MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

“പോകുന്നില്ലേ..?”

എൽഫ് അവരെ സംശയത്തോടെ നോക്കി ചോദിച്ചു..

“അവരെ ഒന്നും ചെയ്യരുത്.. പ്ലീസ്..”

ആലിസ് നിലത്ത് ഇരുന്ന ഇലവനുകളെ നോക്കി..

“ഇല്ല.. അവർ ചെയ്തത് ആണ് ശരി.. ആർക്കും ദ്രോഹം ചെയ്യാത്ത നിങ്ങൾ ശിക്ഷ അനുഭവിക്കേണ്ടത് ഇല്ല.. നിങ്ങൾ പോയി സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകൂ…വരൂ കുട്ടികളെ..”

അവൾ അത് പറഞ്ഞ ശേഷം നിലത്ത് ഇരുന്ന അവരെ വലിച്ച് പൊക്കി മുൻപേ നടന്നപ്പോൾ അതിൽ അവരുടെ ഭാഷ അറിയുന്നവൾ ജൂഹിയുടെ ചെവിയിൽ എന്തോ പറഞ്ഞു…

അതിന് ശേഷം എല്ലാവരെയും ഒന്ന് നോക്കി തല കൊണ്ട് ഗുഡ്ബൈ എന്നത് പോലെ കാണിച്ച ശേഷം തിരിഞ്ഞു നടന്നു..

അവൾക്ക് പുറകെ അവർ ആദ്യം കണ്ട എൽഫ് പെണ്ണ് ഇവരെ എല്ലാവരെയും ഒന്ന് നോക്കി നിന്ന ശേഷം തിരിഞ്ഞു നടന്നു..

“ടൈം ഇല്ല വാ..”

ജെയിംസ് വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും ഓടി ഷിപ്പിൽ കയറി.. അവർ കയറിയപ്പോൾ തന്നെ ഡോർ അടഞ്ഞു.. അവർ എല്ലാവരും ഓരോ സീറ്റിൽ ഇരുന്നു.. ഉടനെ സീറ്റുകൾ ലോക്ക് ആയി..

“ടാർഗറ്റ് ലൊക്കേഷൻ.. എർത്ത്.. ഓട്ടോമാറ്റിക് മോഡ് ആക്ടിവേറ്റഡ്…”

വല്ലാത്ത കുലുക്കത്തോടെ സ്പേസ് ഷിപ്പ് പ്രവർത്തനം ആരംഭിച്ചു.. കണ്ണടച്ചു തുറക്കും മുൻപേ അത് വലിയ ഒരു ശബ്ദത്തോടെ ആകാശത്തേക്ക് ഉയർന്നു..

ശബ്ദം കേട്ടപ്പോൾ മൂന്ന് എൽഫുകളും ഒന്ന് തിരിഞ്ഞു നോക്കി.. അതിന് ശേഷം അവർ ഒന്നും മിണ്ടാതെ മുൻപോട്ട് നടന്നു.. അതിൽ ഒരാൾക്ക് മാത്രം ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.