തൃക്കാക്കരയപ്പന്റെയും തിരുവതാംകൂർ
രാജകൊട്ടാരത്തിലെ ചടങ്ങുകളുടെയും
നായർസംഘം ഓണത്തല്ലിന്റെയുമൊക്കെ
കഥകളൊക്കെ അവന് കാര്യമായിയങ്ങനെ
മനസിലായില്ലെങ്കിലും പറ വെച്ച് തുമ്പയും മുക്കുറ്റിയും തെച്ചിയും അരിപ്പൂവുമൊക്കെ കൊണ്ട് അത്തനാളിൽ തുടങ്ങി പത്ത് നാൾ പൂക്കളമിടുന്ന സുന്ദരൻ പരിപാടിയുടെ കഥ വളരെ ഇഷ്ടപ്പെട്ടു..പൊലിപാടി ഒരുമയുടെ പുത്തൻകോടിയുടുത്ത് സദ്യയുണ്ട ശേഷം നടക്കുന്ന പലതരം കളികളെക്കുറിച്ചും മുത്തശ്ശൻ വാചാലനായി.
““..ന്നത്തെ കളികളൊന്നുമല്ല ട്ടോ… അന്ന്..”
മുത്തശ്ശൻ ഒന്ന് നിശ്വസിച്ച് തുടർന്നു….
“““മാനുഷരെല്ലാരുമൊന്നുപോലെ….”””
വടക്കൻ പാട്ടുപോലെ മുത്തശ്ശി പാടി .
മുത്തശ്ശൻ ഓരോ അർത്ഥങ്ങളും വിശദീകരിച്ചു. പൊളിവചനമൊക്കെ
അവന് മനസിലായി!
““എന്റാ… മുത്തശ്ശാ, എരുമയും.. മറ്റതും
ഇത്ര ഇമ്പോർട്ടൻസ്??”” കാര്യങ്ങൾ കുറെ മനസിലാക്കിയെങ്കിലും ഒരുമയും സമൃദ്ധിയും മാത്രം കൂടെക്കൂടെ
പറയുന്നതെന്താണെന്ന് ഉണ്ണിക്കുട്ടൻ
സംശയത്തോടെ ചോദിച്ചു!!?
“ഹി ഹി.. എരുമയോ” അവന്റെ മലയാളത്തെ ഗുളുഗുളുവും അനിക്കുട്ടനും
കളിയാക്കി.
“അവനത്രയുമെങ്കിലും പറയുന്നില്ലേ ഗുളു..”
മുത്തശ്ശൻ സ്നേഹത്തോടെ ശാസിച്ചു.
“അല്ല…വൊരുമ….” അവൻ ഉച്ചാരണം ശരിയാക്കാൻ ശ്രമിച്ചു.
““പിന്നെ…സമ്മർദി!” അവര് ചിരിക്കുന്നത്
കാര്യമാക്കാതെ അവൻ വീണ്ടും ശ്രമിച്ചു.
…….മുത്തശ്ശൻ എന്തോ ആലോചിച്ച് ഒരു
നിമിഷം നിന്നു …………!
പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…
//““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും
എള്ളോളവും പൊളിവചനവുമൊക്കെ
മനസിലായ സന്തോക്ഷത്തിൽ അവൻ
ആത്മഗതം ചെയ്തു.//
ഞാനും ആത്മഗതം ചെയ്തേക്കാം…!
വൗ…..
വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
ഒരു അംഗീകാരം അല്ലെ…?
എന്താ വാമ്പു തിരക്കിലാണോ?
ഇവിടുന്ന് മാറി നിൽക്കുന്നത്
പോലെ ഒരു തോന്നൽ…..
വളരെ നന്ദി….
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
ഇനി ഇവിടൊക്കെ തന്നെ കാണും…!
ശരിയാ ഓണത്തിരക്കിലാ
അല്ലേ…
അതോ വല്ല ഗോ കൊർണയും!?????
എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു
പരിവ്രാജക പങ്കെട്ടാ
പൊളിച്ചു തിമിർത്തു സമ്മർദി
സോറി
കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,
ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ
പരിവ്രാജക പങ്കെട്ടാ
പൊളിച്ചു തിമിർത്തു സമ്മർദി
???
ഹി….ഹി….
ഹർഷാപ്പി ക്കലക്കലക്കക….!!
വല്ല തെറിയെങ്ങാനും പേസ്റ്റിയാ
വിവരമറിഞേനേ..???
കഥ ബായ്ച്ചതിന് നന്ദി…!?
മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…
ഇപ്പോ അന്യം നിന്നു പോയ ഒരു
കലാരൂപം അല്ലേ..?
നന്ദി.. സുജീ…?
ഒരുമയും
സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ
സൂചിക…!!!””
, Pk കുട്ടാ നന്നായിട്ടുണ്ട്?????????????
അങ്ങനെ ഒരുമയും സമൃദ്ധിയും
ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
തത്കാലം?
നന്ദി ഒരുപാട്?
മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും
പരസ്പര ബഹുമാനവുമുള്ളിടത്ത്
എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…
അതെ മർമ്മം!!
പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും?
വളരെ നന്ദി കെട്ടോ?