അവന് ചെറിയ രീതിയിൽ എന്നോട് ചൂടായി.
“ എനിക്കത് അറിഞ്ഞേ തീരു അജയ് “. ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞു.
“ ഓ അങ്ങനെ ആണോ ന്നാൽ കേട്ടോ ഞങ്ങൾ തമ്മിൽ ഇപ്പൊ ഇഷ്ട്ടത്തിൽ ആണ്. എന്തേയ് ഇനി നിനക് വല്ലതും അറിയണോ “. അവൻ എന്നോട് വളരെ പുച്ഛത്തോടെ പറഞ്ഞു.
“ അജയ് ഇന്നത്തോടെ അവളുമായുള്ള എല്ലാതും നിർത്തിക്കോ അതാണ് നല്ലത്. നിനക് അല്ലേൽ തന്നെ ഒരുപാട് പെൺകുട്ടികളുമായി കൊണ്ടാക്റ്റ് ഉണ്ടെന്ന് അറിയാം, ഞാൻ അതിൽ ഒന്നും ഇടപെടുന്നില്ല പക്ഷെ ഇതിൽ മിണ്ടാതിരിക്കാൻ വയ്യ. നിന്റെ ഈ സ്വഭാവം നിർത്തുന്നതാണ് ഏറ്റവും നല്ലത് “.
“ എന്റെ കാര്യത്തിൽ ഇടപെടാൻ നീ ആരാടാ. ഇവളും എനിക്കൊരു ടൈം പാസ് പോലെയാ. അതേ പോലെ ഞാൻ എനിക് ഇഷ്ടമുള്ളത് പോലെ ഒക്കെ ചെയ്യും. നിനക്കെന്തെങ്കിലും പ്രെശ്നം ഉണ്ടോ. അല്ലേൽ നീ എന്നെ തല്ലോ. എങ്കി തല്ലെടാ എന്നേ തല്ലി നോക്കടാ “. അജയ് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ തള്ളി. ഞാൻ രണ്ടടി ബാക്കിലേക് വച്ചു.
“ അജയ് ഞാൻ ഒരു പ്രേശ്നത്തിന് നിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതിവിടെ നിർത്തുന്നതാണ് നിനക് നല്ലത് “. ഞാൻ ലാസ്റ്റ് വാണിങായി അവനോട് പറഞ്ഞു.
“ എനിക് നിർത്താൻ ഉദ്ദേശം ഇല്ല. അതോണ്ട് മോൻ ഇപ്പൊ പോ “. അവൻ പറഞ്ഞു വീണ്ടും എന്നെ പിറകിലേക് തള്ളി.
എനിക് ദേഷ്യം വന്നു ഞാനവന്റെ കോളറിൽ കയറി പിടിച്ചു.
“ അജയ് നിർത്തുന്നതാണ് നല്ലത് “.
“ കയ്യെടുക്കടാ നാറി “. എന്നും പറഞ്ഞോണ്ട് എന്റെ ഇടത് കവിളടക്കി അവൻ അടിച്ചു.
ഞാൻ ഈ ഒരൊറ്റ നിമിഷത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു. വലത് സൈടിലേക് വെച്ച് പോയ ഞാൻ വീണ്ടും നേരെ നിന്ന് അവനെ നോക്കി. അത്രയും നേരം കടിച്ചു പിടിച്ചു നിന്ന എന്റെ ദേഷ്യം മൊത്തമായി പുറത്തേക്ക് വന്നു.
ഞാൻ നേരെ നിന്നതും ആത്യം തന്നെ അവന്റെ കരണം നോക്കി നന്നായി ഒന്നു പൊട്ടിച്ചു. അടി കൊണ്ടതു രണ്ടു നിമിഷം അവന് ഒന്ന് പതറി നിന്നു. പിന്നെ അവൻ എന്നെ തല്ലാനായി മുന്നോട്ട് വന്നു.
അവൻ എന്നെ തല്ലാനായി വന്നതും ഞാൻ അവന്റെ നെഞ്ചിന് നോക്കി തന്നെ ഒരു ചവിട്ട് കൊടുത്തു. ചവിട്ട് കിട്ടിയതും അവൻ പുറം അടിച്ചു നിലത്തേക്ക് വീണു.
അവൻ അവിടെന്ന് എണീക്കുന്നതിന് മുൻപ് തന്നെ ഞാനവന്റെ മേലിൽ കയറി ഇരുന്നു എന്നിട്ട് അവന്റെ ഒരു കൈ എന്റെ ഇടത് കയ്യിലും മറ്റേ കൈ കാലിന്നടിയിലും ആക്കി ലോക് ചെയ്തു.
പിന്നെ ഞാൻ ഒന്നും നോക്കാതെ എന്റെ വലത് കൈ ചുരുട്ടി പിടിച്ച് അവന്റെ മുഖം നോക്കി കുത്താൻ തുടങ്ങി. ഒരു നാലഞ്ചിടി കൊടുത്ത് ഞാൻ അവനെ പിടിച്ച ലോക് വിട്ട് എണീറ്റ് നിന്നു.
അവൻ മെല്ലെ എണീറ്റ് നിക്കാൻ ശ്രെമിച്ചു. അവന്റെ ചുണ്ട് പൊട്ടിയിരുന്നു അതോടൊപ്പം മൂക്കിൽ നിന്നും ചോര വരുന്നുണ്ട് ഇടത് കണ്ണിന്റെ ഭാഗത്തായി മുറിവ് ഉണ്ട് മുഖം ആകെ ചുവന്ന് കിടക്കുകയാണ്.
അവൻ വെല്ലെ എണീറ്റതും റഷീതും ശരണും അവന്റെ രണ്ടു കയ്യും പിടിച്ചു വച്ചു.
“ പന്നി നിനക്ക് കൂട്ടുകാരന്റെ സ്വന്തം പെങ്ങളെ തന്നെ വേണം അല്ലേ ടൈം പാസായി. നിന്നെ പോലെയാണെന്ന് കരുതിയോട നായേ എല്ലാവരും. ഞങ്ങൾ അവളെ സ്വന്തം പെങ്ങൾ ആയിട്ടാണ് കണ്ടിട്ടുള്ളത് അപ്പൊ ഇത് ചെയ്യാനുള്ള അവകാശവും ഞങ്ങക്കുണ്ട് “. റഷീദ് അവന്റെ ചെകിടടക്കി ഒന്ന് പൊട്ടിച്ചിട്ട് പറഞ്ഞു.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ