എന്താ എല്ലാവരും നോക്കുന്നത് ഹർഷൻ്റെ ശബ്ദത്തിന് ഗാംഭീര്യം കൂടി അവിടെ നിന്നവരെല്ലാം പലവഴിക്കായി പിരിഞ്ഞു.
തൻ്റെ കൂട്ടുകാരി എവിടെ ഹർഷൻ്റെ ചോദ്യം കേട്ട അവൾ മുഖം താഴ്ത്തി പതുങ്ങിയ ശബ്ദത്തിൽ ആയിരുന്നു മറുപടി പറഞ്ഞത് “അറിയില്ല”
തൻ്റെ വലിയ കൂട്ടുകാരിയല്ലെ എന്നിട്ടും അറിയില്ല.ഹർഷൻ്റെ ചോദ്യത്തിന് മറുപടിയില്ലാതെ തലതഴ്ത്തി അവൾ നിന്നു.തൻ്റെ കൂട്ടുക്കാരിക്ക് എന്തൊക്കെയൊ ഉടായിപ്പുകൾ ഉണ്ടടോ.അവൾ തനിക്ക് ഒരു ദിവസം പാരയാകും കണ്ടൊ .ഹർഷൻ്റെ സംസാരം കാത്തുവിൽ ദേഷ്യമുണ്ടാക്കി എങ്കിലും മറുപടി പറയാതെ അവൾ നടന്നു ഒപ്പം ഹർഷനും.
രണ്ടുപേരും സ്റ്റോപ്പിൽ എത്തി ബസ്സിനായുള്ള കാത്തിരിപ്പു തുടങ്ങി പുരുഷൻമാർ നിൽക്കുന്നിടത്തേക്ക് നീങ്ങി നിൽക്കുകയാണ് ഹർഷൻ. കാത്തു ഫോണിൽ എന്തൊക്കെയൊ ചെയ്യുകയാണ്.
ഹർഷൻ അവളെ നോക്കിയെങ്കിലും അവൾ ശ്രദ്ധിച്ചില്ലാ……
വീട്ടിലെത്തിയ കാത്തുവിനെ കാത്ത് കുളിക്കാൻ പോകാൻ റെഡ്ഡിയായി സുലേഖ നിൽപ്പുണ്ടായിരുന്നു. മോനെ വെള്ളം വന്നില്ലടീ നമ്മുക്ക് ആറ്റിൽ പോയി കുളിക്കാം നിന്നെ നോക്കി നിൽക്കുക ആയിരുന്നു ഞാൻ.
അവൾ ഒന്നും മിണ്ടാതെ വീട്ടിലുള്ളിലേക്ക് കയറി പോയി. അലക്കാൻ ഒരുപാട് ഉണ്ട്. ഞാൻ പോകുവാ നീ വന്നേക്ക്……
അവൾ ഫോണിൽ നോക്കി എന്തൊക്കെയൊ ആലോചനയിൽ ആയിരുന്നു.നെറ്റ് ഓൺ ചെയ്തുപ്പോൾ വാട്സ് ആപ് നിറയെ മെസേജ് ആയിരുന്നു.
തൻ്റെ എല്ലാമെല്ലാം ആയ കൂട്ടൂകാരി പ്രിൻസിയുടെ ക്ഷമാപണം ആയിരുന്നു.അവളുടെ മെസേജുകൾ കണ്ടപ്പോൾ തന്നെ കാത്തുവിൻ്റെ മുഖത്തെ ഒരു സന്തോഷം പടർന്നു.
“Sorry da
Pinag alle
Orupadu parayanunde
Ellam nale parayam
Parayan oru padunde
Sorry my dear……..”
മുഖത്ത് ഒരുപാടു ഭാവങ്ങൾ മിന്നി മറഞ്ഞു.ഒരു ആശ്വാസ ഭാവം അവളുടെ മുഖത്ത് മിന്നിമറഞ്ഞു.
അവൾ മറ്റ് മെസേജുകൾ നോക്കി അഞ്ജാതൻ്റെ മെസേജുകളും ഉണ്ടായിരുന്നു.
Kathu njan ethra vilichu…
Entha phone edukkathe….
Enne pediyanu……
Enne viswasam ille…..
Than ithu vare ente peru chodichilla llo……
Sarikkum ulla peru njan pinne parayilla…..
Thalkkalam enne. Soorya ennu vilicholu……
ചേച്ചി വേഗം കുളിക്കാൻ ചെല്ലാൻ അമ്മ പറഞ്ഞു.കണ്ണൻ്റെ വിളി കേട്ടാണ് കാത്തു പരിസര ബോധം ഉണ്ടായത്
ആ.പോവാ……..തോർത്തും ഇടാനുള്ള ഡ്രസ്സും എടുത്ത് കാത്തു ആറ്റിലേക്ക് ഇറങ്ങി.
Hello Machu എവിടെ
Balki eppo varum
Sorry bro I am coming soon i taken a small interval becoz of a health issue
Ok New year gift ആയിട്ട് തരാൻ കഴിയുമേ
ബ്രോ ബാക്കി ഇല്ലേ??
ചേച്ചി.. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും പേജ് കൂട്ടിക്കൂടെ..
പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്❤️❤️❤️
കാത്തുവിനെ അന്വേഷിച്ചതായി പറഞ്ഞേര് ?
Adipoliyayittund bro page’s kuutan sramikumo pls
കൽക്കി ബ്രോ
നന്നായിരുന്നു, അജ്ഞാതൻ ഹർഷൻ തന്നെ ആണെന്ന് കരുതുന്നു വേറെ ആള് ആണേൽ പാവം പുള്ളി നോക്കിവച്ചത് മിക്കവാറും കൈവിട്ട് പോകുന്ന ലക്ഷണം ആണ്
പ്രിൻസി ഇതിനിടയിൽ എവിടേക്ക് ആണ് മുങ്ങിയെ ഹർഷന്റെ സംസാരം കണ്ടിട്ട് തോന്നുന്നു അവൾ അന്വേഷിച്ചു കാണും എന്ന്
ബ്രോ ഒരു 10 പേജ് എങ്കിലും എഴുത് ബ്രോ
എന്തായാലും ഈ പാർട്ടും കൊള്ളാം ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്