വാതിൽ തുറന്ന് അകത്തു കടന്ന വിഷ്ണു അതിലും വേഗത്തിൽ പുറത്തേക്ക് വന്നു
എന്താടാ….
ഇതെന്താ ഇത്
ഞാൻ നോക്കുമ്പോൾ ചെറിയ ഒരു ലൈബ്രറി പക്ഷെ മൊത്തം പൊടിയും വലയും ആയി ഒരു ഇരുട്ട് മുറി
മിസ്സേ……. സ്റ്റാഫ്റൂം മൊത്തം എന്നെ നോക്കി…..
എല്ലാരും എന്നെ നോക്കുന്നു
എന്തടാ….???
അതെന്താ ഡ്രാക്കുളയുടെ കോട്ടയോ???? അതിൽ മൊത്തം പൊടിയും വലയുമാണ്
ഞങ്ങളെകൊണ്ട് പറ്റില്ല കാര്യം മനസിലായ ബാക്കി ടീച്ചേർസ് ശരണ്യ മിസ്സിനെ നോക്കി ചിരിച്ചു
ഞങ്ങൾ സ്റ്റേജ് വർക്ക് ചെയ്തോളാം അതിനുള്ള മൊത്തം ക്യാഷും ഞാൻ തന്നെ എടുത്തോളാം അപ്പൊ കൊഴപ്പില്ലലോ….
നീ ഒന്നും വന്നേ….. മിസ്സ് എന്നെ സ്റ്റാഫ് റൂമിന്റെ പുറത്തേക്ക് വിളിച്ചോണ്ട് പോയി
ഡാ നീ ഒന്ന് മിണ്ടാതിരി ആർക്കും ലൈബ്രറി ക്ലീനിങ് ഏറ്റെടുക്കാത്ത നിക്കുമ്പോൾ…. ഞാൻ വലിയ ഗമയിൽ
ഏറ്റെടുത്തത് അതുകൊണ്ട് നീ ഒന്ന് മിണ്ടാതിരി
അതുകൊണ്ട് നിങ്ങൾ എങ്ങനെകിലും റെഡിയാക്കണം
നീ ഒന്നും ചെയ്യണ്ട അവർ ചെയ്തോളും നീ ആ വാ ഒന്ന് അടച്ചു നിൽക്ക്
അവരോ ഏത് അവർ… ഒരുത്തൻ ഇത്ര നേരമായിട്ടും അതിന്റെ അകത്തു കയറിട്ടില്ല നയന ആ വാതിൽ തുറന്നപ്പം തുടങ്ങിയ തുമ്മല്ല ഇതുവരെ നിർത്തിട്ടില്ല
ആതിര വ്വവലിനെ കണ്ടുന്നു പറഞ്ഞു തലയും കറങ്ങി ഇരിപ്പ
നീ എങ്ങനെകിലും ഇതൊന്നും റെഡിയാക്ക് പ്ലസ്
ഞാൻ നോക്കാം അത്രയുള്ളു
മ്മ് ഒന്നുപോടാ
ഞാൻ തിരിച്ചെത്തിയപ്പോളും അവർ അകത്തു കയറിയിട്ടില്ല
ഒന്നും നോക്കാനില്ല നമ്മൾ ഈ പണി ഇന്ന് തീർക്കുന്നു… മിസ്സ് കൈ മലർത്തി….അവർ എന്നെ കുറെ കളിയാക്കി ലാസ്റ്റ് സഹിക്കാൻ പറ്റാത്ത ഞാൻ സ്റ്റാഫ് റൂമിൽ ടീച്ചേഴ്സിനെ മൊത്തം വെല്ല് വിളിച്ചിട്ട വരുന്നത് ഇനി ചെയ്ത് തിർത്തില്ലെങ്കിൽ നാണക്കേടാ….
Bro ee storyde bakki undooo? Undekill onu parayooo njn nokkittu kittunilla?
ബാക്കി ഇല്ല bro
ഇതിന്റെ എഴുത്തുകാരൻ തെണ്ടി vector പിന്നെ ബാക്കി ഇട്ടില്ല
ബാക്കി ഇട്ടിട്ടോണ്ട്
Bro patannn varumoooo
എനിക്ക് exam ആയിരുന്നു അതാ തരാതിരുന്നത് വിത്ത് ഇൻ 10 ഡേയ്സ് തരാൻ നോക്കാം
10 days kainjille bro eythikainjo
Ee partite last bakam ezhuthan pattunnila nokkate
Please onnu pettannu next part aaakko
Katta waiting aaaan ?❤️
ITHINTE BAAKI ILLE BRO
എന്റെ ബ്രോ അടുത്ത പാർട്ട് എന്ന് വരും കുറെ നാളുകൾ ആയി ഞാൻ കാത്തിരിക്കുവ
Bro bakki evide
Sambavam kaiyinne poyii bro
Kurache time vennem ethe azhuthan
BRO… ITHINTE BAAKI NOKKI IRIKKUA..
Next part enn varum
അടുത പാർട്ട് എന്നുവരും
❤❤❤
???????????????????????????????????????
Katha ini annu arambhikunnath
Kgf bgm
Suuper
Entte ponne bro. Kollele ariyathe azhuthi thudagiyatha ❤❤❤
പൊളി ????????
Thanks????????bro❤❤
അടുത്ത പാർട്ടിന് വാറ്റിംഗ്
Thanks again ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????
Adutha part udan varumo
Nokam bro❤❤❤❤❤❤❤
സൂപ്പർ ട്വിസ്റ്റ് പോരട്ടെ അടിപൊളി ????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks
?????????????
,❤❤❤❤
????????????????????????????????????????????????????????????????????????????????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ambo story track marillo
മാറ്റിയില്ലെങ്കിൽ പറ്റില്ലാലോ bro
Kadhayude moode mari….????
Podraaaa antha bgm
Thanks❤❤❤bro
Mass ayind bro , koodthal page undenkil kolam waiting for the next part ❤️
Thanks❤bro
ഇത്രേം പേജ് ഉണ്ടാക്കിയത് അങ്ങനെയാണെന്ന് എനിക്കെ അറിയൂ
??
?????????????????????