അന്ന് അവൾ അവളുടെ അച്ഛനും അമ്മയും പഠിച്ച കോളേജിൽ പഠിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ നാട്ടിൽ നിന്നും കുറെ ദൂരെ ആണ് ആ കോളേജ്. അവളുടെ അമ്മയുടെ നാട്, അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കാനായിരുന്നു തീരുമാനം. അങ്ങനെ അവൾ + 2 അവധി ക്ക് തന്നെ അവിടേക്ക് പോയി. അവൾ യാത്ര പറഞ്ഞു പിരിയുമ്പോൾ അവളെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റില്ല എന്ന് ഞാൻ അറിഞ്ഞില്ല, അവളെ കാണാതെ ഒരാഴ്ച കടന്ന് പോയപ്പോഴാണ് അതിന്റെ കട്ടി എന്താണെന്ന് എനിക്ക് മനസ്സിലായത്. രണ്ട് മാസം ഒരുവിധം തള്ളിനീക്കി, റിസൾട്ട് വന്നു, അന്ന് സർട്ടിഫിക്കറ്റുവാങ്ങാൻ വന്ന അവളെ കണ്ടപ്പോൾ എനിക്ക് സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു. എന്തൊക്കെ വന്നാലും അവൾ പഠിക്കാൻ പോണ കോളേജിൽ തന്നെ പഠിക്കാൻ ഞാൻ തീരുമാനിച്ചത് അന്നായിരുന്നു.
അഡ്മിഷനും ഹോസ്റ്റലിൽ സ്റ്റേ യും ഇളയച്ഛൻ ശരിയാക്കി തന്നു, അങ്ങനെ അവൾ വീണ്ടും എന്റെ തൊട്ടടുത്തു തന്നെ എത്തി, കോളജ് ജീവിതം നല്ലരീതിയിൽ ആസ്വദിച്ചു, അവൾക് പ്രണയ അഭ്യർത്ഥന ഒരുപാട് വന്നെങ്കിലും അവൾ അതൊക്കെ ഒരു no യിൽ അവസാനിപ്പിച്ചു. അത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് എനിക്കി തോന്നി തുടങ്ങി, ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോളാണ് ഇളയച്ഛൻ അച്ഛന്റെ ബുള്ളറ്റ് എനിക്ക് തന്നത്, പിന്നീട് എന്നും രാവിലെ അവളും ഒന്നിച്ചായിരുന്നു വരവും പോക്കും.
ഈ കാലയളവിൽ ഒരിക്കൽ പോലും ഒന്ന് മിണ്ടാതെ ഞങ്ങൾ ഇരുന്നിട്ടില്ല. പക്ഷെ ഇന്ന്, എല്ലാം എന്റെ തെറ്റാണ്. രണ്ടോ മൂനോ മാസങ്ങൾ കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കോഴ്സ് തീരും, അവളെ എനിക്ക് വീണ്ടും നഷ്ടപ്പടാൻ പോണു എന്ന തോന്നൽ എന്നിൽ ഭയം നിറച്ചു, അവളെ കാണാതെ ഇരുന്ന നാളുകളിലെ ഓർമ്മകൾ എന്നെ എന്നെ ഭ്രാന്ത് പിടിപ്പിച്ചു, അവസാനം, ഇന്ന്…
ഇന്ന് എന്റെ അമ്മയുടെ ഓർമ്മ ദിവസമാണ്, അഞ്ചു വർഷം മുമ്പ് ഇതേപോലെ ഒരു ദിവസമാണ് ഞാൻ അവളെ കാണുന്നത്, അതുകൊണ്ട് ഇന്ന് തന്നെ അവളെ പ്രെപ്പോസ് ചെയ്യന്നു വെച്ചു. അവളുടെ പിറന്നാൾ ആയത് കൊണ്ട് കൂട്ടുകാർ എല്ലാം ചേർന്ന് രാവിലെ ഒരു ചെറിയ ട്രീറ്റ് വെച്ചിട്ടുണ്ടായിരുന്നു, അവിടെ വെച്ച്, ഞാൻ എന്റെ ഉള്ളിലുള്ളത് എല്ലാം തുറന്ന് പറഞ്ഞു,
അവളുടെ മുഖം ചുവന്നു തുടുത്തു, നാണം കൊണ്ടായിരുന്നില്ല സങ്കടം കൊണ്ട്, കണ്ണ് നിറഞ്ഞൊഴുകി, എഴുന്നേറ്റവൾ തിരിഞ്ഞു നടന്നു. ഞാൻ വിളിച്ചിട്ടും നോക്കാതെ അവൾ നടന്ന് ഒരോട്ടോയിൽ കയറിപ്പോയി. എന്റെ കയ്യൊക്കെ തളർന്നു, അവൾ ആണെങ്കിൽ വിളിച്ചിട്ട് ഫോൺ പോലും എടുക്കിന്നില്ല, അങ്ങനെ ആണ് ഞാൻ തീയേറ്ററിൽ എത്തിയത്.
ഞാൻ നടന്ന് തളർന്നിരിക്കുന്നു. ഒരുവിധം ഹോസ്റ്റലിൽ എത്തി, സമയം സന്ധ്യ കഴിഞ്ഞു, റൂമിൽ കയറി കട്ടിലിൽ ഇരുന്ന എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല, ഒരു പക്ഷെ അവൾ എന്നെ ഒരു സഹോദരൻ ആയിട്ട് ആയിരിക്കും കാണുന്നത്, പക്ഷെ അവൾ എന്താ ഫോൺ എടുക്കാത്തെ, ഞാൻ പറഞ്ഞ വാക്കുകൾ അവളെ വേദനിപ്പിച്ചു കാണുമോ, ശരിക്കും ഞാൻ ഒരു കരിമ്പൂച്ച തന്നെയാ, ആദ്യം അച്ഛനെ നഷ്ടമായി, പിന്നെ അമ്മയെയും, ഇപ്പൊ..
ഇനിയും ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കുന്നെ, കാത്തിരിക്കാൻ ആരുമില്ല, കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ഞാൻ നേടിയ സ്വപ്നങ്ങൾ ഒറ്റനിമിഷത്തെ വിഢിത്തം കൊണ്ട് നഷ്ടമായിരിക്കുന്നു.
Superb!!!
ആരോ കുട്ടാ..
ഇപ്പോഴാണ് ഈ കഥ വായിച്ചത്..ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല എഴുത്തായിരുന്നു..??
അന്ന് എന്നോട് ഈ കഥ വായിക്കാന് പറഞ്ഞപ്പോള് ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല ദുഷ്ടാ..?? സങ്കടപ്പെടുത്തി കളഞ്ഞല്ലോ..??
സ്നേഹം മാത്രം ❤♥
Arrow…,,,
കഥ നീ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്…,,
വളരെ നന്നായി തന്നെ അവതരിപ്പിച്ചു….,,,
എന്നാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല…,,
അവൻ അവളുടെ മറുപടിക്കായി കാത്തിരുന്നുവേങ്കിൽ…????
ജീവിതം ജീവിച്ചു തന്നെ തീർക്കണം…
അല്ലേ…???
അതെ….❣️❣️❣️
സ്നേഹം മാത്രം ❣️❣️❣️
Orupad ishtapettu
Aa penn ishtapedumbho avan athmahathya cheythu oru nimishathe budhi shunyatha
Iniyengilum premikumbho oru solid reason and reply kittikayinje suicide attempt cheyyan padullu
Lyfil oru backward button Illa undo option Illa oru second chance Illa otta jeevitham ore oru option forward button mathram
Ellam sad ending akkalle Bro karayipich avasanam sandhoshipikallo
By
Ajay
??
മനോഹരമായിട്ടുണ്ട്… പക്ഷെ sad എൻഡിങ് സങ്കടമാണ്… അതൗ വിങ്ങലായി കിടക്കും…
അടുത്ത കഥയുമായി വീണ്ടും വരിക…
തൂലിക…..
താങ്ക്സ് ?
കണ്ണ് നിറഞ്ഞു പോയി arrow..കഥ മനസ്സിൽ തട്ടി…….ഇനിയും ഇത്പൊലതെ ചെറു കഥകൾ പ്രതീക്ഷിക്കുന്നു…ഇത്പൊലതെ climax വേണോന്ന് ഇല്ലാട്ടോ …. പകുതിക്ക് വെചെക്കുന്ന കഥകൾ ഒക്കെ ഒന്ന് പെട്ടന്ന് തീർക്കനെ…repeat അടിച്ചു വായിച്കൊന്ദ് ഇരിക്കുഅ……
താങ്ക്സ് ബ്രോ ?
Enda ponnu arrow super anutta……???
??
പ്രിയപ്പെട്ട ആരോ എത്ര മനോഹരമായ കഥകൾ മനോഹരമായി ആരംഭിച്ചിട്ട് അത് മിക്കവാറും ക്ലൈമാക്സിൽ വന്നത് ഒരു മരണത്തിൽ ആണല്ലോ അവസാനിക്കുന്നത്. അതിൽ ചെറിയൊരു വിഷമം ഉണ്ട് എങ്കിലും പറയാതെ വയ്യ കഥ അതിമനോഹരം. ഒരു കാര്യം കൂടി പറയട്ടെ കഥകളിൽ എപ്പോഴും ഒരു പോസിറ്റീവ് വേണം ജീവിതമെന്നത് ജീവിച്ച് തന്നെ തീർക്കണം പരാജയത്തിൽ എത്തിയാൽ അത് മനസ്സിന്റെ ആഴങ്ങളിൽ ഒരു പരാജയമായി തന്നെ നിലനിൽക്കും. സ്നേഹപൂർവ്വം എല്ലാ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ
ഈ കമന്റ്ന് നന്ദി,
പലപ്പോഴും ക്ലൈമാക്സുകൾ ആണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്, പിന്നീട് കഥയെ ആ ക്ലൈമാക്സിലേക്ക് എത്തിക്കുകയാണ് ചെയ്യാറ്. ഞാൻ കൂടുതലും sad എൻഡിങ് ആയിട്ടുള്ള സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി ആണ്, അത് കൊണ്ട് തന്നെ ആവും എനിക്ക് സ്ട്രൈക്ക് ചെയ്യുന്ന ചില മൊമെന്റ്കൾ ഒരു കഥ ആയി മോൾഡ് ചെയ്ത് എടുക്കുമ്പോ അത് ഒരു മരണത്തിലോ നഷ്ടതിലോ ചെന്ന് അവസാനിക്കുന്നത് ?
ഒരു shinigami (japanese god of death) യുടെ ഒപ്പം പോവുന്ന ആത്മാവ് തന്റെ മൃതദേഹത്തെ നോക്കുന്ന ഒരു ഡ്രോയിങ് കണ്ടത് ആണ് ഈ കഥ എഴുതാൻ ഉള്ള ഇൻസ്പറേഷൻ. അതാണ് ഈ കഥ ഇങ്ങനെ അവസാനിച്ചത്.
Da arrow eghine end cheyandayirunnu, sangadam und , pinne nee kallyanapittennu ennu story de second part sremikkam ennu paranjittu enthayyi…..
കല്യാണപ്പിറ്റേന്ന് സത്യത്തിൽ തിരക്കിൽ പെട്ടു മറന്നു തുടങ്ങി ഇരുന്നു
എഴുതി തുടങ്ങി ഉടനെ ഉണ്ടാവും ?
Thnx daa
Ente bro entha paraya pagukal kurave ashayam valare athikam oru rakshayum illa
താങ്ക്സ് man?
Good Story..
Pakshe… Kollentayirunnu mone Dinesha ..
Thanks bro
അടിപൊളി മോനെ ദിനേശാ ?
ഇവിടെ എത്തിയോ..
ഇവിടൊരു കഥ പോസ്റ്റ് നന്ദേട്ടാ..
താങ്ക്സ് നന്ദാ ??
super story..
താങ്ക്സ് മുത്തേ ?
???
Nalloru katha aarrow
താങ്ക്സ് ഹർഷൻ ഭായ് ?
ഇത് മ്മടെ ആരോ കുട്ടൻ ആണോ??
ജ്ജ് ഇവിടേം വന്നോ പഹയാ…!?
വായന സ്വല്പം കഴിഞ്ഞിട്ടാ…വായിച്ചിട്ട് പറയാം
പിന്നല്ല, ഇപ്പോഴാ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടെന്ന് ശ്രദ്ധിച്ചേ അപ്പൊ പിന്നെ ഒരു കഥ ഇടാം എന്ന് വെച്ചു
സമയം പോലെ വായിച്ചു പറ ?
iniyum nalla nalla kathakal porattetto
ഉറപ്പായും ?
വായിച്ചു ബ്രോ..?
എന്നാ പറയണം എന്നറിയതത്തില്ല..അസാധ്യ ഫീൽ ആരുന്നു..ക്ലൈമാക്സിന് മുന്നേ വെറുതെ ചെറുതായിട്ട് ഒന്ന് പ്രതീക്ഷ തന്നു ദുസ്തൻ..ആ പൊട്ട്.. അത് ഞാൻ ക്ഷമിച്ച്..!?
നിനക്കു ഒരു exam ഇല്ലേ.. എഴുതാൻ തീരുമാനിച്ചത് ഏതായാലും നന്നായി…all the best!! ശുഭം ആവും..എല്ലാം നന്നായി തന്നെ വരും.?
ഇനി അഥവാ ആയില്ലേലും ….ങ്ഹ ബാക്കി ഞാൻ പറയുന്നില്ല!
Anyway..loved it bro..all the best♥️
നീൽ ബ്രോ പരീക്ഷ അല്ല ഒരു പരീക്ഷണം ആണ് വിജയിച്ചാൽ ഹാപ്പി ?
വിജയിച്ചില്ലേൽ…. അത് അന്നേരം നോക്കാം ?
ഹ്മ്മ്..അത് മനസിലായി..അതുഞാനിച്ചരെ വളച്ചു കെട്ടി പറഞ്ഞതാ ബ്രോ..!??
☹️☹️
Rambo മോനുസേ sed ആയോഡാ?? ?
അതെന്ന ചോദ്യം ആണ് ചേട്ടായി… കടുംകെട്ട് കഴിഞ്ഞ് ഒന്ന് റിലാക്സ് ആയി വന്നെ ള്ളു…ded aayi☹️☹️
മുത്തുമണിയെ
വിട്ടു കളയണം ?
അങ്ങനെയങ്ങ് വിട്ട് കളയാൻ ഒക്കുവോ. ചേട്ടായി,
??ഒരുപാട് വിഷമം ആയി….. നല്ല ഒരു ചെറുകഥ….. ??
കടും കെട്ട് വേഗം വേണം
താങ്ക്സ് ബ്രദർ ??
ഉടനെ ഉണ്ടാവും ?
??????
???
Poli sadnam ?
താങ്ക്സ് മുത്തേ ?
കഥ കൊള്ളാം ???അടിപൊളി.. pskshe ഒരു വിങ്ങൽ പോലെ
(കടുംകെട്ടു കാത്തിരിക്കുന്നു )
താങ്ക്സ് ആരോമൽ ?
കടുംകെട്ട് ഉടനെ ഉണ്ടാവും ?
Story super
താങ്ക്സ് man ?