
അതു വേണോ ജഗൻ
വേണം, എനിക്കറിയണം ആവണി, പ്ലീസ്
ഒക്കെ, ഞാൻ പറയാം.
ജഗൻ, ഞങ്ങൾ പെണ്ണുങ്ങൾ പ്രായപൂർത്തിയായാൽ , ശരീരം വളർന്നു തുടങ്ങിയാൽ കാണാൻ തുടങ്ങുന്ന കാഴ്ച്ചയുണ്ട്, ശരീരം കാർന്നു തിന്നുന്ന പുരുഷൻമാരുടെ, നോട്ടം. ചിലപ്പോ തോന്നും അവര് നോക്കി തന്നെ ചോര ഊറ്റി കുടിക്കുമെന്ന്, ആ കാമ നോട്ടത്തിനിടയിലാ ഞങ്ങൾ പെണ്ണുങ്ങൾ വളർന്നു വരുന്നത്.
ആവണി, ഇതൊക്കെ ഇപ്പോ പറയുന്നതെന്തിനാ….
നിന്നെക്കുറിച്ചല്ല എൻ്റെ ചക്കരെ ഞാൻ ഉദ്ദേശിച്ചെ.ഞാൻ പറയാം നീ കേക്ക്
ഉം….
അങ്ങനെ വളരുന്ന ഞങ്ങൾ, അന്നു നമ്മൾ കണ്ടു മുട്ടിയ സാഹചര്യത്തിൽ നീ പറഞ്ഞത് ഒരിക്കലും വിശ്വസിക്കില്ല. പിന്നെ എന്നെ കൂടുതൽ സംശയിക്കാൻ ഇടയാക്കിയത് നീ കാശ് തരാം എന്നു പറഞ്ഞതാണ്.
Nxt part nnaa bro
രാജാവേ ഇപ്പോഴാ വായിക്കാൻ പറ്റിയെ അടിപൊളി ???????
അടുത്ത പാർട്ട് വെയ്റ്റിംഗ്…..
രാജാ..
അടിപൊളി തുടക്കം. ഓരോ പേജ് ഉം നല്ല ഒഴിക്കോടെ വായിക്കാൻ സാധിച്ചു.. കഥ വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed
❤️❤️
കൊള്ളാം സുപ്പർ പെട്ടെന്ന് അടുത്ത പാര്ട്ട് ഇടു
നിങ്ങളുടെ കഥകളിലെ നായകന്മാരോട് ഒരു ബഹുമാനം തോന്നാറുണ്ട്. അങ്ങനത്തെ ക്യാരക്റ്റർ അല്ലേ അവരുടേത്. പക്ഷെ എന്തോ അരുണഞ്ജലിയിലെ നായകനോട് മാത്രം ഒരു സഹതാപം തോന്നുന്നു. പുള്ളിയുടെ ഫ്ലാഷ് ബാക്കിൽ വല്ല പ്രതീക്ഷയ്ക്കും വക കാണുമായിരിക്കുമല്ലേ.
Theerchayayum pratheekshakku vagayunde. He is a good person
നിങ്ങള് കഥയെഴുതുന്നതിന്റെ കുഴപ്പമാണോ അതോ ഈ സൈറ്റിന്റെ കുഴപ്പമാണോന്നറിയില്ല. കഥയിൽ പോയിന്റ് ഓഫ് വ്യൂ മാറുമ്പോൾ അത് വായനക്കാർക്ക് മനസിലാകാൻ എളുപ്പത്തിൽ എന്തെങ്കിലും പ്രേത്യേക അടയാളം വയ്ക്കുന്നത് നല്ലതാകും ?
…
Ee chinnam njan idarunde aa sthalangalile
ആവണിയുടെയും ജഗന്റെയും കണ്ടു മുട്ടലുകൾ ഒരു യാതിർഷികമായിരുന്നെങ്കിലും അതിലും ഒരു വ്യത്യസ്തത താങ്കൾ കൊണ്ടു വന്നു. അവരുടെ അപ്പോഴത്തെ മനോഭാവവും പ്രവർത്തിയും എല്ലാം നന്നായിരുന്നു.
ജഗൻ ഫീസ് നൽകിയപ്പൊയും അതിനു ശേഷം അവൾ അവന് അവളുടെ ശരീരം തന്നെ പകരമായി നൽകാമെന്ന് പറഞ്ഞപ്പോൾ മോന്തക്ക് ഒന്നു കൊടുത്തു ഇഷ്ടമാണ് എന്ന് പറഞ്ഞതും നന്നായിരുന്നു.
പിന്നീടുള്ള കടൽ തീരത്ത് വച്ചുള്ള അവരുടെ രണ്ടു പേരുടെയും തുറന്നു പറച്ചിലിൽ അവർ കൂടുതൽ അടുക്കുകൻ കാരണമാവുകയും ചെയ്തു.
പിന്നീടുള്ള അവരുടെ ശത്രുക്കളുടെ നീക്കങ്ങൾ പൊളിച്ചു കൊണ്ട് ജഗൻ മുൻ കൂട്ടി പ്ലാനുകൾ തയ്യാറാക്കി.
അവസാനം അവർ യെവിടെക്കാണ് പോകുന്നതെന്നും ശത്രുക്കളുടെ അടുത്ത പ്ലാൻ എന്താണ് എന്നും സസ്പെൻസ് ആയി നിർത്തിയത് കഥ വെയ്റ്റ് ചെയ്യാനുള്ള കാരണമായി.
ആൾ റൌണ്ട് കഥ ഇഷ്ട്ടമായി.
ഞാനൊരു കാര്യം ചോദിക്കട്ടെ ഇത്രയും സ്റ്റോറി എഴുതാൻ താങ്കൾക് എങ്ങനെ കഴിയുന്നു. എല്ലാം വ്യത്യസ്തമായ തീം. അപ്പൊ അടുത്ത ഭാഗം.
ഖുറേഷി അബ്രഹാം,,,,,
Vaigathe varunnathane…. Njanoru jinna bro aarodum parayandaa…. Writing oru habit aane mind oru theme keriya ezhuthatte urakku barilla..
Ithivide pinne idamennu karuthiyatha by mistake ittu poya sheshama place mariya orma vannath. Ittathoyivakkan thonnila atha vannotte ennu karuthiye… Ithu valya oru katha alla cheriyoru thudarkkatha… Anganakkana enikkishtam
അടിപൊളി ആയിട്ടുണ്ട് ആവണിയുടെയും ജഗന്റെയും കണ്ട് മുട്ടൽ ഒക്കെ ഇഷ്ടായി എനിക്ക് ഒരു സംശയം ഇത്രയും കഥകൾ ഇങ്ങക്ക് മാനേജ് ചെയ്യാൻ പറ്റോ എന്തായാലും ഈ കഥയും ഇഷ്ടായി ??
Athu vannolum bro time adjusting aane… Athu kanakkakki readers support unde no prb
Broo pwoliii❣️ arunanjali ennu vrum?
Love and war nale athu kazhinjanu arunanjali varuga
കിടുക്കി രാജ
കണ്ടുമുട്ടുന്ന സീൻ ഒക്കെ അടിപൊളി, അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു…
തീർച്ചയായും വൈകാതെ വരുന്നതാണ്
pranayaraja….. polisaanam………
othiri ishtaayitta……. bro aa arunanjali onnu speed akkutto….
Bro submit chaithath pending kidakkunnathu kondane njan new part submit chaiyathath. , Kamugi 22-24 varanunde, pinne kamugi 25 new part of kamugi varanunde. Athu Vanna udane love and war submit chaiyum thottu pinnale arunanjaliyum
❤️❤️❤️
Thanks bro
Bro
enod onnum thonnaruth sneham kond parayunatha endhakillum oru kadha full complete akikude enitt pore new kadhakal ezhuthan ethipo Ennakuruvikal ,Kamuki …. ethalam complete akikude
ente oru cheriya abiprayamann
brokk vishamam ayal sorry❤❤❤
Orikalumilla bro … Kamugi 4-6 part koodi ezhuthanollu kazhiyarayi. Ee katha by mistake post aayathane.idan karuthiyath short story aane pinne njan Ivide mathramalla ezhuthunnath. Ivide varatha mattu kathagalum on going.. aane athilonnane ith.
Bro vere evde oke aa ezhuthuano aa site koodi nokkan aarnu
Sry bro njan Mattu site Ivide promote chaiyilla Ella kathayum kazhiyunna reathiyile ivide varum. Enikku ee site node responsibility ullathane
ആവണി രക്ഷപെടുമോ..?
ജഗനു അവളെ രക്ഷിക്കാൻ കഴിയുമോ…?
കാത്തിരുന്ന് കാണുക…..
‘പവിത്രബന്ധം’
❤❤❤❤❤❤❤❤❤❤❤
ഇങ്ങള് പൊളി ആണ് ഒരേ സമയം എത്ര കഥകളാ…
അടുത്ത പാർട്ട്നായി..waiting……,!
Nee serial aakiyo ith adipoli
As usual… Loved it.. expecting next part… Please continue കാമുകി.. waiting for that
Kamugi next two part submitted aane
Adipoli…
Thank you
മോനെ..,.,
ഞാൻ ഇപ്പൊ എന്താ പറയാ.,.,
ചുമ്മാ പൊളി.,.,.
ഹൃദയം.,. ,
?
Thank you
പൊളിച്ചു.. ഇങ്ങടെ എല്ല്ലാ കഥ ഉം പൊളി ആണ്. ഒരേ tym ഇത്രേം തുടർകഥകൾ മ്യാരകം….
Thank you
മുത്തേ… ഞാൻ പറയേണ്ടതെല്ലാം പറഞ്ഞതാണ് എന്നാലും പറയാം…സൂപ്പർ ???
ഒരേ സമയത്ത് എട്ടു കഥകൾ അതും തുടർക്കഥകൾ നീ ഒരു ജിന്നാണ് മോനെ…
Anganonnumilledaa …ithu ezhuthiyappo edanam ennu thonniyathonde ittu alle idillayirunnu vaigi idan vecha kathaya… Sathyathile mari ayachu poyatha….???
തുടക്കം കൊള്ളാം….?????????????
കിടിലൻ പ്രണയം ഫീൽ ചെയ്യുന്നുണ്ട്
Thanks bro
Poliyaanu ketto..
Aavani paranja aa kaaryamille..thurichu nottangal..ath kettu pazhakiyathanenkilum veendum veendum ormappeduthendathu thanne..
Meera entharo cheyyumo aavo..ithum action story thannaavum le..kuzhappalla..nnaalum enikkoru thonnal..pranaym maathram vachu kondulla kadha broyude thoolikayil ninnum vannal athoru sambhavam aavumennu..decision is urs.
Pinnoru kaaryam.
Njaney..
Hollwood movies aanu kaanarullath..hihi.
Ithu action series alla bro normal nayagana 2 aalu Vanna kondum koduthum nikkum aalu koodiya eduthittu perumaran kakshi Jacky aalla
നല്ല തുടക്കം ഓരോ പേജും വളരെ intersting ആയി വായിക്കാൻ സാധിച്ചു
ഇനിയുള്ള ഭാഗങ്ങൾ സീരിയസ് ആകുമോ ഇല്ലയോ എന്ന് കണ്ടറിയാം ❤️❤️❤️
Athu vayiye ariyam bro
Firstt
Adi sakke
Vaayichondirikkuvaa..parayam
Ok