മൂന്നാറിലെ പ്രണയം [koottukaran] 72

 

ഇവിടെ സ്റ്റീഫന്റെ കൂടെ  കുറച്ച് ദിവസങ്ങൾക്കൂടി നിൽക്കാൻ പറ്റിയിരുന്നുവെങ്കിൽ…

 

നാൻസിയുടെ  ചിന്തകൾ അങ്ങനെ പോയി. സന്ധ്യയുടെ ചായക്കൂട്ടുകൾ പതിയെ മാഞ്ഞുപോയിരുന്നു. ഇരുട്ടു കനം വച്ചു തുടങ്ങി.

കിഴക്കുനിന്നുവന്നൊരു മൃദുലമായ കാറ്റ് അവളുടെ മേനിയിൽ മുത്തമിട്ട് എങ്ങോട്ടോ കടന്നുപോയി.

ജനലിനരികിൽ ആകാശത്തിലേക്ക് നോക്കി നിൽക്കുന്ന അവളുടെ  പിന്നിൽ അവൻ വന്നു നിന്ന്

 

അവൻ അവളെ അരകെട്ടിലൂടെ  കെട്ടി പിടിച്ചിട്ട തന്നിലേക്ക് ചേർത്ത്

അവളുടെ ഇളം ചൂട് അവന്റെ നെഞ്ചിൽ പടർന്നു

അവളപ്പോൾ ഒന്ന് പിന്തിരിഞ്ഞു

അവളുടെ റോസാ പൂ ഇതള് പോലുള്ള ചെൻ ചുണ്ടുകളിൽ അവന്റെ ചുടു ചുംബനങ്ങൾ ഏറ്റിട്ട്  ഒരു സുഖത്തിന്റെ മാസ്മരികയിൽ  അവൾ  ലയിച്ചു

അവന്റെ കൈകൾ  അവളുടെ മാംസ നിബിഡ മായ നെഞ്ചിലേക്ക് പോയപ്പോൾ

അവൾ തടഞ്ഞു

 

“ വേണ്ട ട്ടോ …………….”

കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു

“ കൊതിയാ………………”

“ വേണ്ട ട്ടോ…………”

അവൾ അവനെ തള്ളി മാറ്റി

 

അവളുടെ കൊഞ്ചലുകൾക് എന്താ ഭംഗി

കരിമഷി ഇട്ട അവളുടെ കണ്ണിൽ നാണം കൂടി കൂടി വരുന്നു

അവൻ അവളെ പൊക്കി എടുത്തിട്ട ബെഡിലേക്കിട്ടു

ഇപ്പോളും ഒരു കുട്ടിത്തം മാറിയിട്ടില്ല അവൾക്ക്

അല്ലെങ്കിലും സ്റ്റീഫന്റെ കൂടെ ആകുമ്പോൾ അവൾ ഒരു ചെറിയ കുട്ടിയെ പോലെയാണ്

 

സെരിക്കും പറഞ്ഞാൽ സ്റ്റീഫന്റെ പൂച്ച കുട്ടി

 

 

പ്രഭാതത്തിൽ ആകാശമേഘങ്ങളിൽ സൂര്യകിരണങ്ങൾ പതിയും മുമ്പേ സ്റ്റീഫൻ  ഉണർന്നിരുന്നു. അലസമായി കിടന്ന നേർത്ത നൈറ്റ് ഗൗണിൽ നാൻസി  ഉറങ്ങുകയാണ്.

ഇരുളല ചിതറി പുലരി ഉണർന്നു. പ്രഭാതം അതിന്റെ എല്ലാ അവസ്ഥയിലും വിടർന്നിരുന്നു. തേൻക്കുരുവികൾ ആവേശത്തോടുകൂടി ചുണ്ടുകൾ ആഴ്ന്നിറക്കി പൂക്കളിൽ നിന്നു തേൻ വലിച്ചു കുടിക്കുകയാണ്. പ്രിയനു പകർന്നു കൊടുക്കുന്ന പ്രണയവികാര ചഷകങ്ങളായി ഇരുവരും മാറിയിരുന്നു… സ്റ്റീഫൻ  അല്പനേരം കൂടി ബെഡിൽ ഇരുന്നു നാൻസിയുടെ  തുടുത്ത കവിൾത്തടങ്ങളിൽ വിരലുകളോടിച്ചു. അല്പം കൂടി ഉറങ്ങിക്കോട്ടെ….

 

ക്ഷീണം കാണും.

“ പാവം…………..”

11 Comments

  1. അക്ഷര പിശാശിനെ ഒന്ന് ഓടിക്കുന്നത് നല്ലതാ..

    എന്തൊക്കെയോ മിസിങ് അനുഭവപെട്ടു…

    തുടർന്ന് എഴുതുക..

    ♥️♥️♥️♥️♥️

  2. Idak antho missing pole Stephen kanathe irikkunnu athmakal anthinu avre select cheyth second part undenkil kollamayirunnu

  3. സെരിക്കും അപ്പോൾ സ്റ്റീഫൻ ആണോ അന്ന് പള്ളി മേടയിൽ കണ്ടത്
    കാരണം നാൻസി അന്ന് രാത്രി സ്റ്റീഫനെയും കണ്ടില്ല എന്നല്ലേ പറഞ്ഞത്

  4. നല്ല കഥ , നല്ല ഫീൽ ഉണ്ട്,
    പിന്നെ ഫോട്ടോസ് കൂടി ആയപ്പോൾ കൂടുതൽ നന്നായി
    പിന്നെ അപ്പോളും സ്റ്റീഫൻ എവിടേക്ക് പോയത്

  5. തൊടക്കം എന്താണ് എവിടെയാണ് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടി.. പിന്നെ മനസിലായി അവര്‍ ഹണിമൂണിനായ് കാറില്‍ പോവുകയാണെന്ന്.. പെട്ടെന്നു നാന്‍സി സ്റ്റീഫന്‍റെ മടിയില്‍ കിടന്നുറങ്ങുന്നു.. അപ്പോ ആരാണ് കാര്‍ ഓടിക്കുന്നത് എന്നും മനസിലായില്ല.. പിന്നെ അങ്ങോട്ട് അടുത്തടുത്ത് വന്ന പല സീനുകള്‍ ഇതേപോലെ തന്നെ.. സീനുകള്‍ തമ്മില്‍ കണക്ഷന്‍ കിട്ടില്ല അല്ലെങ്കില്‍ സീനുകള്‍ എപ്പോ എവിടുന്നു മാറി എന്നും മനസിലാവില്ല..

    വേറെ സൈറ്റില്‍ ഇട്ട കഥയാണെന്ന് മനസിലായി.. അവിടെ ആരും ഒന്നും പറഞ്ഞു കാണില്ല.. ഒന്നൂടെ വായിച്ചിരുന്നേല്‍ അക്ഷര പിശാചുകള്‍ എങ്കിലും ഒഴിവാകുമായിരുന്നു..

    പരീക്ഷണ എഴുതാണോ.. വായനക്കാരെ പരീക്ഷിക്കുകയാണോ.. അതും മനസിലായില്ല..

    സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കഥ ഇഷ്ടായില്ല.. എന്നിട്ടും മുഴുവനും വായിച്ചിട്ടുണ്ട് .. കൂട്ടുകാരന്‍ എഴുതാന്‍ ചിലവാക്കിയ അധ്വാനത്തിനും സമയത്തിനും.. വായിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയത്തിനും.. നമ്മുടെ രണ്ടു പേരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലവും കിട്ടിയില്ല..

    ഒരു ലൈക്കും ഈ കമന്റും ഇടുന്നു.. തുറന്നു പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക

    സസ്നേഹം
    വീരപ്പന്‍

  6. 4,th ???♥️

  7. ❤️❤️

  8. ?? ഫസ്റ്റ് ?

Comments are closed.