” ഈശ്വരാ അവിടെങ്ങും കാണരുതേ”
പടികളിറങ്ങിയപ്പോൾ കാത്തുവിൻ്റെ മനസ്സ് ഒരു മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു.
പടികൾ അവസാനിക്കാറായപ്പോൾ പിന്നിൽ ഒരു ആരോ സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
ഹർഷൻ്റെ സംസാരം ആണെന്ന് അവൾക്ക് മനസ്സിലായി. അവൾ അതൊന്നും ശ്രദ്ധക്കാതെ നടന്നിറങ്ങി.ആരോടാണോ സംസാരിക്കുന്നത്.
ജാഡ……എന്നെ നാണം കെടുത്തിയ ദുഷ്ടൻ അവളുടെ മനസ്സു നിറയെ ദേഷ്യമായിരുന്നു ഹർഷനോട് .ഹർഷനോടുള്ള ദേഷ്യത്തിൽ അവളുടെ പ്രവർത്തികൾക്ക് വോഗത കൂടി.ആവേശത്തിൽ അവൾ പടികൾ ചാടിയിറങ്ങി.അമ്മയുടെ അടുത്തെത്തിയപ്പോൾ അവിടെ മഹിളാ മണികളുടെ ചർച്ചകളും സംവദങ്ങളും നടക്കുകയാണ്.
പുതിയ അയൽക്കാരനെ പറ്റിയുള്ള ചർച്ചയാണ്.
കാത്തു ഒന്നു അറിയാത്ത ഭാവത്തിൽ ഇറങ്ങി കുളിക്കാനുള്ള പണികൾ തുടങ്ങി.
മോനെ നിൻ്റെ കോളേജിൽ പുതിയ സാറു വന്നോടീ.സുലേഖയുടെ ചോദ്യം കേട്ട ഭാവം പോലും നടിക്കാതെ അവൾ വെള്ളത്തിലേക്ക് ഇറങ്ങി.
ടീ നിന്നേടാ ചോദിച്ചത്…..അമ്മയുടെ ശബ്ദത്തിലെ ദേഷ്യം അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലാ…..ആ……..എനിക്കറിയില്ലാ ……..അത്രയും പറഞ്ഞ് അവൾ വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങി.
ദാ…. വരുന്നു ആള്……….
അയ്യോ മനസ്സിലായില്ല ഇവനെ………. സുലേഖയുടെ കൂട്ടുകാരിയാണ് അത് പറഞ്ഞത്……………
Hello Machu എവിടെ
Balki eppo varum
Sorry bro I am coming soon i taken a small interval becoz of a health issue
Ok New year gift ആയിട്ട് തരാൻ കഴിയുമേ
ബ്രോ ബാക്കി ഇല്ലേ??
ചേച്ചി.. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും പേജ് കൂട്ടിക്കൂടെ..
പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്❤️❤️❤️
കാത്തുവിനെ അന്വേഷിച്ചതായി പറഞ്ഞേര് ?
Adipoliyayittund bro page’s kuutan sramikumo pls
കൽക്കി ബ്രോ
നന്നായിരുന്നു, അജ്ഞാതൻ ഹർഷൻ തന്നെ ആണെന്ന് കരുതുന്നു വേറെ ആള് ആണേൽ പാവം പുള്ളി നോക്കിവച്ചത് മിക്കവാറും കൈവിട്ട് പോകുന്ന ലക്ഷണം ആണ്
പ്രിൻസി ഇതിനിടയിൽ എവിടേക്ക് ആണ് മുങ്ങിയെ ഹർഷന്റെ സംസാരം കണ്ടിട്ട് തോന്നുന്നു അവൾ അന്വേഷിച്ചു കാണും എന്ന്
ബ്രോ ഒരു 10 പേജ് എങ്കിലും എഴുത് ബ്രോ
എന്തായാലും ഈ പാർട്ടും കൊള്ളാം ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്