“അതെ ടാ അവൾ ഇന്ന് ഈ ലോകത്തില്ല ….
ഞങ്ങളെല്ലാം ജീവിക്കുന്ന ഈ ലോകത്തു നിന്നു അവൾ എന്നെ പോയി …..അവൾ ഇപ്പോൾ ജീവിക്കുന്നത് മുഴുവൻ നിന്റെ ഓർമ്മകളുടെ ലോകത്താണ് ……”
ഒന്നും മനസ്സിലാകാതെ ഞാൻ സുധിയെ നോക്കി ……
അവൻ തുടർന്നു …..
“അന്നു നീ വീട്ടിൽ നിന്ന് ഇറങ്ങിയത് അവളുടെ ശരീരത്തെ വിട്ടു ആണു,, ആ മനസ്സ് നിന്റെ പുറകെ ആയിരുന്നു …..നിന്റെ ആ കത്ത് വായിച്ചതിനു ശേഷം അവൾ ചിരിച്ചിട്ടില്ല ..,,ഒന്ന് കരഞ്ഞിട്ടില്ല ..,,
ഒരു തരം നിർവികാരത ആയിരുന്നു ആ മുഖത്ത് എപ്പോഴും …
അശ്വതിയുടെ മരണശേഷം നീ എങ്ങനെ ആയിരുന്നോ അതു പോലെ തന്നെ…അല്ല അതിലും ഉപരിയായി അവൾ തളർന്നു ….നിന്റെ ഒളിച്ചോട്ടത്തിനു കാരണകാരി താൻ ആണല്ലോ എന്ന കുറ്റബോധം പേറി അതിനുള്ള ശിക്ഷ സ്വയം അവൾ അനുഭവിക്കുക ആയിരുന്നു ….
അവളുടെ വീട്ടുകാർ എത്ര ശ്രമിച്ചിട്ടും അവളുടെ വീട്ടിലേക്കു പോയില്ല ..,, നിന്റെ ആ മുറിവിട്ടു പുറത്തേക്കു വരാൻ അവൾ ആഗ്രഹിച്ചിട്ടുമില്ല അതിനു ആരെയും സമ്മതിച്ചിട്ടുമില്ല …,,നിന്റെ ഒരു ഫോട്ടോയും നെഞ്ചോട് ചേർത്ത് ദൂരേക്ക് നോക്കി നിന്റെ ഓർമ്മകൾ മാത്രമുള്ള ലോകത്തു ജീവിച്ചു ….”
കേട്ടത് താങ്ങാൻ ആവാതെ ഞാൻ പരിസരം മറന്നു നിലവിട്ടു കരഞ്ഞു …..
തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് ആയിരുന്നു ന്റെ യാത്ര എന്നു തിരിച്ചറിഞ്ഞ നിമിഷം ….
“കൊടുക്കാവുന്ന ചികിത്സ അവൾക്കു ഞങ്ങൾ കൊടുത്തു ..,,അപ്പോഴും ഡോക്ടർ പറഞ്ഞത് നിന്റെ കരുതലും സ്നേഹവും കിട്ടാതെ ചികിത്സ കൊണ്ട് ഒരു ഗുണവും ഇല്ലെന്നാണ് ….പിന്നീടുള്ള നാളുകൾ നിന്നെ തേടി അലയുക ആയിരുന്നു നമ്മുടെ കൂട്ടുകാർ ….പോകാത്ത സ്ഥലങ്ങൾ ഇല്ലാ ..
Super!!! Super!!! Super!!!
Thanks!!
എന്റെയീ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. ഇനിയും സപ്പോർട്ട് തുടരുക മുത്തേ??
Aval ee lokam vitti poyi ennu paranjappo njan onnu pedichu alla ne pedipichu… Adipoli story mwuthe… Vaayikan ettiri vayiki
Sathyam
@jango ഇഷ്ടം പുള്ളെ??
ചെറിയൊരു കൈയ്യബദ്ധം ജ്ജ് ക്ഷമിക് പുള്ളെ.. ഇനി ആവർത്തിക്കില്ല??..ഇഷ്ടം?
നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ
ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..??..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം?
Kollam machane simple and loveable story ishtta pettu poli
പെരുത്തിഷ്ടം മച്ചാനെ??
നിറച്ചും ട്വിസ്റ്റ്… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️?
കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ?
കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു
| QA |
എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..
ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
അടുത്ത കഥയുമായി ഇങ്ങു പോര് bro
അത് മ്മള് ഏറ്റു ഭാസി ??
ട്വിസ്റ്റ്കളോടെ ട്വിസ്റ്റ് കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…
തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
❤️❤️❤️p
??????
നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ??….
ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ??
ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ
വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്?..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം??
ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും
അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്‌വേർഡ് വേണമല്ലേ.. ഡീൽ ആക്കാം??..thnks 4 d infrmtn?
❤❤❤❤❤❤❤❤❤
???????
♥️♥️♥️♥️
??????
എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….
ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..
എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….
കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….
♥️♥️♥️♥️
ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം??
വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….
???
?????
ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ
ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ
Kollam. Poli sanam
പെരുത്തിഷ്ടം അഭി??
ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ
@karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ?
ടൈറ്റിൽ ശരിയാക്ക് ബ്രോ…
ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ??.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??