?? പറയാൻ മറന്നു 3 ?? [VECTOR] 150

ഇല്ല അവളുടെ അപ്പൻറെ കൂട്ടുകാരൻ ex MLA വർക്കിയുടെ മോനാ ഈ ടോണി അതുകൊണ്ട് ഇവളുടെ അപ്പന് കൊഴപ്പൊണ്ടാവില്ല

 

അവൾക്കോ???

കണ്ടിട്ട് ഇഷ്ടമല്ലെന്ന് തോന്നുന്നു

അപ്പൊ എനിക്ക് ചാൻസ് ഉണ്ട്

അത് ഞാൻ ആദ്യമേ പറഞ്ഞില്ലെ. നല്ല ചാൻസ് ഉണ്ട്..

പിന്നെയും ദിവസങ്ങൾ കഴിഞ്ഞുപോയി ഞാൻ ശരണ്യ മിസ്സ്‌ ഞങ്ങളോട് പരാതികൊടുക്കാൻ പറഞ്ഞു വേണ്ടാന്ന് ഞങ്ങളും പറഞ്ഞു…, നയനയോട് ഞാൻ സംസാരിക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല…. ആതിരയും ഞങളുടെ ഒപ്പം ഇരുന്ന് സംസാരിക്കാൻ തുടങ്ങി.. ആതിരയോട് ഞാൻ അവളുടെ കാര്യം പറഞ്ഞു. അവൾ സഹായിക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല
അങ്ങനെ നടക്കുമ്പോൾ ആണ് college fest വരുന്നത് സംഭവം കളർ ആണെങ്കിലും നമുക്ക് 8ന്റെ പണിയ എല്ലാവർക്കും ഓരോ വർക്ക്‌ ചാർട്ട്ചെയ്തു കൊടുക്കും അത് ചെയ്യണം

ഇനി ഒരാഴ്ചയെ ഒള്ളു അതിനുള്ളിൽ വർക്ക്‌ ചെയ്തു തീർക്കണം

ലാസ്റ്റ് ക്ലാസ്സ്‌ ശരണ്യ മിസ്സിന്റെ ആയിരുന്നു ക്ലാസ്സ്‌ കഴിഞ്ഞു മിസ്സ്‌ ഓരോരുത്തർക്കും ഗ്രൂപ്പ്‌ തിരിച്ചു വർക്ക്‌ പറഞ്ഞു കൊടുത്തു ഒരു 10 പേർക്ക് മാത്രം ഒന്നും തന്നില്ല അതിൽ ഞാനും വിഷ്ണുവും ഉണ്ടായിരുന്നു ഒരു പണിയും ഇല്ലാത്തോണ്ട് ഞങ്ങൾ സന്തോഷിച്ചു

പേര് വിളിക്കാത്തവർ ഒഴിച്ച് ബാക്കി ഉള്ളവർ പോകാം…..

അപ്പൊ എന്തോ വലിയ പണി വരുന്നോണ്ട്…..

ബാക്കി എല്ലാരും പോയി അജ്മൽ ഒടുക്കത്തെ സന്തോഷത്തിലാ കാരണം അവന്റെ ഗ്രൂപ്പിൽ മൊത്തം പെൺകുട്ടികളാണ് അവൻ മാത്രം ഒരു ആൺ

പേര് വിളിക്കാത്തവരിൽ നയനയും ഉണ്ട് (സന്തോഷം )

ഇനി നിങ്ങൾക്കുള്ള ജോലി ഒന്ന് പഴയ ലൈബ്രറി ക്ലീനിങ്ങും പിന്നെ സ്റ്റേജ് ഡെക്കറേഷനും ആണ്..

ലൈബ്രറി ക്ലീനിങ്ങിന് 4 പേര് മതി സ്റ്റേജിൽ 6 പേരും ഇതിന്റെ രണ്ടിന്റെയും ചുമതല എനിക്കാ…. അതുകൊണ്ടാണ് നിങ്ങളോട് ഇവിടെ നിക്കാൻ പറഞ്ഞത്

എങ്കി ഞാനും ഇവനും സ്റ്റേജ് ഡെക്കറേഷൻ ചെയ്തോളാം മിസ്സ്‌…. ഞാൻ ചാടികയറി പറഞ്ഞു

നിന്നെ ഓക്കേ അതിന്റെ പരിസരത്തുകണ്ടാൽ!!!!…..

വേല്ലകാര്യം ഉണ്ടായിരുന്നോ.. വിഷ്ണു പയ്യെ ചെവിയിൽ പറഞ്ഞു

Updated: May 23, 2021 — 8:03 am

39 Comments

  1. Bro ee storyde bakki undooo? Undekill onu parayooo njn nokkittu kittunilla?

    1. ബാക്കി ഇല്ല bro
      ഇതിന്റെ എഴുത്തുകാരൻ തെണ്ടി vector പിന്നെ ബാക്കി ഇട്ടില്ല

    2. ബാക്കി ഇട്ടിട്ടോണ്ട്

  2. Bro patannn varumoooo

    1. എനിക്ക് exam ആയിരുന്നു അതാ തരാതിരുന്നത് വിത്ത്‌ ഇൻ 10 ഡേയ്‌സ് തരാൻ നോക്കാം

      1. 10 days kainjille bro eythikainjo

        1. Ee partite last bakam ezhuthan pattunnila nokkate

  3. Please onnu pettannu next part aaakko
    Katta waiting aaaan ?❤️

  4. കർണ്ണൻ

    ITHINTE BAAKI ILLE BRO

  5. എന്റെ ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും കുറെ നാളുകൾ ആയി ഞാൻ കാത്തിരിക്കുവ

  6. വൈഷ്ണവ്

    Bro bakki evide

    1. Sambavam kaiyinne poyii bro
      Kurache time vennem ethe azhuthan

      1. കർണ്ണൻ

        BRO… ITHINTE BAAKI NOKKI IRIKKUA..

  7. Next part enn varum

  8. അറിവില്ലാത്തവൻ

    അടുത പാർട്ട്‌ എന്നുവരും

  9. വിരഹ കാമുകൻ???

    ❤❤❤

    1. ???????????????????????????????????????

  10. Katha ini annu arambhikunnath
    Kgf bgm
    Suuper

    1. Entte ponne bro. Kollele ariyathe azhuthi thudagiyatha ❤❤❤

  11. അറിവില്ലാത്തവൻ

    പൊളി ????????

    1. Thanks????????bro❤❤

      1. അറിവില്ലാത്തവൻ

        അടുത്ത പാർട്ടിന് വാറ്റിംഗ്

        1. Thanks again ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????

  12. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Adutha part udan varumo

    1. Nokam bro❤❤❤❤❤❤❤

      1. സൂപ്പർ ട്വിസ്റ്റ്‌ പോരട്ടെ അടിപൊളി ????

        1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thanks

  13. ?????????????

    1. ,❤❤❤❤

  14. ????????????????????????????????????????????????????????????????????????????????

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  15. Ambo story track marillo

    1. മാറ്റിയില്ലെങ്കിൽ പറ്റില്ലാലോ bro

  16. Kadhayude moode mari….????

    Podraaaa antha bgm

    1. Thanks❤❤❤bro

  17. Mass ayind bro , koodthal page undenkil kolam waiting for the next part ❤️

    1. Thanks❤bro
      ഇത്രേം പേജ് ഉണ്ടാക്കിയത് അങ്ങനെയാണെന്ന് എനിക്കെ അറിയൂ

    1. ?????????????????????

Comments are closed.