കുറച്ചു സമയം ആരും ഒന്നും മിണ്ടില്ല……. അതിനു ശേഷം രാജൻ
രാജൻ: അമ്മേ നമുക്കും ഒരു ഓണ സദ്യ അങ്ങുണ്ടാക്കിയിലോ
ജയന്തി: അതെ അമ്മ പറഞ്ഞു തന്നാൽ മതി ഞാൻ ഉണ്ടാക്കാം
ആദ്യം ആയിട്ടാണ് രേവതിയമ്മയെ ജയന്തി സ്നേഹത്തോടെ അമ്മേ എന്ന് വിളിക്കുന്നത്….. രേവതിയമ്മ നനവാർന്ന കണ്ണുകളോടെ ഉണ്ടാക്കാം എന്ന് സമ്മതിച്ചു…..
അങ്ങനെ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാവരുമൊത്ത് സദ്യയെല്ലാം കഴിച്ച് രേവദിയമ്മ കണ്ണൻ്റെയും മാളുൻ്റെയും വികൃതികൾ ഒക്കെ കണ്ട് സംതൃപ്തിയോടെ ഇരിക്കുമ്പോൾ ആണ് രാജനും ജയന്തിയും അവിടെക്ക് വന്നത്……
രാജൻ: അമ്മേ……
രേവതിയമ്മ: എന്താ മോനുട്ടാ……
വാത്സല്യത്തോടെ അവര് ചോദിച്ചു….
രാജൻ: ഞാൻ നാളെ തിരിച്ച് പോവുകയാണ്…….
രാജൻ്റെ വാക്കുകൾ കേട്ടതും അതുവരെ ഉണ്ടായിരുന്ന സന്തോഷം എല്ലാം എവിടെയോ പോയി മറഞ്ഞു
രേവതിയമ്മ ഒന്നും മിണ്ടില്ല…… അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടിരുന്നു………
അത് കണ്ടപ്പോൾ രാജൻ പെട്ടെന്ന് തന്നെ മുട്ടിൽ രേവതിയമ്മയുടെ മുമ്പിൽ ഇരുന്ന് രേവതിയമ്മയുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…..
രാജൻ: ഞാൻ മാത്രം ആണ് പോവുന്നത് ഇവളും കുട്ടികളും ഇവിടെ ഉണ്ടാവും….. അവിടെ ചെന്ന് കുറച്ചു കാര്യങ്ങൾ ചെയ്യിത്തീർക്കാൻ ഉണ്ട് കൂടി പോയൽ 15 ദിവസം അതിനുള്ളിൽ ഞാനും തിരിച്ചു വരും…… ഇനിയുള്ള കാലം അമ്മയുടെ കുടെ ഇവിടെയാണ് ഞങ്ങൾ……. ഞാൻ ചെയ്യിത അപരാതത്തിന് എന്നോട് ക്ഷമിക്കണം അമ്മേ…..
എന്നു പറഞ്ഞ് രാജനും കരഞ്ഞു…… രേവതിയമ്മ രാജനെ കെട്ടിപ്പിടിച്ചു…..
അപ്പോൾ ജയന്തി രേവതിയമ്മയുടെ കാലിൽ തൊട്ടു കൊണ്ട് പറഞ്ഞു
ജയന്തി: ചെയ്യിതതിനും പറഞ്ഞതിനും മാപ്പ് അർഗ്ഗിക്കുന്നില്ല എന്ന് അറിയാം…… എങ്കിലും എന്നോട് ക്ഷമിക്കണം
എന്ന് പറഞ്ഞ് ജയന്തിയും കരഞ്ഞു…. രേവതിയമ്മ അതിനു മറുപടിയായി ജയന്തിയുടെ നിറുകയിൽ ഒരു മുത്തമാണ് നല്കിയത്………….
??????????????????????????????????????????
??????????????????????????????????????????
???????????????????????????????????????????????????????????????
???????????????????????????????????????????????????????????????
???????????????????????????????????????????????????????????????
???????????????????????????????????????????????????????????????
ഇന്ന് രേവതിയമ്മ സന്തോഷവതിയാണ്……. തൻ്റെ മക്കയുടെയും കൊച്ചുമക്കളുടെയും ഒപ്പം……..
DK❣️❣️❣️
ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നു..
മുത്തശ്ശിമാർ …
അടിപൊളി ആയിട്ടുണ്ട് ഡികെ ചേട്ടാ
❤❤❤
സൂപ്പർ ?❣️❣️????
Onn കരയേണ്ടി വന്നല്ലോ ആശാനെ…??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു ഓർമപ്പെടുത്തൽ ആണ് ഇത്, തന്റെ എല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിൽ കൊട്ടാരം കെട്ടിപ്പടുത്താലും നമ്മുടെ മണ്ണിൽ മാതാപിതാക്കൾ കാത്തിരിക്കുന്നു, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
തുടക്കം ഒരുനൊമ്പരത്തിൽ thudangiyit
അവസാനം ആയപ്പോഴേക്കും മനസ്സുനിറച്ചാല്ലോടാ
സന്തോഷായി
Polichuto nite kadha
With love
Sja
Dk കുട്ടാ..നന്നായിട്ടുണ്ട്.. നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ല കഥ..
Thankuuuuu neeelettaaaaaa❣️❣️❣️❣️❣️❣️❣️
Povatto avide range kanumo ennu arilla….???????
Dk…
കഥ വായിച്ചു…
നന്നായിട്ടുണ്ട്
Tahnks akhilettaaaaaaa❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നിന്‍റ്റോണക്കഥ നന്നായിരുന്നെടാ DK കുട്ടാ. നല്ലൊരു സന്ദേശമുള്ള കഥ. ????
ഒരൊറ്റ ചോദ്യം മാത്രം: വിഫല സമൃദ്ധമായത്(p5), ആശയം വ്യക്തമാക്കി സന്ദര്‍ഭം ഒന്നു വിപുലീകരിക്കണം. നിക്കൊന്നും മന്‍സിലായില്ല. ന്നെ സഹായിക്കണം.. ???
???
Rishiyetttaa ippol food kazhikkan irangippol aanu comment kande….cheriya Oru tripilanu
Athe ente Oru friend paranju thanneya……njan avanodu chodhichu എല്ലാംതികഞ്ഞ എന്ന വാക്കിനു കുറച്ചു power ulla Oru വാക്ക് പറയാൻ അപ്പോൾ അവൻ പറഞ്ഞു തന്ന വാക്കാണ്………
ആ ഫ്രണ്ട് പറഞ്ഞ വാക്ക് നീ ശരിക്കു കേട്ടില്ല…
Vannittu kuthinu pidikkanam
ഇത് ജീവന്റെ വേറെ ഒരു പതിപ്പാണ്…ഇവനും ആളെ വെച്ചിട്ടുണ്ട്..ഇനി ശരിയാകും
കഥ കൊള്ളാം മോനെ..??????
Thankuuuuu rajeevettooooo
DK ?????
Shivettttaaaaaaaaa❣️❣️❣️❣️❣️❣️
ഫസ്റ്റ് കമന്റ്റ് വെർതെ ഇവിടിരുന്നോട്ടെ ?
ആനനന്ദാശ്രു വന്നു…….❣️❣️❣️❣️❣️❣️❣️❣️❣️❣️