ഞാൻ ഈ കഥ ആദ്യം Aug29 അയച്ചതാണ് എന്നാൽ അത് publish അവത്തതിനാൽ…. കഥ ഒരു പക്ഷേ എന്തെങ്കിലും Mistake പറ്റി അവിടെ എത്തിയിട്ടില്ല എന്ന് കരുതി ഒന്നും കൂടെ അയക്കന്നതാണ്
?മുത്തശ്ശിയുടെ ഓണം?
Muthashiyude Onam | Author : DK
ഹാളിൽ എത്തിയപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല…….
രേവതിയമ്മ പതിയെ മുറ്റത്തേക്ക് ഇറങ്ങി അവിടെയും ആരെയും കണ്ടില്ല………
രേവതിയമ്മ വീണ്ടും വീടിനുള്ളിൽ പ്രവേശിച്ച് നേരെ രാജൻ്റെ(രാജൻ: രേവതിയമ്മയുടെ ഒരെ ഒരു മകൻ) മുറിയിലേക്ക് ചെന്നു ഡോർ അകത്ത് നിന്നും പൂട്ടിയിരുന്നു……രേവതിയമ്മ വാതിലിൽ മുട്ടിവിളിച്ചു…..
മോനെ രാജുട്ടാ എണിറ്റില്ലെ ഇതുവരെ…….. ദേ സമയം എട്ട് മണി കഴിഞ്ഞിരിക്കണു പെട്ടെന്നെണിക്ക്……. ഇന്ന് തിരുവോണം അല്ലെ എന്താ ഇങ്ങനെ കിടക്കണെ……..
എന്നാൽ യാതൊരു വിധ മറുപടിയും മുറിയിൽ നിന്നും ലഭിച്ചില്ല……
രേവതിയമ്മ കതകിൽ മുട്ടിക്കൊണ്ടെയിരുന്നു……
കുറച്ചു സമയത്തിനു ശേഷം ജയന്തി ( രാജൻ്റെ ഭാര്യ ) എണിറ്റു വന്ന് കതക് തുറന്ന് ചോദിച്ചു……
ജയന്തി: what’s the matter?……..
രേവതിയമ്മ: എന്താ മോളെ അമ്മക്ക് മനസ്സിലായില്ല…..
ജയന്തി: എന്തിനാ രാവിലെ കിടന്ന് തൊള്ള തുറക്കുന്നത് എന്ന്……
രേവതിയമ്മ: മോളെ അത് സമയം നോക്കിക്കെ 8 മണി കഴിഞ്ഞിരിക്കണു……. ഇന്ന് തീരുവോണം അല്ലെ സദ്യ ഒരുക്കണ്ടെ?
ജയന്തി: ഓ പിന്നെ തിരുവോണം…… ഇന്നലെ അല്ലെ ഞങ്ങൾ അമേരിക്കയ്ക്കയിൽ നിന്നും വന്നത് നല്ല യാത്ര ഷീണം ഉണ് ശല്യപ്പെടുത്താതെ അപ്പുറത്തെങ്ങാനും പോയി ഇരിക്ക്……..
എന്നും പറഞ്ഞ് ജയന്തി കതക് അടച്ചു…….
രേവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു……
അവര് കുറച്ച് നേരം ജയന്തി കൊട്ടി അടച്ച വാതിലിൽ നോക്കി നിന്നിട്ടു പതിയെ തിരിഞ്ഞ് ഈറൻ അണിഞ്ഞ കണ്ണുകളോടെ തിണ്ണയിലേക്ക് നടന്നു……
തിണ്ണയിൽ ഒരു ചാരുകസേര ഉണ്ടായിരുന്നു അതിൽ നോക്കിക്കൊണ്ട് രേവതിയമ്മ ചോദിച്ചു……
നിങ്ങൾക്ക് പോയപ്പോൾ എന്നെക്കുടെ കൊണ്ടു പെയ്യ്ക്കുടാരുന്നോ മനുഷ്യ……
എന്നിട്ട് കണ്ണുകൾ തുടച്ചിട്ട് തിണ്ണയുടെ തടികൊണ്ടുണ്ടാക്കിയ അരപേസിൽ വഴിയിലേക്ക് നോക്കി ഇരുന്നു……
ഇടക്ക് രേവതിയമ്മയുടെ കണ്ണുകൾ നിറയും….. അവരത് ഉടുത്തിരുന്ന മുണ്ടിൻ്റെ ഒരു വശം കൊണ്ട് അത് ഒപ്പും……..
അങ്ങനെ ഇരുന്നിരുന്ന് സമയം 9 മണി ആയി…… രേവതിയമ്മക്ക് വിശന്നു തുടങിയിരുന്നു…..
ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നു..
മുത്തശ്ശിമാർ …
അടിപൊളി ആയിട്ടുണ്ട് ഡികെ ചേട്ടാ
❤❤❤
സൂപ്പർ ?❣️❣️????
Onn കരയേണ്ടി വന്നല്ലോ ആശാനെ…??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു ഓർമപ്പെടുത്തൽ ആണ് ഇത്, തന്റെ എല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിൽ കൊട്ടാരം കെട്ടിപ്പടുത്താലും നമ്മുടെ മണ്ണിൽ മാതാപിതാക്കൾ കാത്തിരിക്കുന്നു, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
തുടക്കം ഒരുനൊമ്പരത്തിൽ thudangiyit
അവസാനം ആയപ്പോഴേക്കും മനസ്സുനിറച്ചാല്ലോടാ
സന്തോഷായി
Polichuto nite kadha
With love
Sja
Dk കുട്ടാ..നന്നായിട്ടുണ്ട്.. നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ല കഥ..
Thankuuuuu neeelettaaaaaa❣️❣️❣️❣️❣️❣️❣️
Povatto avide range kanumo ennu arilla….???????
Dk…
കഥ വായിച്ചു…
നന്നായിട്ടുണ്ട്
Tahnks akhilettaaaaaaa❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നിന്‍റ്റോണക്കഥ നന്നായിരുന്നെടാ DK കുട്ടാ. നല്ലൊരു സന്ദേശമുള്ള കഥ. ????
ഒരൊറ്റ ചോദ്യം മാത്രം: വിഫല സമൃദ്ധമായത്(p5), ആശയം വ്യക്തമാക്കി സന്ദര്‍ഭം ഒന്നു വിപുലീകരിക്കണം. നിക്കൊന്നും മന്‍സിലായില്ല. ന്നെ സഹായിക്കണം.. ???
???
Rishiyetttaa ippol food kazhikkan irangippol aanu comment kande….cheriya Oru tripilanu
Athe ente Oru friend paranju thanneya……njan avanodu chodhichu എല്ലാംതികഞ്ഞ എന്ന വാക്കിനു കുറച്ചു power ulla Oru വാക്ക് പറയാൻ അപ്പോൾ അവൻ പറഞ്ഞു തന്ന വാക്കാണ്………
ആ ഫ്രണ്ട് പറഞ്ഞ വാക്ക് നീ ശരിക്കു കേട്ടില്ല…
Vannittu kuthinu pidikkanam
ഇത് ജീവന്റെ വേറെ ഒരു പതിപ്പാണ്…ഇവനും ആളെ വെച്ചിട്ടുണ്ട്..ഇനി ശരിയാകും
കഥ കൊള്ളാം മോനെ..??????
Thankuuuuu rajeevettooooo
DK ?????
Shivettttaaaaaaaaa❣️❣️❣️❣️❣️❣️
ഫസ്റ്റ് കമന്റ്റ് വെർതെ ഇവിടിരുന്നോട്ടെ ?
ആനനന്ദാശ്രു വന്നു…….❣️❣️❣️❣️❣️❣️❣️❣️❣️❣️