ഡോറിലുടെ ഇറങ്ങുന്നവരെ ഒന്നു നോക്കി.അയാളും അവിടെ തന്നെ ഇറങ്ങി. കാത്തുവിൻ്റെ പുരികം ചുളിഞ്ഞു.” ഇവിടെ എന്തിനാ ഇറങ്ങുന്നത്. ഇനി വല്ല ബാങ്കിലെങ്ങാനും ആയിരിക്കും ജോലി.മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ നടന്നു.
കാത്തൂസേ ആരോ പിന്നിൽ നിന്ന് വിളിക്കുന്നത് കേട്ട് അവൾ തിരിഞ്ഞു നോക്കി
പ്രിൻസിയായിരുന്നു അത്.നീ ആരേയാ നോക്കിയത്.പ്രൻസിയുടെ മുഖത്ത് സംശയ ഭാവങ്ങൾ നിറഞ്ഞു.
നീയെന്താ ഇങ്ങനെ നോക്കുന്നെ വേറാരുമല്ല ഇന്നലത്തെ ആ ചുള്ളനില്ലെ അവൻ ഈ ബസ്സിൽ ഉണ്ടായിരുന്നു ഇവിടെ ഇറങ്ങി അയാളെയാ നോക്കിയത്.
ഇവിടൊ………എവിടെ പോയി എന്നിട്ട് പ്രിൻസി അവിടെയാകെ നോക്കി. ഇവിടെങ്ങുമില്ലല്ലോ…….പ്രിൻസിയുടെ മുഖത്ത് നിരാശ നിറഞ്ഞു.
അയാൾ പോയിക്കാണും നീ വാ നമ്മുക്ക് പോകാം
കാത്തു പ്രിൻസിയേയും ചേർത്തു പിടിച്ച് കോളേജ് കവാടം കടന്നു പോയി.തങ്ങളുടെ സിവിൽ എഞ്ചിനീയറിംഗ് ക്ലാസിലേക്ക് കയറി ക്ലാസിലെ കലാകാരൻ ബോർഡിൽ എന്തോ എഴുതുന്നത് നോക്കി അവൾ അല്പനേരം അവിടെ നിന്നു.
Welcome to our new class mate and we hope u will be the best glass mate
ഇത്രയും എഴുതി ഒരു റോസാപൂവും ഉണ്ട് ചുവട്ടിൽ.അത് വായിച്ചപ്പോൾ അവൾ ക്ലാസിൽ കണ്ണോടിച്ചു.
ലാസ്റ്റ് ബഞ്ചിൽ ദാ ഇരിക്കുന്നു ബസ്സിൽ കണ്ട ചുള്ളൻ.അവളുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. അവൾ സീറ്റിൽ വന്നിരുന്നു.
പ്രിൻസി ആകാഷയോടെ അയാളുടെ അടുത്ത് ചെന്നു.
ഹായ്…… ഇയാൾ ഇങ്ങോട്ടാരുന്നോ…..
ഇന്നലെ ഇവിടെ വന്നിട്ടുണ്ടായിരുന്നു അല്ലെ.
പ്രിൻസിയുടെ ചോദൃങ്ങൾക്ക് മറുപടിയായി അയാൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്
എന്താ പേര് അവൾ അയാൾക്ക് നേരേ കൈ നീട്ടി. കൈ നീട്ടി ഷെയ്ക്ക് ഹാൻ്റ് കൊടുത്തു കൊണ്ട് അയാൾ മറുപടി പറഞ്ഞു. ഹർഷൻ വർമ്മ.
പുറത്തെന്തോ ശ്രദ്ധിച്ചു കൊണ്ട് ഉത്തരം പറഞ്ഞത് കണ്ട പ്രിൻസി തിരിഞ്ഞു നോക്കി.
അയ്യോ പ്രിൻസിപ്പൽ…….അവൾ ഓടിച്ചെന്ന് കാത്തുവിൻ്റെ അടുത്തിരുന്നു. പ്രിൻസിപ്പൽ ക്ലാസിൽ കയറിയപ്പോൾ എല്ലാവരും എഴുന്നേറ്റു. അവർ എല്ലാവരേയുമെന്നു നോക്കി.എങ്ങനുണ്ട് ക്ലാസ്സൊക്കെ എല്ലാവരും ശാന്തരായി ഇരിക്കുന്നു.
നിങ്ങളുടെ ക്ലാസ്സിൽ എത്തിയ പുതിയ ആളെ പരിചയപ്പെട്ടൊ നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ലക്ചറർ മിസ്റ്റർ ഹർഷൻ വർമ്മയെ ഇൻട്രഡ്യുസ് ചെയ്യാനാ ഞാൻ വന്നത്. പ്രിൻസിപ്പലിൻ്റെ വാക്കുകൾ കേട്ട് ക്ലാസ് മുഴുവൻ അമ്പരന്നു തിരിഞ്ഞു നോക്കി.ഹർഷൻ come front.
ഒരു പുഞ്ചിരിയോടെ ഹർഷൻ മുന്നോട്ടു വന്നു “അപ്പോൾ ക്ലാസ് നടക്കട്ടെ “അത്രയും
പറഞ്ഞ പ്രിൻസിപ്പൽ മടങ്ങി പോയി.
Hai friends my name is harshan varma.i am from kottayam. ഇവിടെ അടുത്തു തന്നെയാണ് താമസം.പിന്നെ ഈ ബോർഡിൽ എഴുതിയതിനെ കുറിച്ച് പറഞ്ഞാൽ നമ്മുക്ക് എപ്പോഴെങ്കിലും ആലോചിക്കാം
എല്ലാവരുടെയും മുഖത്ത് ഒരു ചമ്മലായിരുന്നു.ഹർഷൻ കാത്തുവിനെ ഒന്നു
Hello Machu എവിടെ
Balki eppo varum
Sorry bro I am coming soon i taken a small interval becoz of a health issue
Ok New year gift ആയിട്ട് തരാൻ കഴിയുമേ
ബ്രോ ബാക്കി ഇല്ലേ??
ചേച്ചി.. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും പേജ് കൂട്ടിക്കൂടെ..
പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്❤️❤️❤️
കാത്തുവിനെ അന്വേഷിച്ചതായി പറഞ്ഞേര് ?
Adipoliyayittund bro page’s kuutan sramikumo pls
കൽക്കി ബ്രോ
നന്നായിരുന്നു, അജ്ഞാതൻ ഹർഷൻ തന്നെ ആണെന്ന് കരുതുന്നു വേറെ ആള് ആണേൽ പാവം പുള്ളി നോക്കിവച്ചത് മിക്കവാറും കൈവിട്ട് പോകുന്ന ലക്ഷണം ആണ്
പ്രിൻസി ഇതിനിടയിൽ എവിടേക്ക് ആണ് മുങ്ങിയെ ഹർഷന്റെ സംസാരം കണ്ടിട്ട് തോന്നുന്നു അവൾ അന്വേഷിച്ചു കാണും എന്ന്
ബ്രോ ഒരു 10 പേജ് എങ്കിലും എഴുത് ബ്രോ
എന്തായാലും ഈ പാർട്ടും കൊള്ളാം ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്