?? പറയാൻ മറന്നു 3 ?? [VECTOR] 150

ഞാൻ അറിയാതെ തലയിൽ കൈവെച്ചു പോയി

ആ ജോ നീ വരുന്നത് ഞാൻ കണ്ടു അതോണ്ടാ വന്നത് അവിടെ ഇരുന്ന് കഥ പറയാൻ അവൾ സമ്മതിക്കില്ല അതോണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്

അല്ല ഇതെന്താ മുഖത് എന്ത്‌ പറ്റി

അത് കോളേജിൽ ചെറിയ ഒരു പ്രശ്നം
കൊഴപ്പൊന്നുമില്ല

അതൊക്കെ ഈ പ്രായത്തിൽ ഉള്ളതാ
ഞാൻ ഓക്കേ ഉണ്ടാക്കിയ പ്രശ്നം നോക്കുമ്പോൾ ഇതൊക്കെ ചെറുത്
അല്ല ഞാൻ ഇടപെടണോ

ഐയോ വേണ്ട അങ്കിൾ അത് തീർന്നു

ഞാൻ പണ്ട് പട്ടാള ക്യാമ്പിൽ ഉണ്ടായിരുന്നു സമയത്ത്…….. അങ്കിൾ കഥതുടങി

മിനു ചെവിപൊത്തി അടുക്കള കണ്ടെത്തി അങ്ങോട്ട് ഓടി

അങ്കിൾ എങ്കിൽ ഇവരോട് സംസാരിച് ഇരിക്ക് ഞാൻ ഒന്നും കുളിക്കാൻ നോക്കട്ടെ

ആ എന്ന പോയി കുളിച് പെട്ടന്ന് വാ

ഞാനും പതിയേ വലിഞ്ഞു

കുളികഴിഞ്ഞു വന്നപ്പോൾ അവന്മാർ എന്റെ മുന്നിൽ നില്കുന്നു

അങ്കിള്ളിന്റെ കഥ എങ്ങനെയൊണ്ട്

അജ്മൽ ചെവി പൊട്ടുന്ന നാല് തെറി വിളിച്ചു

വിഷ്ണു എന്നെ അടിച്ചില്ല എന്നെ ഒള്ളു
ഡാ പന്നി ആ അറക്കവളിന്റെ മുന്നിൽ ഞങ്ങളെ ഇട്ട് കൊടുത്തിട് നീ ഇവിടെ കുളിച്ചു ഒരുങ്ങുവാലെ.. അന്നും പറഞ്ഞു എന്റെ കഴുത്തിൽ കുതിപിടിച്ചു

ഡാ പന്നെ ആ പുള്ളി ആരാന്നു നിനക്ക് അറിയുമോ
നിന്റെ ആതിരയുടെ തന്തപ്പടിയ…..

ഒന്ന് ഞെട്ടിയ വിഷ്ണുവിന്റെ മുഖം ഭയത്തിലേക്ക് മാറി

അജ്മൽ ഇത് കേട്ടു ചിരിക്കാൻ തുടങ്ങി

നീ എന്തിനാടാ ചിരിക്കൂന്നേ

ഇനി അമ്മായിയപ്പനും മരുമോനും ഒന്നിച്ചിരുന്നു കഥ പറയുന്നത് ആലോചിച്ചതാ

അല്ല നിങ്ങൾ എങ്ങനെ അവിടന്ന് രക്ഷപ്പെട്ടു

ഒരു ആന്റി വന്നു പുള്ളിനെ കുറെ ചിത്ത പറഞ്ഞു അപ്പൊ നിർത്തി

Updated: May 23, 2021 — 8:03 am

39 Comments

  1. Bro ee storyde bakki undooo? Undekill onu parayooo njn nokkittu kittunilla?

    1. ബാക്കി ഇല്ല bro
      ഇതിന്റെ എഴുത്തുകാരൻ തെണ്ടി vector പിന്നെ ബാക്കി ഇട്ടില്ല

    2. ബാക്കി ഇട്ടിട്ടോണ്ട്

  2. Bro patannn varumoooo

    1. എനിക്ക് exam ആയിരുന്നു അതാ തരാതിരുന്നത് വിത്ത്‌ ഇൻ 10 ഡേയ്‌സ് തരാൻ നോക്കാം

      1. 10 days kainjille bro eythikainjo

        1. Ee partite last bakam ezhuthan pattunnila nokkate

  3. Please onnu pettannu next part aaakko
    Katta waiting aaaan ?❤️

  4. കർണ്ണൻ

    ITHINTE BAAKI ILLE BRO

  5. എന്റെ ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും കുറെ നാളുകൾ ആയി ഞാൻ കാത്തിരിക്കുവ

  6. വൈഷ്ണവ്

    Bro bakki evide

    1. Sambavam kaiyinne poyii bro
      Kurache time vennem ethe azhuthan

      1. കർണ്ണൻ

        BRO… ITHINTE BAAKI NOKKI IRIKKUA..

  7. Next part enn varum

  8. അറിവില്ലാത്തവൻ

    അടുത പാർട്ട്‌ എന്നുവരും

  9. വിരഹ കാമുകൻ???

    ❤❤❤

    1. ???????????????????????????????????????

  10. Katha ini annu arambhikunnath
    Kgf bgm
    Suuper

    1. Entte ponne bro. Kollele ariyathe azhuthi thudagiyatha ❤❤❤

  11. അറിവില്ലാത്തവൻ

    പൊളി ????????

    1. Thanks????????bro❤❤

      1. അറിവില്ലാത്തവൻ

        അടുത്ത പാർട്ടിന് വാറ്റിംഗ്

        1. Thanks again ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????

  12. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Adutha part udan varumo

    1. Nokam bro❤❤❤❤❤❤❤

      1. സൂപ്പർ ട്വിസ്റ്റ്‌ പോരട്ടെ അടിപൊളി ????

        1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks

  13. ?????????????

    1. ,❤❤❤❤

  14. ????????????????????????????????????????????????????????????????????????????????

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  15. Ambo story track marillo

    1. മാറ്റിയില്ലെങ്കിൽ പറ്റില്ലാലോ bro

  16. Kadhayude moode mari….????

    Podraaaa antha bgm

    1. Thanks❤❤❤bro

  17. Mass ayind bro , koodthal page undenkil kolam waiting for the next part ❤️

    1. Thanks❤bro
      ഇത്രേം പേജ് ഉണ്ടാക്കിയത് അങ്ങനെയാണെന്ന് എനിക്കെ അറിയൂ

    1. ?????????????????????

Comments are closed.