ഞാൻ ആതുവിന്റെ മുഖത് നോക്കി ആമുഖം ഒന്നുമില്ലാതെ പറഞ്ഞു തുടങ്ങി…..
“അവൾ അശ്വതി….. നാട്ടിൽ നിന്നും ദൂരെ എറണാകുളത്തുള്ള കോളേജ് സമയത്തു അനുവാദം കൂടാതെ മനസ്സിലേക്ക് ഇടിച്ചു കയറിയ പെണ്ണ്…. വിപ്ലവം തലയ്ക്കു പിടിച്ചു കോളേജിൽ പാർട്ടിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയം….
പി ജി അവസാന വർഷം ആയതിനാൽ ഞാൻ കോളേജ് ജീവിതം ആസ്വദിക്കുന്ന തിരക്കിൽ ആയിരുന്നു… അവിടേക്കു ഡിഗ്രി ആദ്യ വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിട്ടാരുന്നു അവളുടെ വരവ്…
ന്റെ ഓർമ്മകൾ 4 വർഷങ്ങൾക്ക് പിറകെ പോയി….
സുഹൃത്തിന്റെ കസിൻ എന്ന നിലക്ക് അവൻ പരിചയപെടുത്തി തന്നതാണ് അവളെ എനിക്കു…. ആദ്യം കണ്ടപ്പോഴേ ആ പുഞ്ചിരി നിറഞ്ഞ മുഖം എന്നെ വല്ലാതെ ആകർഷിച്ചു…. എപ്പോഴും ചിരിച്ച മുഖത്തോടെ അവളെ ഞാൻ കണ്ടിട്ടുള്ളൂ… ഇടക്ക് ആ പരിചയം വച്ചു മിണ്ടും…
കോളേജിലെ ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ അവൾക്കു വേണ്ട അത്യാവശ്യം സഹായങ്ങൾ ഞാൻ ചെയ്തു കൊടുത്തിരുന്നു ആദ്യമൊക്കെ അതിലുടെ ഞങ്ങൾ പരസപരം അറിഞ്ഞു നല്ല സുഹൃത്തുക്കൾ ആയി….. എനിക്ക് അവളോട് സുഹൃത്ത് എന്നതിലുപരി ഒരു ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ പേടി കൊണ്ട് പറയാൻ കഴിഞ്ഞില്ല,,, അവളുടെ പെരുമാറ്റത്തിൽ നിന്നും ഒരു പ്രണയം അവൾക്കു എന്നോട് ഉള്ളതായി തോന്നിയതെ ഇല്ല…. സൗഹൃദം നടിച്ചുകൊണ്ടു ഉള്ളിലെ ഇഷ്ടം മറച്ചു വച്ച് ഞാൻ അവളോടൊപ്പം കോളേജിലെ നാളുകൾ തള്ളിനീക്കി..
പക്ഷെ ഒരു ദിവസം എന്റെ സംശയത്തിനുള്ള ഉത്തരം എനിക്ക് കിട്ടി…
“ഏട്ടാ…. സച്ചുവേട്ടാ… ഇപ്പോൾ മുഴുവൻ സമയവും ആ ഫിസിക്സ് ലെ ഇന്ദുവും ആയിട്ടാണല്ലോ സംസാരം… ദേ ചീത്തപേര് വാങ്ങിക്കോ… ”
ഉച്ചക്കുള്ള പതിവ് കൂടിക്കാഴ്ചയിൽ അശ്വതി ചോദിച്ചു..
“അയ്യോ ഞാനോ… ഡീ പൊട്ടി അവള് ന്റെ വല്യമ്മയുടെ മോളാ… ന്റെ പെങ്ങൾ… ”
Super!!! Super!!! Super!!!
Thanks!!
എന്റെയീ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. ഇനിയും സപ്പോർട്ട് തുടരുക മുത്തേ??
Aval ee lokam vitti poyi ennu paranjappo njan onnu pedichu alla ne pedipichu… Adipoli story mwuthe… Vaayikan ettiri vayiki
Sathyam
@jango ഇഷ്ടം പുള്ളെ??
ചെറിയൊരു കൈയ്യബദ്ധം ജ്ജ് ക്ഷമിക് പുള്ളെ.. ഇനി ആവർത്തിക്കില്ല??..ഇഷ്ടം?
നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ
ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..??..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം?
Kollam machane simple and loveable story ishtta pettu poli
പെരുത്തിഷ്ടം മച്ചാനെ??
നിറച്ചും ട്വിസ്റ്റ്… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️?
കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ?
കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു
| QA |
എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..
ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
അടുത്ത കഥയുമായി ഇങ്ങു പോര് bro
അത് മ്മള് ഏറ്റു ഭാസി ??
ട്വിസ്റ്റ്കളോടെ ട്വിസ്റ്റ് കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…
തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
❤️❤️❤️p
??????
നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ??….
ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ??
ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ
വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്?..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം??
ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും
അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്‌വേർഡ് വേണമല്ലേ.. ഡീൽ ആക്കാം??..thnks 4 d infrmtn?
❤❤❤❤❤❤❤❤❤
???????
♥️♥️♥️♥️
??????
എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….
ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..
എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….
കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….
♥️♥️♥️♥️
ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം??
വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….
???
?????
ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ
ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ
Kollam. Poli sanam
പെരുത്തിഷ്ടം അഭി??
ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ
@karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ?
ടൈറ്റിൽ ശരിയാക്ക് ബ്രോ…
ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ??.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??