അയൽവീടുകളിലെ കുട്ടികളുടെയൊപ്പം
കളിക്കാൻ അവനും കൊതി തോന്നി……
““നോ… മൊത്തം ഡെർട്ട… കും””
മമ്മി വിലക്കിയതു കൊണ്ട് അവൻ പക്ഷെ
പോയില്ല…….അവര് കളിക്കുന്നതൊന്നും
അവന് മനസിലായതും ഇല്ല! എങ്കിലും ഓണമായത് കൊണ്ട് കുട്ടികൾ ടി.വി.യും പബ്ജിയും ക്രിക്കറ്റുമൊക്കെ മാറ്റി വച്ച് ഊഞ്ഞാലാട്ടവും അന്താക്ഷരിയും തുടങ്ങി തലപ്പന്തും കുട്ടിയും കോലും …. ഗോലി കളിയും അടിച്ചാലോട്ടവും കുറ്റിസാറ്റ് കളിയുമൊക്കെ കളിച്ച് തിമർക്കുന്നത് അവനങ്ങനെ ചിരിച്ചു കൊണ്ട് നിഷ്കളങ്കമായി നോക്കി നിന്നു……
““കള്ളവുമില്ല.. ചതിയുമില്ല …
എള്ളോളമില്ല പൊളിവചനം…
ആമോദത്തോടെ വസിക്കും കാലം
ആപത്തൊന്നാർക്കുമൊട്ടില്ലതാനും
………………….””
തിരുവോണപ്പിറ്റേന്നും ടെലിവിഷൻ
നിറയുന്ന ഓണപ്പാട്ടുകളിൽ പലതിലും
‘കല്ലം.. ചതി.. എല്ലോലം.. തുമ്പപ്പു.. പറ പൊലി..ഉത്രാടപ്പൂ …’ എല്ലാം കേട്ട്
ഉണ്ണിക്കുട്ടൻ അന്തംവിട്ട് നിന്നു.
‘മല്യാലം’ ഭയങ്കര ഭാക്ഷ തന്നെ………
ഈ ‘അടിപൊളി’ ആണോ പൊളിവചനം!?
അവിട്ടനാളിലും ഉഞ്ഞാലാട്ടവും കളികളും
സദ്യയുമൊക്കെയായി ആഘോഷത്തിൽ
പിള്ളേര് ലയിച്ച് നടക്കുന്നതാസ്വദിച്ച്
അവനും കൗതുകത്തോടെ സന്തോഷിച്ചു.
“കാത്തോ… കാത്തോ….” കുട്ടിയും കോലും
കളിയിലെ കാത്തോ അവനും വെറുതെ
സദ്യയുണ്ണുമ്പോഴും ഉരുവിട്ട് നടന്നു.
വൈകിട്ട് എല്ലാവർക്കും ചായ വിളമ്പി
മുത്തശ്ശി. ഗുൾഗുളു മോളും അനിക്കുട്ടനും
പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…
//““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും
എള്ളോളവും പൊളിവചനവുമൊക്കെ
മനസിലായ സന്തോക്ഷത്തിൽ അവൻ
ആത്മഗതം ചെയ്തു.//
ഞാനും ആത്മഗതം ചെയ്തേക്കാം…!
വൗ…..
വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
ഒരു അംഗീകാരം അല്ലെ…?
എന്താ വാമ്പു തിരക്കിലാണോ?
ഇവിടുന്ന് മാറി നിൽക്കുന്നത്
പോലെ ഒരു തോന്നൽ…..
വളരെ നന്ദി….
ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
ഇനി ഇവിടൊക്കെ തന്നെ കാണും…!
ശരിയാ ഓണത്തിരക്കിലാ
അല്ലേ…
അതോ വല്ല ഗോ കൊർണയും!?????
എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു
പരിവ്രാജക പങ്കെട്ടാ
പൊളിച്ചു തിമിർത്തു സമ്മർദി
സോറി
കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,
ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ
പരിവ്രാജക പങ്കെട്ടാ
പൊളിച്ചു തിമിർത്തു സമ്മർദി
???
ഹി….ഹി….
ഹർഷാപ്പി ക്കലക്കലക്കക….!!
വല്ല തെറിയെങ്ങാനും പേസ്റ്റിയാ
വിവരമറിഞേനേ..???
കഥ ബായ്ച്ചതിന് നന്ദി…!?
മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…
ഇപ്പോ അന്യം നിന്നു പോയ ഒരു
കലാരൂപം അല്ലേ..?
നന്ദി.. സുജീ…?
ഒരുമയും
സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ
സൂചിക…!!!””
, Pk കുട്ടാ നന്നായിട്ടുണ്ട്?????????????
അങ്ങനെ ഒരുമയും സമൃദ്ധിയും
ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
തത്കാലം?
നന്ദി ഒരുപാട്?
മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും
പരസ്പര ബഹുമാനവുമുള്ളിടത്ത്
എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…
അതെ മർമ്മം!!
പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും?
വളരെ നന്ദി കെട്ടോ?