MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

എൽഫ് പെണ്ണ് അവർക്ക് നേരെ തിരിഞ്ഞു.. നിലത്ത് വീണവളെ അവൾ വലിച്ചു പൊക്കി..

“രാജ്യ ദ്രോഹം ചെയ്യുന്നവർക്ക് ഉള്ള ശിക്ഷ നിനക്ക് അറിയാമല്ലോ..?”

അത് കേട്ടതും ഇലവൻ പെണ്ണുങ്ങൾ രണ്ടുപേരും നിലത്ത് ഇരുന്ന് കഴുത്ത് നീട്ടി..

“അവരെ ഒന്നും ചെയ്യരുത്.. എന്നെ കൊന്നോളു..”

ജൂഹി പെട്ടെന്ന് മുന്നോട്ട് ചെന്നു.. എൽഫ് പെണ്ണ് തിരിഞ്ഞ് അവളെ ഒന്ന് നോക്കി. എന്നിട്ട് അവളുടെ നീളൻ വാൾ ജൂഹിയുടെ കഴുത്തിൽ മുട്ടിച്ചു..

“അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞങ്ങൾ ചെയ്തിട്ടില്ല.. ഇനി ഉണ്ടെങ്കിൽ മാപ്പ്..”

മറ്റുള്ളവർ പതറി നിന്നപ്പോൾ ജൂഹി പുഞ്ചിരിയോടെ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.

എൽഫ് ഒരു നിമിഷം അവളെ ഒന്ന് നോക്കി. അതിന് ശേഷം വാൾ പുറകിൽ തൂകിയ ശേഷം ഷിപ്പിന് നേരെ നടന്നു.. അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മറ്റുള്ളവർക്ക് അതിശയം തോന്നി..

അതിന്റെ വാതിലിന്റെ ഭാഗത്ത് കൈ വിരൽ ഒന്ന് ഓടിച്ചു..

“ആൻ സി ടിൻടാല്ലേ ഇതില്കലാ ഓയിയോസീയോആ…”

എൽഫ് അത് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ സ്പേസ് ഷോപ്പിന്റെ ഡോർ തുറന്ന് വന്നു.. ഉള്ളിൽ നീല വെളിച്ചം നിറഞ്ഞു.. അത് കണ്ടപ്പോൾ എല്ലാവരും കണ്ണിൽ കണ്ണിൽ ഒന്ന് നോക്കി..

അവൾ അകത്തേക്ക് കയറി പോയി കണ്ട്രോൾ ഭാഗത്ത് ഇരുന്ന് എന്തൊക്കെയോ ചെയ്ത ശേഷം ഇറങ്ങി വന്നു..

“അടുത്ത മുപ്പത് നിമിഷം.. ഈ പേടകം നേരെ ഭൂമിയിലേക്ക് പോകും.. എവിടെ നിന്നാണോ അത് വന്നത് അവിടേക്ക് തന്നെ.. പോകേണ്ടവർക്ക് അതിൽ പോകാം..”

അവൾ അത് പറഞ്ഞപ്പോൾ ജെയിംസും കൂട്ടരും വിശ്വസിക്കാൻ പോലും ആകാതെ അവളെ നോക്കി.

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.