മെർവിൻ 7 Authour : VICKEY WICK Previous part ജെസ്സ് 2 തൊട്ടടുത്ത നിമിഷം അത് കഴുത്തിൽ കുരുക്ക് ഇട്ടത്പോലെ നിന്നു. എന്തോ ഒന്ന് അതിനെ പിന്നിൽ നിന്നും വളരെ ബലമായി പിടിച്ചിരിക്കുന്ന പോലെ. അത് വീണ്ടും കടിക്കാൻ മുന്നോട്ട് ആഞ്ഞു നോക്കി. എന്നാൽ ആ ജീവിക്ക് അതിനു കഴിഞ്ഞില്ല. ഒരു സാമാന്യം ബലമുള്ള മനുഷ്യൻ ഒരു വലിയ വടമിട്ട് പിടിച്ചാലും നിർത്തുവാൻ കഴിയാത്ത ആ വലിയ ജന്തുവിനെ എന്താണ് തടയുന്നതെന്നറിയുവാൻ സ്റ്റെനക്ക് […]
MOONLIGHT V (മാലാഖയുടെ കാമുകൻ) 952
MOONLIGHT V മാലാഖയുടെ കാമുകൻ Previous Part Moonlight “ജൂഹി.. ഷിപ്പ് ഇവിടെ അല്ലെ..?” ജെയിംസ് പെട്ടെന്ന് അത് കൈ കൊണ്ട് തപ്പി നോക്കി.. അയാളുടെ നെറ്റി ചുളിഞ്ഞു.. “അത് കാണുന്നില്ലല്ലോ…!” “കാണുന്നില്ലേ..?” ജെയിംസ് അത് പറഞ്ഞപ്പോൾ അവർ വേവലാതിയോടെ അവിടെ കൈ എത്തിച്ചു തപ്പി നോക്കി.. സ്പേസ് ഷിപ്പ് അവിടെ ഇല്ലായിരുന്നു.. “ചുറ്റിനും തപ്പി നോക്ക്..!” മുൻപോട്ട് നടന്ന് എല്ലായിടവും തപ്പി നോക്കി എങ്കിലും അത് കാണാൻ ആയില്ല.. തണുപ്പ് കൂടി കൂടി വരുന്നു.. […]
നിന്നു പോകുന്ന കഥകൾക്ക് കാരണം ? [ VICKEY WICK] 242
സുഹൃത്തുക്കളെ, ഇത് തികച്ചും വ്യക്തിപരമായി എനിക്ക് തോന്നിയിട്ട് ഉള്ള കാര്യം മാത്രമാണ്. ശരിയോ തെറ്റോ ആകാം. എഴുത്തുകാർ കഥകൾ നിറുത്തി പോകുന്നത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് ഇവിടെ. തീർച്ചയായിയും വായനക്കാരുടെ പരാതിയെ ഞാൻ മാനിക്കുന്നു. പക്ഷെ എന്തുകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ട് ഉണ്ടോ? പല കാരണങ്ങൾ ഉണ്ടാകാം. ജീവിത സാഹചര്യങ്ങൾ ആവാം, കഥക്ക് തുടർച്ച മനസ്സിൽ വരാത്തത് കൊണ്ടാകാം ( ഇത് അപൂർവമായി സംഭവിക്കാവുന്ന കാര്യം ആണ്. എഴുത്തുകാർക്ക് മനസിലാകും. ചില കഥയിൽ ഒരു […]
നിഴൽ ഭാഗം -4 [നിരുപമ] 148
അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി…അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു…പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു…മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി…കണ്ണുകൾ രക്തവർണം ആയി….. “മോളെ………… “വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ…. അയാൾക് നേരെ കയ്യ് ഉയർത്തി തടഞ്ഞുകൊണ്ടവൾ പറഞ്ഞു “അച്ഛൻ ഒന്ന് പറയുന്നത് ഒന്ന് കേൾക് ആരൂ…. തീർത്തും ദയനീതൻ ആയിരുന്നു അയാളുടെ മുഖം…. […]
കൈലികവേദം (update) [Vickey Wick] 96
സുഹൃത്തുക്കളെ, കൈലികവേദം എന്ന കഥക്ക് ഞാൻ ഒരു തുടക്കമിട്ട് വെച്ചിരുന്നു. ഞാൻ ഇതുവരെ എഴുതിയ കഥകളിൽ ഒന്നും ഒരുപാട് കഥാപാത്രങ്ങൾ കടന്നു വന്നിട്ട് ഇല്ല. എന്നാൽ ഇതിൽ ക്യാറക്ടർ ഡെവലപ്പ്മെന്റ് നല്ല രീതിയിൽ തന്നെ വേണ്ടതായുണ്ട്. അതുകൊണ്ടാണ് താമസം നേരിടുന്നത്. പിന്നെ മെർവിൻ എന്ന മുൻപത്തെ ഒരു രചന പൂർത്തിയാക്കാനും ഉണ്ട്. അതിന്റെ പണിപ്പുരയിൽ ആണ് ഇപ്പോൾ. Sep. 7 ന് ഇടുവാൻ ആണ് ഉദ്ദേശിക്കുന്നത്. കൈലികവേദം 1 ന് അധികം പേജുകൾ ഇല്ലാത്തതിനാൽ കഥതുടരുമ്പോൾ […]
നിഴൽ ഭാഗം -3 [നിരുപമ] 153
നിഴൽ Nizhal | Author : Nirupama | Previous Parts 6 മാസങ്ങൾക് മുമ്പ് ആർ.വി ഗ്രൂപ്പ്സ് ഓഫ് കമ്പനിസിന്റെ അഡ്വർട്ടയിസ്മെന്റ് ക്യാമ്പയിൻ കഴിഞ്ഞിട്ട് 2വീക്സിന് ശേഷം ഇന്നാണ് ബാംഗ്ലൂർ നിന്ന് കൊച്ചിയിൽ എത്തുന്നത്…. ഇന്ന് ഗവണ്മെന്റ് അഡ്വർട്ടയിസ്മെന്റ് ടെൻഡർ വിളിക്കുന്ന ദിവസമായിരുന്നു അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അത് നേടണം എന്നുള്ളതുകൊണ്ടാണ് എയർപോർട്ടിൽ നിന്നു വീട്ടിൽ കയറാതെ നേരെ ടെൻഡർ ഹാളിലേക് പോകാൻ തീരുമാനിച്ചത് അത് കൊണ്ട് തന്നെ ആണ് റെഡ് സിഗ്നൽ […]
നിഴൽ ഭാഗം -2 [നിരുപമ] 162
“ആദിത്യനും ആയുള്ള കൂടികയ്ച്ചയ്‌ശേഷം ആരോഹി നേരെ പോയത് അവളുടെ സുഹൃത്ത് ആയ ദേവികയുടെ ഫ്ലാറ്റിലേക് ആയിരുന്നു…. Skyline aprtment Mg road “നല്ല ചൂട് കോഫി ആരോഹിക് നേരെ നീട്ടി അതിനു തൊട്ടടുത്ത് തന്നെ സോഫയിൽ ദേവിക ഇരുന്നു…പറ എന്തായി അയാൾ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്.. “ഞാൻ അയാളോട് ആവിശ്യപെട്ടതെന്തോ അതിനു അയാൾക് സമ്മതമാണെന്നു അറിയിക്കാൻ വന്നതാണ്…പിന്നെ സത്യായിട്ടും ആദിത്യൻ കല്യാണത്തിന് സമ്മതിച്ചോ..അതെ ടാ അയാൾ സമ്മതിച്ചു… “ചെറിയ […]
The Mythic Murders ?️Part:1 Chapter :2(Vishnu) 315
The Mythic Murders Chapter :2 AUTHOR:VISHNU PREVIOUS PART View post on imgur.com “ഡാ ധ്യാൻ… അഭി പറഞ്ഞപോലെ നി അയാളോട് സംസാരിച്ചിരുന്നെങ്കിൽ അയാൾ നിന്നെ അവരുടെ ഏജന്‍സിയിൽ എടുക്കുമായിരുന്നു എന്ന് എനിക്ക് തോന്നി… ആദ്യം നിന്റെ അശ്രദ്ധ കാരണം നി അത് കണ്ടില്ല – നിന്നെ കുറ്റം പറയാനും കഴിയില്ല… കാരണം ആരും ഇതുപോലത്തെ ഒരു ഒരു ഇന്റര്‍വ്യൂ സ്വപ്നത്തില്‍ പോലും കാണില്ല. പക്ഷേ അവസാനം എല്ലാം നി വളരെ […]
MOONLIGHT IV ( മാലാഖയുടെ കാമുകൻ) 932
MOONLIGHT IV മാലാഖയുടെ കാമുകൻ Previous Part Moonlight “ഫ്ലാറ്റ് നമ്പർ B 24, ശോഭ അപ്പാർട്മെന്റ്സ് കൊച്ചി.. അവിടെ ചെന്ന് ഒരാളെ കാണാൻ പറഞ്ഞു..” “കൊച്ചിയിലോ ആരെ..?” അത് കേട്ടപ്പോൾ എല്ലാവരും സംശയത്തോടെ ഒരുമിച്ചു ചോദിച്ചു.. “മീനാക്ഷി..” “മീനാക്ഷി..? അതാരാ.. കണ്ടിട്ട് എന്ത് പറയാൻ..?” ജെയിംസ് സംശയത്തോടെ ജൂഹിയെ നോക്കി.. “അത് മാത്രം ആണ് പറഞ്ഞത് ജെയിംസ്.. അവിടെ ചെന്ന് മീനാക്ഷി എന്ന വെക്തിയെ […]
നിഴൽ [നിരുപമ] 133
പാതിവരികൾ 01 [ആഞ്ജനേയ ദാസ്] 49
പാതിവരികൾ 01 https://imgur.com/a/ftRWWnK ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..//// ————————————————————- എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ https://maps.google.com/?cid=16350003821550807740&entry=gps 12.01AM ” യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ട്രെയിൻ നമ്പർ 16629 തിരുവനന്തപുരത്തു നിന്നും മംഗളുരു സെൻട്രൽ വരെ പോകുന്ന മലബാർ എക്സ്പ്രസ്സ് […]
ദേവലോകം 17 [പ്രിൻസ് വ്ളാഡ്] 663
ഹോസ്പിറ്റലിൽ കർണന്റെ മുറിവ് ക്ലീൻ ചെയ്യുകയാണ് …അത്ര ആഴത്തിൽ ഇല്ലെങ്കിലും രണ്ടുമൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു.. അവൻറെ ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ട് അവൻറെ സുഹൃത്തുക്കളും ദേവലോകം തറവാട്ടിൽ ഉള്ളവരും എല്ലാം ….വൈഗ അവനെ കൊണ്ട് വന്നതിന്റെ പിന്നാലെ പുറപ്പെട്ടതാണ് അവരും …അല്പം മാറി അവരെ നോക്കിക്കൊണ്ട് സൂര്യനും ദക്ഷയും നിൽപ്പുണ്ട്.. ആളുകളുടെ മുന്നിൽ വലിയ പരിചയം ഭാവിച്ചില്ലെങ്കിലും അവർ ഒഫീഷ്യൽ കാര്യം സംസാരിക്കുന്നത് പോലെ അങ്ങോട്ടുമിങ്ങോട്ടും ഗൗരവ ഭാവത്തോടെ വീട്ടുകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു….. ദക്ഷക്ക് ,,,സൂര്യൻ,,, ഏട്ടൻ എന്നതിനേക്കാൾ […]
MOONLIGHT III (മാലാഖയുടെ കാമുകൻ) 1137
MOONLIGHT III മാലാഖയുടെ കാമുകൻ Previous part “മനുഷ്യർ ആയ നിങ്ങൾക്ക് എൽവിഷ് ലോകത്തേക്ക് സ്വാഗതം..” അത് കേട്ടപ്പോൾ അവർക്ക് ഒരു ഞെട്ടൽ ആയിരുന്നു.. അവർ പരസ്പരം ഒന്ന് നോക്കി.. ആദ്യം ഒരു സംശയം തോന്നിയിരുന്നു എങ്കിലും കഥകളിൽ മാത്രം കേട്ടിട്ടുള്ള എൽഫുകൾ.. ഇപ്പോൾ ഇതാ ജീവനോടെ മുൻപിൽ.. അവരുടെ ലോകത്ത് ആണ് ഞങ്ങൾ എന്ന ചിന്ത എല്ലാവരെയും ഒരു നിമിഷം നിശബ്ദർ ആക്കി.. “ഞാൻ പറയുന്ന ഭാഷ മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്…?” അവൾ സംശയത്തോടെ ചോദിച്ചു.. “ഉണ്ട്..” […]
The Mythic Murders ?️Part:1 Chapter :1(Vishnu) 341
The Mythic Murders Chapter :1 AUTHOR:VISHNU View post on imgur.com തൃക്കാക്കര നഗരപരിധി… ആറ് മണിക്കെ കൊച്ചി നഗരം പതിയെ ഉണരാന്‍ തുടങ്ങിയിരുന്നു…. പക്ഷേ, എന്തിനെയോ കാണാന്‍ ആഗ്രഹിക്കാത്ത സൂര്യൻ തന്റെ കിരണങ്ങളെ മാത്രം കിഴക്കന്‍ മേഘങ്ങള്‍ക്ക് പകർത്തി ചുവപ്പിച്ച ശേഷം, ദുഃഖം ആചരിക്കും പോലെ ആകാശത്തേക്ക് ഉയരാതെ ഒളിച്ചിരുന്നു. പുലർക്കാല ഭംഗിയുടെ ആസ്വദകരും… നടക്കാനും ഓടാനും ഇറങ്ങി തിരിച്ചുവരും… വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കും […]
ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89
അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ ഉറക്കെ […]
സുൽത്വാൻ 6 [ജിബ്രീൽ] 442
സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]
? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 80
? അമ്മൂട്ടി ? “ഏട്ടാ ഓണം ഇങ്ങെത്താറായി. ഇത്തവണേലും നമ്മക്ക് നാട്ടിലേക്ക് പോണ്ടേ…?” എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുവാണവൾ, ദേവി., എന്റെ ഭാര്യ…! “ഏട്ടാ…” “എന്തോ…” “ഞാൻ ചോദിച്ചത് കേട്ടില്ലേ…?” “അഹ് കേട്ടു…!” “എന്നിട്ടെന്താന്നും പറയാത്തേ…?” ഏറെ നേരമായിട്ടും എന്നിൽ നിന്നും മറുപടി ഒന്നും കിട്ടണ്ടായപ്പോ അവൾ പിണങ്ങി തിരിഞ്ഞ് കിടന്നിരുന്നു. “ദേവൂ…, ദേവൂട്ടി….” ഞാനവളെ കുലുക്കി വിളിച്ചു. പക്ഷെ […]
MOONLIGHT II (മാലാഖയുടെ കാമുകൻ) 1162
MOONLIGHT II മാലാഖയുടെ കാമുകൻ Previous Part Hello.. ഏവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു… തുടർന്ന് വായിക്കുക.. അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു.. “അവിശ്വസനീയം…!” ജെയിംസ് അകത്തേക്ക് നോക്കി.. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു.. ആ വാക്ക് പറഞ്ഞപ്പോൾ തുറക്കണം എങ്കിൽ..? അവർക്ക് അതിന് ഉത്തരം കിട്ടിയില്ല.. ജൂഹി അകത്തേക്ക് നോക്കി.. ഒരു ചെറിയ ഒരു ഭാഗം മാത്രം […]
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …💜 അവസാനഭാഗം. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 449
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …💜 അവസാനഭാഗം. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു… “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]
ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി] 68
ജീവൻ തുടിക്കുന്ന ശില്പങ്ങൾ Jeevan Thudikkunna Shilpangal | Author : Alby ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ.നാല് ദിവസം നീണ്ടുനിന്ന തന്റെ ആഗ്ര ട്രിപ്പ് ഒരുവിധം ഓടിപ്പിടിച്ചു തീർത്ത ശേഷം റിനോഷ് പ്ലാറ്റ്ഫോമിലെത്തുമ്പോൾ ട്രെയിൻ പുറപ്പെട്ടിരുന്നില്ല.തൊട്ടടുത്ത് കണ്ട മിനി സ്റ്റാളിൽ നിന്നും ഒരുകുപ്പി വെള്ളവും വാങ്ങി അവൻ തന്റെ ബോഗി തേടി നടന്നു.S-7 33,എപ്പോൾ യത്രക്ക് ട്രെയിൻ ബുക്ക് ചെയ്താലും ഓൺലൈലിൽ പ്രിഫർ ചെയ്യുന്ന സീറ്റ് നമ്പർ 33.തന്റെ ബാഗുമായി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു. […]
രാത്രി [വേടൻ] 72
രാത്രി (വേടൻ) ?? ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കാൻ നോക്കണേ.. ?? പിന്നെ എന്തൊക്കെയുണ്ട്.. ഞാൻ ഇങ്ങിട്ടേക്ക് ഒരുപാടായി വന്നിട്ട്..സുഖല്ലേ എല്ലാർക്കും, സ്നേഹപൂർവ്വം ഈ കഥ ഞാൻ ഇവിടെ ഇടാണ്.. അഭിപ്രായം കമന്റ് ൽ അറിയിക്കണം.. ?? റീജിയൻ കാൻസർ സെന്റർ ന്റെ ഇടവഴിയിലൂടെ പതങ്ങൾ അനുനിയാദൃതമായി മുന്നേട്ടേക്ക് നീങ്ങുമ്പോൾ ഭരിച്ചമായ ഒന്നുമെന്നിൽ ഉണ്ടായില്ല, അതെന്റെ കാരണം എന്നുമുള്ള ഈ നടത്തംതന്നെയാകും. ന്നാൽ ഇന്നിപ്പോ ആ ഒരു […]
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 438
നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന് Author : [??????? ????????] [Previous Part] View post on imgur.com പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…! ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ […]
MOONLIGHT – l (മാലാഖയുടെ കാമുകൻ) 1359
MOONLIGHT -I മാലാഖയുടെ കാമുകൻ ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ.. നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ് ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും.. ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും.. സ്നേഹത്തോടെ എംകെ Bangalore City […]
? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 105
നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..! ?????’? ???? ❤️ ? “ഏയ് കറുമ്പി നിക്ക്….” അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ. “മ്മ് എന്തേ….?” ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി. […]