MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

MOONLIGHT III

മാലാഖയുടെ കാമുകൻ
Previous part

“മനുഷ്യർ ആയ നിങ്ങൾക്ക് എൽവിഷ് ലോകത്തേക്ക് സ്വാഗതം..”

അത് കേട്ടപ്പോൾ അവർക്ക് ഒരു ഞെട്ടൽ ആയിരുന്നു.. അവർ പരസ്പരം ഒന്ന് നോക്കി..

ആദ്യം ഒരു സംശയം തോന്നിയിരുന്നു എങ്കിലും കഥകളിൽ മാത്രം കേട്ടിട്ടുള്ള എൽഫുകൾ.. ഇപ്പോൾ ഇതാ ജീവനോടെ മുൻപിൽ.. അവരുടെ ലോകത്ത് ആണ് ഞങ്ങൾ എന്ന ചിന്ത എല്ലാവരെയും ഒരു നിമിഷം നിശബ്ദർ ആക്കി..

“ഞാൻ പറയുന്ന ഭാഷ മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്…?”

അവൾ സംശയത്തോടെ ചോദിച്ചു..

“ഉണ്ട്..”

അവർക്ക് അവരുടെ മാതൃ ഭാഷയിൽ ആണ് ആ സ്വരം കേട്ടത്.. എല്ലാവരും ഒരുമിച്ചു ഉണ്ട് എന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് ക്ഷീണത്തോടെ പുഞ്ചിരിച്ചു..

“ഞങ്ങൾ ഇവിടെ എത്തിയത്…?”

ജെയിംസ് അവളെ നോക്കി…

“നിങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നുള്ളത് ഒരു ചോദ്യമാണ്..

കുറച്ചു നാൾ മുൻപേ ആയിരുന്നു എങ്കിൽ എനിക്ക് എല്ലാം അറിയാമായിരുന്നു.. എന്നാൽ ഇപ്പോൾ ആ കഴിവ് ഞങ്ങൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.. അതിൽ ഒരു മാറ്റം വരും എന്നുള്ള പ്രതീക്ഷയിൽ ആണ് ഞങ്ങൾ..”

അവൾ എന്താണ് പറഞ്ഞത് എന്ന് അവർക്ക് മനസിലായില്ല.. പക്ഷെ എൽവിഷ് ജനത എല്ലാം ശക്തമായ മാജിക്‌ അറിയുന്നവർ ആണെന്ന് ജൂഹിക്ക് അറിയാം..

പല അത്ഭുതങ്ങളും അവർ കാണിക്കാറുണ്ട്.. അവൾക്ക് ഇത് വായിച്ചിട്ട് ഉള്ള അറിവ് ആണ്.. ലോർഡ് ഓഫ് ദി റിങ്സ്, ഹോബ്ബിറ്റ് മുതലായ പുസ്തകങ്ങളിൽ എൽവിഷ് ജനതകളെ കുറിച്ച് ഒരുപാട് ഉണ്ട്.. ജൂഹി അതൊക്കെ ഒന്ന് ഓർത്തു..

“ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല മിസ്സ്‌..?”

ജെയിംസ് സംശയത്തോടെ അവളെ നോക്കി..

Updated: August 10, 2023 — 1:26 pm

55 Comments

  1. Interesting ???

  2. Katta Love story suggest cheyyoo..
    Onnil kooduthal thavana vayicha ethengilum story undengil athum suggest cheyyu

    1. അപരാജിതൻ

      1. Complete aakonn urappillallp bro ini compleat aayitt suggest cheytha pore

    2. Oru veshyayude kadha

  3. ȶօʀʊӄ ʍǟӄȶօ

    ❤️❤️❤️

  4. Ee കാമുകി story kittunillalloo ..??

  5. Arelum ee NV enn character ulla story name onn parayavoo..??

  6. Are NV enn character ulla story paranju tharuvoo

  7. Very good…

  8. Muthee
    Poli
    Cheviyil paranjath predictable aanenkilm adtha partilk veakkamayrnnu
    Verthe oru rasam ?

    1. ȶօʀʊӄ ʍǟӄȶօ

      ?

  9. ഫ്ലാറ്റ് ബി 24 ശോഭ അപ്പാർട്മെന്റ്. ഇനി ആണ് കഥയുടെ ആരംഭം ???

  10. Mk ഒരു റിക്വസ്റ്റ് ഉണ്ട് നിയോഗം പാർട്ടുകൾ വന്നപോലെ next പാർട്ട്‌ വരുന്ന ഡേറ്റുകൾ ഒന്ന് mention ചെയ്തൂടെ

  11. with love
    bro

  12. ലക്ഷമി

    എല്ലാ ലോകങ്ങളുടെയും രാജാവ്, മീനാക്ഷി, പിന്നെ
    ബാക്കി ഉള്ളവരും ഇവരൊക്കെ ഇനി പൊളിച്ചടുക്കട്ടെ.
    അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.❤❤❤

  13. രുദ്രരാവണൻ

    ❤️❤️❤️poli

    1. ???? oru rakshayum illa polichu .. Mk eettanu ❤️❤️❤️

  14. Wow nice man?????❤️❤️❤️❤️❤️

  15. പൊളീ പൊളീ പൊളീ……. ????

  16. Bro ചെറിയ ഒരു സംശയം. നിയോകം last അവർ എല്ലാവരും വേറെ ഒരു വീട് എടുത്ത് പോയില്ലേ അപ്പൊ ആ വീടിന്റ adress അല്ലെ പറഞ്ഞു കൊടുക്കേണ്ടത്. അല്ലെ അതോ
    അവർ ശോഭയിൽ ആകുന്ന സമയത്തുതന്നെ യാണോ ഈ സംഭവങ്ങളും നടക്കുന്നത്. ഇത് എന്റെ മാത്രം സംശയം ആണോ എന്ന് അറിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?

    1. ബ്രൊ ഇത് അണ്ടർ വേൾഡ് വാർ കഴിഞ്ഞ ശേഷം വീട് മാറുന്നതിന് മുൻപ്,അതായത് റോഷന് മക്കൾ ഭൂമിയിൽ ഉണ്ടാകുന്നതിന് മുൻപ് നടന്ന കഥയാണ്. എന്റെ നിഗമനം അങ്ങനെയാണ്, നിയോഗം ഫോളോ ചെയ്ത എല്ലാവർക്കും അത് പിടികിട്ടിക്കാണും. സൊ കഥയിലെ സംഭവങ്ങൾ ഒന്ന് ടെൻഷൻ അടിപ്പിക്കും എങ്കിലും കൂടുതൽ പരിക്ക് ഇല്ലാതെ എല്ലാം പര്യവസാനിക്കും എന്നാണ് എന്റെ പക്ഷം

      1. ? thanks bro ?

      2. Alby,ithu thiruthiya time line aanu

    2. ഉണ്ണിക്കുട്ടൻ

      ഹോ… രോമാഞ്ചം…. എന്റെ അണ്ണാ… വീണ്ടും അവരെയൊക്കെ കാണാൻ പറ്റുമോ

      1. കാണാൻ പറ്റും ഉണ്ണിക്കുട്ടാ. ചിലപ്പോൾ അറിയാമായിരിക്കും മറ്റൊരു ഇടത്തിൽ ഇത് കുറച്ചുകൂടി ഉണ്ട്. Pl എന്നു മാത്രം പറയാൻ പറ്റുകയുള്ളൂ

    3. Mk ❤️❤️❤️❤️
      അല്ലേലും mk ക്ക് നിയോഗം refference വിട്ട് ഒരു കളിയും ഇല്ല..

    4. മാലാഖയുടെ കെട്ടിയോൻ

      ആ സംശയം എനിക്കും ഉണ്ട്….

  17. കുട്ടേട്ടൻസ് ❤❤

    ട്വിസ്റ്റ്‌ ട്വിസ്റ്റെയ്‌ ട്വിസ്റ്റ്‌ ????

  18. ത്രിലോക്

    hai mk

  19. Meenakshi adutha partil ?

  20. Roshante reference kalaki ??

  21. Dear mk ഒരുപാട് നാളായി ഇവിടെ ഞാൻ വന്നിട്ട്… വന്നപ്പോ തന്നെ എനിക്ക് mk യുടെ കഥ കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി….
    പിന്നെ ഒന്നും നോക്കിയില്ല 3 ഭാഗങ്ങളും ഒറ്റയിരുപ്പിൽ വായിച്ചു….
    ഓരോ പേജ് വായിക്കുമ്പോഴും നിയോഗവുമയി ബന്ധം ഉണ്ടോ എന്ന ആകാംക്ഷ യും….

    അവസാനത്തെ ഫ്ലാറ്റ് നമ്പർ B 24, ശോഭ അപ്പാർട്മെന്റ്സ് കൊച്ചി..
    അവിടെ മീനാക്ഷി എന്ന് വായിച്ചപ്പോൾ
    യ്യാ മോനേ ഹോ കുടുക്കി….

    എനിക്ക് വയ്യ വാക്കുകൾ കിട്ടുന്നില്ല…
    Ellarem ഒന്നുകൂടെ വായിച്ചറിയാൻ എന്ന് ആലോചിക്കുമ്പോൾ …????

  22. ഇവരുടെ നിയോഗം ഇവിടെ തുടങ്ങുന്നു മക്കളേ……….. മീനാക്ഷി ?? … പേരുകേട്ടപ്പോഴേ രോമാഞ്ചിഫിക്കേഷൻ …. ഓരോരുത്തരായി ഇങ്ങു പോരട്ടെ …….ഒരേ പൊളി ???…….

    ഇന്ന് വരുന്നതൊക്കെ തീ ആണല്ലോ രാവിലെ കിംഗ് ഓഫ് കൊത്ത ട്രൈലെർ ഇപ്പൊ ദേ അടുത്ത ഐറ്റം ….

  23. കാശിനാഥൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.