അതല്ല ജഗൻ , അങ്ങനൊരു സാഹചര്യത്തിൽ കണ്ടിട്ടും ,ഞാൻ പറഞ്ഞ കുറച്ചു കാര്യം, നമ്മൾ അതികം സംസാരിച്ചിട്ടു പോലുമില്ല. പക്ഷെ എന്നെ നീ വിശ്വസിച്ചു, ഇപ്പോ എന്നെ നീ ഭ്രാന്തമായി പ്രണയിക്കുന്നു. എനിക്കൊന്നും മനസിലാവുന്നില്ല.
ആവണി, അന്നു നീ പറഞ്ഞത് പൂർണ്ണമായി ഞാൻ വിശ്വസിച്ചിരുന്നില്ല.
അതു കേട്ടപ്പോ അവളുടെ മുഖമൊന്നു വാടി..
എന്താടി പെണ്ണേ അപ്പോഴേക്കും മുഖം വാടിയോ…
അത്… ജഗൻ,
എടി, അന്നു നീ പറഞ്ഞ വാക്കുകളിൽ സത്യം ഉള്ള പോലെ തോന്നി, നീ ഒഴുക്കിയ കണ്ണീരിൽ നേരുള്ള പോലെ.
അന്നു ഞാൻ പണം തരാം എന്നു പറഞ്ഞത് കള്ളമല്ല, നീ പറഞ്ഞത് കള്ളമായിരുന്നെങ്കിലും ആ കാശ് ഞാൻ തന്നേനെ, പക്ഷെ നിൻ്റെ കയ്യിൽ തരില്ല.
പിന്നെ,
ഞാൻ അന്നു വന്നു ഫീസ് അടച്ചില്ലെ അതു പോലെ അടച്ചേനെ.
അപ്പോ എന്നെ വിശ്വാസമായതെങ്ങനെയാ ജഗൻ അതു പറ.
അന്നു നമ്മൾ പിരിഞ്ഞ രാത്രി, മുറിയിൽ കിടന്നിട്ട് എനിക്കുറക്കം വന്നില്ല, ആ സമയം മൊത്തം ഞാൻ നിൻ്റെ ഓർമ്മകളുമായി കിടന്നു. എപ്പോ ഞാൻ ഒന്നു മനസിലാക്കി ആവണി നീയെൻ്റെ മനസു കീഴടക്കിയെന്ന് .
പിന്നെ ഒരു തരം പരവേശമായിരുന്നു എനിക്ക്. നീ പറഞ്ഞു തന്നതു വെച്ച് നിൻ്റെ നാട്ടിലെ വിവരം സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു. നിൻ്റെ അച്ഛൻ ആക്സിഡൻ്റ് ആയി കിടപ്പിലാണെന്നും നിൻ്റെ കുടുംബാന്തരീക്ഷവും ഞാൻ മനസിലാക്കി.
നിൻ്റെ ക്ലാസിലെ എനിക്കറിയാവുന്ന ബോയിസിനെയും രാത്രി ഞാൻ പോയി കണ്ടു നിന്നെ കുറിച്ച് അന്വേഷിച്ചു.
എന്നിട്ടവരെന്തു പറഞ്ഞു ജഗൻ
അതൊരു പാവം മിണ്ടാ..പൂച്ചയാണെന്നും, പഠിപ്പിൽ പുലിയാണെന്നും, പൈസയില്ലാതെ കഷ്ടപ്പെട്ട് പിച്ച തെണ്ടി ക്ലാസിലലയുവാണെന്നും പറഞ്ഞു മോളെ
പോടാ….. എന്നെ കളിയാക്കുവാ , അല്ലെ
അല്ല, ആവണി അവരുടെ വാക്കുകൾ കൂടി കേട്ടപ്പോ നിന്നെ എനിക്കു പൂർണ്ണ വിശ്വാസമായി, ഒപ്പം ഉള്ളിലെ സ്നേഹവും കൂടി.
പഠിക്കാൻ വേണ്ടി ഒരു വഴിയുമില്ലാതെ നീ നേരിടേണ്ടി വന്ന സാഹചര്യം അതോർത്തപ്പോ തന്നെ എൻ്റെ ചങ്കാ… പിടഞ്ഞത്, അതാ പുലർച്ചക്കു തന്നെ ഞാൻ കാശൊക്കെ റെഡിയാക്കി വെച്ചത്.
എനി നീ ഒരിക്കലും ബുദ്ധിമുട്ടാൻ പാടില്ല, നിന്നെ ഞാൻ നോക്കുമെടി, പൊന്നു പോലെ.
അവൾ പതിയെ അവൻ്റെ തലമുടി കൊതി, പിന്നെ ആ നെറുകയിൽ സ്നേഹചുംബനം ചാർത്തി ,ആ നിമിഷം അവളുടെ മിഴികളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളി അവനോടു പറഞ്ഞു അവളുടെ പ്രണയത്തിൻ്റെ ആഴം.
അയ്യേ… എൻ്റെ ചുന്ദരിക്കുട്ടി കരയുവാ….
തൻ്റെ മിഴികൾ തുടച്ചു കൊണ്ടവൾ പറഞ്ഞു.
ഏയ്, കണ്ണിൽ കരടുപോയതാ ജഗൻ
ചിരിച്ചു കൊണ്ടവൻ അതിനു മറുപടി നൽകി,
ഈ കരടു വീഴൽ കുറച്ചു കൂടുതലാട്ടോ തനിക്ക്
Nxt part nnaa bro
രാജാവേ ഇപ്പോഴാ വായിക്കാൻ പറ്റിയെ അടിപൊളി ???????
അടുത്ത പാർട്ട് വെയ്റ്റിംഗ്…..
രാജാ..
അടിപൊളി തുടക്കം. ഓരോ പേജ് ഉം നല്ല ഒഴിക്കോടെ വായിക്കാൻ സാധിച്ചു.. കഥ വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed
❤️❤️
കൊള്ളാം സുപ്പർ പെട്ടെന്ന് അടുത്ത പാര്ട്ട് ഇടു
നിങ്ങളുടെ കഥകളിലെ നായകന്മാരോട് ഒരു ബഹുമാനം തോന്നാറുണ്ട്. അങ്ങനത്തെ ക്യാരക്റ്റർ അല്ലേ അവരുടേത്. പക്ഷെ എന്തോ അരുണഞ്ജലിയിലെ നായകനോട് മാത്രം ഒരു സഹതാപം തോന്നുന്നു. പുള്ളിയുടെ ഫ്ലാഷ് ബാക്കിൽ വല്ല പ്രതീക്ഷയ്ക്കും വക കാണുമായിരിക്കുമല്ലേ.
Theerchayayum pratheekshakku vagayunde. He is a good person
നിങ്ങള് കഥയെഴുതുന്നതിന്റെ കുഴപ്പമാണോ അതോ ഈ സൈറ്റിന്റെ കുഴപ്പമാണോന്നറിയില്ല. കഥയിൽ പോയിന്റ് ഓഫ് വ്യൂ മാറുമ്പോൾ അത് വായനക്കാർക്ക് മനസിലാകാൻ എളുപ്പത്തിൽ എന്തെങ്കിലും പ്രേത്യേക അടയാളം വയ്ക്കുന്നത് നല്ലതാകും ?
…
Ee chinnam njan idarunde aa sthalangalile
ആവണിയുടെയും ജഗന്റെയും കണ്ടു മുട്ടലുകൾ ഒരു യാതിർഷികമായിരുന്നെങ്കിലും അതിലും ഒരു വ്യത്യസ്തത താങ്കൾ കൊണ്ടു വന്നു. അവരുടെ അപ്പോഴത്തെ മനോഭാവവും പ്രവർത്തിയും എല്ലാം നന്നായിരുന്നു.
ജഗൻ ഫീസ് നൽകിയപ്പൊയും അതിനു ശേഷം അവൾ അവന് അവളുടെ ശരീരം തന്നെ പകരമായി നൽകാമെന്ന് പറഞ്ഞപ്പോൾ മോന്തക്ക് ഒന്നു കൊടുത്തു ഇഷ്ടമാണ് എന്ന് പറഞ്ഞതും നന്നായിരുന്നു.
പിന്നീടുള്ള കടൽ തീരത്ത് വച്ചുള്ള അവരുടെ രണ്ടു പേരുടെയും തുറന്നു പറച്ചിലിൽ അവർ കൂടുതൽ അടുക്കുകൻ കാരണമാവുകയും ചെയ്തു.
പിന്നീടുള്ള അവരുടെ ശത്രുക്കളുടെ നീക്കങ്ങൾ പൊളിച്ചു കൊണ്ട് ജഗൻ മുൻ കൂട്ടി പ്ലാനുകൾ തയ്യാറാക്കി.
അവസാനം അവർ യെവിടെക്കാണ് പോകുന്നതെന്നും ശത്രുക്കളുടെ അടുത്ത പ്ലാൻ എന്താണ് എന്നും സസ്പെൻസ് ആയി നിർത്തിയത് കഥ വെയ്റ്റ് ചെയ്യാനുള്ള കാരണമായി.
ആൾ റൌണ്ട് കഥ ഇഷ്ട്ടമായി.
ഞാനൊരു കാര്യം ചോദിക്കട്ടെ ഇത്രയും സ്റ്റോറി എഴുതാൻ താങ്കൾക് എങ്ങനെ കഴിയുന്നു. എല്ലാം വ്യത്യസ്തമായ തീം. അപ്പൊ അടുത്ത ഭാഗം.
ഖുറേഷി അബ്രഹാം,,,,,
Vaigathe varunnathane…. Njanoru jinna bro aarodum parayandaa…. Writing oru habit aane mind oru theme keriya ezhuthatte urakku barilla..
Ithivide pinne idamennu karuthiyatha by mistake ittu poya sheshama place mariya orma vannath. Ittathoyivakkan thonnila atha vannotte ennu karuthiye… Ithu valya oru katha alla cheriyoru thudarkkatha… Anganakkana enikkishtam
അടിപൊളി ആയിട്ടുണ്ട് ആവണിയുടെയും ജഗന്റെയും കണ്ട് മുട്ടൽ ഒക്കെ ഇഷ്ടായി എനിക്ക് ഒരു സംശയം ഇത്രയും കഥകൾ ഇങ്ങക്ക് മാനേജ് ചെയ്യാൻ പറ്റോ എന്തായാലും ഈ കഥയും ഇഷ്ടായി ??
Athu vannolum bro time adjusting aane… Athu kanakkakki readers support unde no prb
Broo pwoliii❣️ arunanjali ennu vrum?
Love and war nale athu kazhinjanu arunanjali varuga
കിടുക്കി രാജ
കണ്ടുമുട്ടുന്ന സീൻ ഒക്കെ അടിപൊളി, അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു…
തീർച്ചയായും വൈകാതെ വരുന്നതാണ്
pranayaraja….. polisaanam………
othiri ishtaayitta……. bro aa arunanjali onnu speed akkutto….
Bro submit chaithath pending kidakkunnathu kondane njan new part submit chaiyathath. , Kamugi 22-24 varanunde, pinne kamugi 25 new part of kamugi varanunde. Athu Vanna udane love and war submit chaiyum thottu pinnale arunanjaliyum
❤️❤️❤️
Thanks bro
Bro
enod onnum thonnaruth sneham kond parayunatha endhakillum oru kadha full complete akikude enitt pore new kadhakal ezhuthan ethipo Ennakuruvikal ,Kamuki …. ethalam complete akikude
ente oru cheriya abiprayamann
brokk vishamam ayal sorry❤❤❤
Orikalumilla bro … Kamugi 4-6 part koodi ezhuthanollu kazhiyarayi. Ee katha by mistake post aayathane.idan karuthiyath short story aane pinne njan Ivide mathramalla ezhuthunnath. Ivide varatha mattu kathagalum on going.. aane athilonnane ith.
Bro vere evde oke aa ezhuthuano aa site koodi nokkan aarnu
Sry bro njan Mattu site Ivide promote chaiyilla Ella kathayum kazhiyunna reathiyile ivide varum. Enikku ee site node responsibility ullathane
ആവണി രക്ഷപെടുമോ..?
ജഗനു അവളെ രക്ഷിക്കാൻ കഴിയുമോ…?
കാത്തിരുന്ന് കാണുക…..
‘പവിത്രബന്ധം’
❤❤❤❤❤❤❤❤❤❤❤
ഇങ്ങള് പൊളി ആണ് ഒരേ സമയം എത്ര കഥകളാ…
അടുത്ത പാർട്ട്‌നായി..waiting……,!
Nee serial aakiyo ith adipoli
As usual… Loved it.. expecting next part… Please continue കാമുകി.. waiting for that
Kamugi next two part submitted aane
Adipoli…
Thank you
മോനെ..,.,
ഞാൻ ഇപ്പൊ എന്താ പറയാ.,.,
ചുമ്മാ പൊളി.,.,.
ഹൃദയം.,. ,
?
Thank you
പൊളിച്ചു.. ഇങ്ങടെ എല്ല്ലാ കഥ ഉം പൊളി ആണ്. ഒരേ tym ഇത്രേം തുടർകഥകൾ മ്യാരകം….
Thank you
മുത്തേ… ഞാൻ പറയേണ്ടതെല്ലാം പറഞ്ഞതാണ് എന്നാലും പറയാം…സൂപ്പർ ???
ഒരേ സമയത്ത് എട്ടു കഥകൾ അതും തുടർക്കഥകൾ നീ ഒരു ജിന്നാണ് മോനെ…
Anganonnumilledaa …ithu ezhuthiyappo edanam ennu thonniyathonde ittu alle idillayirunnu vaigi idan vecha kathaya… Sathyathile mari ayachu poyatha….???
തുടക്കം കൊള്ളാം….?????????????
കിടിലൻ പ്രണയം ഫീൽ ചെയ്യുന്നുണ്ട്
Thanks bro
Poliyaanu ketto..
Aavani paranja aa kaaryamille..thurichu nottangal..ath kettu pazhakiyathanenkilum veendum veendum ormappeduthendathu thanne..
Meera entharo cheyyumo aavo..ithum action story thannaavum le..kuzhappalla..nnaalum enikkoru thonnal..pranaym maathram vachu kondulla kadha broyude thoolikayil ninnum vannal athoru sambhavam aavumennu..decision is urs.
Pinnoru kaaryam.
Njaney..
Hollwood movies aanu kaanarullath..hihi.
Ithu action series alla bro normal nayagana 2 aalu Vanna kondum koduthum nikkum aalu koodiya eduthittu perumaran kakshi Jacky aalla
നല്ല തുടക്കം ഓരോ പേജും വളരെ intersting ആയി വായിക്കാൻ സാധിച്ചു
ഇനിയുള്ള ഭാഗങ്ങൾ സീരിയസ് ആകുമോ ഇല്ലയോ എന്ന് കണ്ടറിയാം ❤️❤️❤️
Athu vayiye ariyam bro
Firstt
Adi sakke
Vaayichondirikkuvaa..parayam
Ok