പഠിക്കുന്നതിന് എനിക് തീരെ താല്പര്യം ഇല്ല എന്നുള്ളതാണ് സത്യം. കോളേജിൽ ചേർന്ന് ഡിഗ്രി എടുക്കാൻ നോക്കിയാൽ മൂന്ന് വർഷം വെറുതെ നഷ്ട്ടമാകും എന്നുള്ളതിനാലാണ് ഞാനാ ഉദ്യമത്തിന് നില്കാത്തത്.
ഡിഗ്രിക്ക് പഠിക്കാൻ പോകുന്നത് എന്നുള്ള കാര്യം സത്ത്യത്തിൽ ഒരു തരത്തിൽ സമയം പായകലാണ്. കോളേജ് ലൈഫ് എന്ന് പറയുമ്പോ അവിടെ അടിച്ചു പൊളിച്ചു എന്ജോയ് ചെയ്ത് നടക്കണം. അല്ലേൽ പഠനം മാത്രം ആകണം ഇതിൽ ആത്യത്തെതാണ് ഏല്ലാവർക്കും വേണ്ടത്.
അതിനാണേ പണവും കൊടുത്ത് നമ്മുടെ മൂന്ന് വര്ഷം പായക്കണമോ പിന്നെ പഠനം ആണേ വീട്ടിൽ ഇരുന്ന് പഠിച്ചാലും എക്സാമിന് പാസാകാം. അതിനൊരു ഉദാഹരണം ആണ് ഞാൻ. റാങ്ക് ഒന്നും ഇല്ലങ്കിലും ആവശ്യത്തിന് ഉള്ള മാർക് എനിക്കുണ്ട്.
അപ്പൊ നിങ്ങൾ വിചാരിക്കും ഡിസ്റ്റൻസ് ആയി എടുത്തിട്ട് എന്താണ് വേറെ പാരിബാടി എന്നുള്ളത്. സത്യം പറഞ്ഞ എന്റെ ജീവിതം എന്നത് ഒരു കൊല്ലത്തിൽ ആറ് മാസം നന്നായി ജോലിക്ക് പോയി കഷ്ടപ്പെട്ട് ഞാൻ കാശുണ്ടാകും.
വാർപ്പ്, തേപ്പ്, പെയ്ന്റിംഗ്, ടൈൽസ് വർക്ക് അങ്ങനെ ഉള്ള എന്ത് ജോലിയും ചെയ്യും. അങ്ങനെ പട്ടിയെ പോലെ പണിയെടുത്ത് ആറ് മാസം കൊണ്ട് ഒരു ഒന്നര ലക്ഷം എന്റെ കയ്യിൽ സേവിങ്സായിട്ട് ഉണ്ടാകും.
ബാക്കി ആറ് മാസം ഞാനാ പണം കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കും. യാത്രകളും, വെള്ള മടിയും, വെറുതെ നടപ്പും അങ്ങനെ ഒക്കെയായിട്ട്. പ്ലസ് ടൂ കഴിഞ്ഞു രണ്ട് വര്ഷമായിട്ട് ഞാൻ എന്റെ ജീവിതം ഇങ്ങനെ ആണ് കൊണ്ട് പോകുന്നത്.
അതിൽ ഞാൻ കൂടുതൽ നേരവും ഹാപ്പി ആണ്. ഈ ഒരു കാരണം മൂലം ഡിപ്രെഷനോ ശോകം അവസ്ഥയോ എന്താണ് എന്നറിയാൻ സാധിച്ചിട്ടില്ല. പിന്നെ ഉള്ളത് ഇത് പോലെ വല്ലപ്പോഴും ഒരാക്സിഡന്റായി കാലോ കയ്യോ ഒടിഞ്ഞു ഒരു മാസം വീട്ടിൽ റസ്റ്റ് എടുക്കൽ അത്രയേ ഉള്ളു.
അച്ഛൻ ഒരു പലചരക്ക് കട ഉണ്ടെങ്കിലും ഞാൻ എന്റെ വട്ട ചിലവും മറ്റും നോക്കുന്നത് ഇങ്ങനെ ആണ്. പിന്നെ ഇതിന്റെ കൂടെ ഡിസ്റ്റൻസ് ആയി പഠനവും അതിൽ പൊട്ടാതെ പോകുന്നത് കൊണ്ടും ആരും ഒന്നും എന്നോട് എന്റെ ജീവിതത്തെ കുറിച്ച് പറയാനോ ഉപതെഷം തരാനോ വരാറില്ല. എനിക്കത് ഇഷ്ടവും അല്ല.
പക്ഷെ അച്ഛൻ ഒരു ചെറു കാര്യം കിട്ടിയാ മതി എന്നെ കടിച്ചു കീറി കൊടയാൻ അയാളുടെ വർത്താനം കേട്ടാ തോന്നും ഞാൻ അങ്ങേരുടെ മോൻ അല്ലെന്ന്. പണ്ടൊന്നും അച്ഛൻ ഇങ്ങനെ അല്ലായിരുന്നു ഞാനും അച്ഛനും കട്ട ദോസ്തുക്കൾ പോലെ ആയിരുന്നു. പിന്നെ അയാളുടെ മുരടൻ സ്വഭാവം കാരണം അയാളുമായുള്ള കൂട്ട് ഒഴിവാക്കേണ്ടി വന്നു. പാവം ഞാൻ.
അച്ഛൻ നേരത്തെ പറഞ്ഞത് കേട്ട് കാണുമല്ലോ അപ്പൊ ഞാൻ ഇപ്പൊ ഈ അവസ്ഥയിൽ ആകാൻ കാരണം എന്താണെന്ന് നിങ്ങക്ക് മനസിലായി കാണും ന്നാലും ഞാൻ പറഞ്ഞു തരാം.
പതിനെട്ട് ആയപ്പോ ലൈസൻസ് എടുത്ത് അമ്മയെ മൂപ്പിച്ച് ഞാൻ അച്ഛനെ കൊണ്ട് വാങ്ങിപ്പിച്ചതാണ് NS 200 ബൈക്ക്. അതിലാണ് എന്റെ സഞ്ചാരം.
ഇപ്പൊ കയ്യും കാലും ഒടിഞ്ഞതും ഈ ബൈക്കിൽ നിന്നും വീണത് തന്നെയാണ്. എന്റെ ഒരാവശ്യത്തിൻ വേണ്ടി ഒരിടം വരെ പോയാതായിരുന്നു.
അച്ചൻ പറഞ്ഞ പൊലെ ബൈക്കിൽ കയറി ഓടിക്കാൻ തുടങ്ങിയപ്പോ റോക്കറ്റിന്റെ ഡ്രൈവർ എന്നത് പോലെ ഞാൻ മാക്സിമം സ്പീഡിൽ പോവുക ആണ് അതും ഹൈ വെയിലൂടെ.
മുന്നിലുള്ള ഓരോ വാഹനങ്ങളും ഓവർ ടേക് ചെയ്ത് പോകുന്നതിന് ഇടയിൽ ആണ് ഒരു ഓട്ടോ റിക്ഷ സ്ലോ ആക്കിയത് അപ്പൊ ഞാൻ സ്വഭാവികമായും മറു സൈഡിലൂടെ ഓട്ടോ റിക്ഷയെ ഓവർ ടേക്ക് ചെയ്തു. പക്ഷെ അവിടെയാണ് അപകടം നടന്നത്. ഈ ഓട്ടോ റിക്ഷ സ്ലോ ആക്കിയത് ഇടത്തെ സൈഡിൽ നിന്നും ഒരു കാർ ഹൈവെയിലേക് കയറാൻ വേണ്ടി ആയിരുന്നു.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ