ഓർമ്മകൾ 2 [മനൂസ്] [Climax] 3085

മനസിലെ പേടി ഒഴിഞ്ഞു ചിരിച്ച മുഖവും ആയി അമ്മ  ചോദിച്ചു….

 

“അത് ചേട്ടൻ ഇപ്പോൾ ഒരു കുട്ടി വേണ്ടാന്നു ആണ്‌ വിചാരിച്ചു ഇരുന്നത്… അതിന്റെ ഒരു നീരസം… ”

അവൾ പെട്ടെന്നു പറഞ്ഞു…

 

“ദൈവം തരുന്നത് കൈ നീട്ടി വാങ്ങുക എന്നല്ലാതെ നിഷേധിക്കാൻ പാടില്ല…. നീ വാ മോളെ വീട്ടിൽ ചെന്നിട്ടു അമ്മ അവനെ പറഞ്ഞു മനസിലാക്കാം….. ”

 

അവർ വണ്ടിക്കു സമീപതെക്കു നടന്നു…

 

വണ്ടിയിൽ ഇരിക്കുമ്പോൾ പോലും  അസ്വസ്ഥത നിറഞ്ഞ മനസ്സാരുന്നു എനിക്കു ….. ഒടുവിൽ ഞാൻ  തീരുമാനിച്ചു… ഇതിന്റെ സത്യം അറിയണം… എന്തിനാണ് അവൾ എന്നെ ചതിച്ചത്… ഇതു ആരുടെ കുഞ്ഞാണ്… അങ്ങനെ കുറേ ചോദ്യങ്ങൾ… ഇതെല്ലാം വീട്ടിൽ ചെന്നിട്ടു അവളോട്‌ ചോദിക്കണം…. പക്ഷെ ഇതൊന്നും അമ്മ അറിയാൻ പാടില്ല… ആ പാവം ഇതൊന്നും സഹിക്കില്ല…..

 

താൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു ഉള്ളിന്റെ ഉള്ളിൽ… ഇപ്പോഴും എന്തോ അവളെ വെറുക്കാൻ പറ്റുന്നില്ല… പക്ഷെ തന്നോട് തന്നെ സ്വയം പുച്ഛം തോനുന്നു… ആദ്യമൊക്കെ ഒരുപാടു അടുത്തിരിന്ന അവൾ കഴിഞ്ഞ കുറച്ചു നാളുകളായി ന്തോ ചില അകൽച്ച കാണിച്ചതായി തോന്നിയിരുന്നു… ചോദിച്ചാൽ മാത്രം പലപ്പോഴും മിണ്ടിയിരുന്നുള്ളൂ…

 

പക്ഷെ വീട്ടിലേക്കുള്ള യാത്രയിൽ ന്റെ സകല പ്രതീക്ഷകളും തല്ലി കെടുത്തികൊണ്ട് ആ ഫോൺ കാൾ വന്നു……

ആതിരയുടെ അമ്മക്ക് ആക്‌സിഡന്റ്……

വണ്ടി നേരെ ആശുപത്രിയിലേക് തിരിച്ചു വിട്ടു…..ദൈവങ്ങൾ പോലും തുണയായി ഇല്ല എന്നു എനിക്കു തോന്നിയ നിമിഷങ്ങൾ….

 

കാലിൽ ചെറിയ പരിക്ക് പറ്റിയ അമ്മയെ കണ്ടു ആതിര പൊട്ടി കരഞ്ഞു….. ആ ദുഃഖതിന്നു ഇടയിലും തങ്ങളുടെ മകൾ ഒരു അമ്മ ആകാൻ പോകുന്ന വാർത്ത അവർക്ക്  അല്പം സതോഷം നൽകി…. അപ്പോഴും ന്റെ മനസ്സിൽ പല പ്ലാനിംഗ് നടത്തുക ആരുന്നു….

42 Comments

  1. Super!!! Super!!! Super!!!

    Thanks!!

    1. എന്റെയീ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. ഇനിയും സപ്പോർട്ട് തുടരുക മുത്തേ??

  2. Aval ee lokam vitti poyi ennu paranjappo njan onnu pedichu alla ne pedipichu… Adipoli story mwuthe… Vaayikan ettiri vayiki

      1. @jango ഇഷ്ടം പുള്ളെ??

    1. ചെറിയൊരു കൈയ്യബദ്ധം ജ്ജ് ക്ഷമിക് പുള്ളെ.. ഇനി ആവർത്തിക്കില്ല??..ഇഷ്ടം?

  3. നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ

    1. ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..??..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം?

  4. Kollam machane simple and loveable story ishtta pettu poli

    1. പെരുത്തിഷ്ടം മച്ചാനെ??

  5. നിറച്ചും ട്വിസ്റ്റ്‌… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️?

    1. കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ?

  6. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു

    | QA |

    1. എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..

      ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??

  7. പച്ചാളം ഭാസി

    അടുത്ത കഥയുമായി ഇങ്ങു പോര് bro

    1. അത് മ്മള് ഏറ്റു ഭാസി ??

  8. ട്വിസ്റ്റ്കളോടെ ട്വിസ്റ്റ്‌ കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
    അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…

    1. തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  9. വിരഹ കാമുകൻ???

    ❤️❤️❤️p

    1. ??????

  10. നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ??….

    1. ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ??

  11. ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ

    1. വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്?..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം??

  12. ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും

    1. അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്‌വേർഡ്‌ വേണമല്ലേ.. ഡീൽ ആക്കാം??..thnks 4 d infrmtn?

  13. ❤❤❤❤❤❤❤❤❤

    1. ???????

  14. അറിവില്ലാത്തവൻ

    ♥️♥️♥️♥️

    1. ??????

  15. എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….

    ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..

    എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….

    കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം??

      1. വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….

        ???

        1. ?????

  16. ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ

    1. ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ

    1. പെരുത്തിഷ്ടം അഭി??

      1. ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ

        1. @karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ?

  17. ടൈറ്റിൽ ശരിയാക്ക് ബ്രോ…

    1. ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ??.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??

Comments are closed.