എന്റെ ഈ കിടത്തം കണ്ടതും അവളുടെ ചുണ്ടിൽ ആത്യം വന്നത് എന്താന്ന് അറിയോ ഒരു പുഞ്ചിരി. ആ പുഞ്ചിരി ഒരു പൊട്ടി ചിരിയിലേക് വരാൻ അതിക നേരം വേണ്ടി വന്നില്ല.
എന്നെ നോക്കി ഒരു ദാക്ഷ്യണ്യവും ഇല്ലാതെ നിന്നും ഇരുന്നും കിടന്നും ഒകെ ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കണ്ടിട്ട് എണീറ്റ് ചെന്നൊരു ചവിട്ട് കൊടുക്കാൻ ആണ് തോന്നുന്നത്.
“ എന്തിനാടി നീ അവനെ കണ്ടിട്ട് ഇങ്ങനെ ചിരിക്കുന്നത് “. അമ്മ അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
“ പിന്നെ ചിരിക്കാതെ എങ്ങനെ, ചേട്ടന്റെ ഈ കോലം കണ്ടിട്ട് എന്നെ കൊണ്ട് പിടിച്ചു നിക്കാൻ ആവണ്ടേ. ഹ ഹ…, എന്നെ കൊണ്ട് വയ്യന്റെ ദൈവമേ“. അവളുടെ ഒടുക്കത്തെ ചിരി.
“ അനൂ വേണ്ടട്ടോ നിന്റെ കളി. എന്റെ കയ്യീന്ന് നല്ലത് കിട്ടും പറഞ്ഞേക്കാം “. അമ്മേ രണ്ടു പൊട്ടിക്ക് ( ഞാൻ മനസ്സിൽ പറഞ്ഞതാട്ടോ ).
ഇനിയും എന്നെ കളിയാക്കിയാൽ അമ്മയുടെ കയ്യിൽ നിന്നും കിട്ടുമെന്ന് തോന്നിയപ്പോ അവളുടെ ചിരി നിർത്തി. അമ്മ അവിടെന്ന് ഇപ്പൊ വരാം എന്നും പറഞ്ഞു പോയി.
“ ഹവ്, ഞാൻ ഇനി തിന്ന് മരിക്കും “. അവൾ മുകളിലേക്കു നോക്കിയിട്ട് ഒരാത്മഗദം പറഞ്ഞു.
“ തിന്ന് മരിക്കുമെന്നോ മനസിലായില്ല, അതെന്താ നിനക്കിവിടെ ആരും തിന്നാൻ തരാതിരികുന്നുണ്ടൊ “. ഞാൻ അവൾ പറഞ്ഞത് മനസിലാകാതെ ചോദിച്ചു.
“ അതല്ല ചേട്ടാ, ഇനി ചേട്ടനെ കാണാൻ ഇവിടെക് ആളുകൾ വരുമല്ലോ അവരൊക്കെ ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ ആയിട്ട് വരില്ലേ. അതൊക്കെ ഞാൻ തിന്ന് മരിക്കുമെന്ന പറഞ്ഞെ “. അവളത് പറഞ്ഞപ്പോളാണ് നേരത്തെ പറഞ്ഞതിന്റെ പൊരുൾ മനസിലായത്.
“ വരുന്നവരൊക്കെ ഫ്രൂട്ട്സും ബൂസ്റ്റും ഹോർലിക്‌സും ഒക്കെ കൊണ്ട് വരാൻ ഞാനിവിടെ രണ്ടു പെറ്റ് കിടക്കുക ആണല്ലോ. ഇവിടുന്ന് പൊയ്ക്കോ അനൂ അതാ നിനക് നല്ലത് അല്ലേൽ ഈ ബ്ലാസ്റ്റർ ഇട്ട കാലോണ്ട് ഞാൻ ചവിട്ടും പറഞ്ഞേക്കാം. “. ഞാൻ കുറച്ചു കലിപ്പിട്ട് പറഞ്ഞു.
“ ഓ എന്നാ അതെനിക്കൊന്ന് കാണണമല്ലോ. അത്രക്ക് ധെയ്‌ര്യം ഉണ്ടേ വന്നെന്നെ ചവിട്ട് “. അവൾ എന്നെ വെല്ലു വിളിച്ചു കൊണ്ട് ബ്ലാസ്റ്റർ ഇടാത്ത വലത്തെ കാലിൽ തല്ലി.
“ എടി പൂതനെ നിന്നെ എന്റെ കയ്യി കിട്ടും. ഇപ്പൊ നടക്കാൻ വയ്യാത്തത് നിന്റെ ഭാഗ്യം ഇല്ലേൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാവും നടക്കുക “. എന്റെ കലിപ്പ് കൂടി ഞാൻ അവളോട് ഒച്ച വച്ചു.
“ ഹഹഹ.., എന്തോ എങ്ങനെ ചേട്ടൻ എന്നെ ഒരു ചുക്കും ചെയ്യില്ല “.
അവൾ പറഞ്ഞു കൊണ്ടെന്റെ കാലിൽ വീണ്ടും തല്ലി. പക്ഷെ ഇപ്പ്രാവാഷ്യം തല്ലിയപ്പോൾ മുറിവിലാണ് കൊണ്ടത്. എനികാണെ അത് വേതന ആവുകയും ചെയ്തു
“ ആആാ… എടി തെണ്ടി നീ മുറിവിലാണ് തല്ലിയെ “. ഞാൻ അവളോട് പറഞ്ഞു വേദനയോടെ.
“ ചേട്ടാ… ഞാൻ മുറിവുള്ളത് കണ്ടില്ല. ചേട്ടനെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തെന്നെ ഉള്ളു മനപൂർവം അല്ല “. അത്രയും നേരം എന്നെ ദേഷ്യം പിടിപ്പിക്കുകയും വെറുതെ എന്നെ ചൊറിയുകയും ചിരിച്ചും നിന്ന ആൾ പെട്ടെന്ന് സെന്റി ആയി. അവൾ ആ പറഞ്ഞത് വിഷമയത്തേടെയാണ് ആണെന്ന് അവളുടെ വാക്കിൽ നിന്നും മനസലിയായി.
ഇതാണ് എന്റെ പുന്നാര പെങ്ങൾ അനൂ, രണ്ടു പേരും എപ്പോയും കീരിയും പാമ്പും പോലെ ആകും തല്ലും പാരവെപ്പും ഒറ്റികൊടുകലും എല്ലാം ഉണ്ട്. പക്ഷെ ഒരാൾക്കു വേതന അനുഭവിച്ച അത് മറ്റേ ആൾക്കും ഫീൽ ആകും. ഞങ്ങൾ രണ്ടു പേരും തമ്മിൽ ഉള്ള സ്നേഹം അതൊരു പ്രേതെക മറയിൽ ഞങ്ങൾ കൊണ്ട് നടക്കുന്നതാണ്. ഞങ്ങൾ രണ്ടു പേരും പരസ്പരം ജീവന് തുല്യം സ്നേഹിക്കുന്നവരാണ്.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ