“ഗ്രആആ..”
വല്ലാത്തൊരു അലർച്ചയോടെ അയാൾ വെട്ടി തിരിഞ്ഞു അവരെ നോക്കിയപ്പോൾ ഓടണോ അതോ നിൽക്കണോ എന്നുള്ള ആശയകുഴപ്പത്തിൽ അവർ ഒരു നിമിഷം നിന്നുപോയി..
വീണ്ടും ഒരു അലർച്ചയോടെ ചുവന്ന മനുഷ്യർ അവർക്ക് നേരെ കുതിച്ചു വന്നു..
“ആാാാ…”
പെണ്ണുങ്ങൾ മൂന്ന് പേരും ആ ചുവന്ന മനുഷ്യന്റെ വേഗതയും ഭാവവും കണ്ടു അലറി കരഞ്ഞപ്പോൾ ജെയിംസും ഒലിവറും ജാക്കും കാലുകൾ നിലത്ത് ഉറച്ചത് പോലെ ഒരു അനക്കം പോലും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
“ഐല്യ ഐല്യ കേൽ വാ കൊ ടുമോ..!”
ഒന്ന് പേടിച്ചു കരഞ്ഞു എങ്കിലും അവർക്ക് പരിചയം ഇല്ലാത്ത ആ എൽഫ് പെണ്ണ് ഏതോ ഭാഷയിൽ കൈ നീട്ടി അലറി.. അവളുടെ കയ്യിൽ നേരിയ ഒരു വെളിച്ചം അവർ കണ്ടു..
എന്നാൽ അതിന് ഒരു ഫലവും ഉണ്ടായില്ല.. ഓടി വന്ന ചുവന്ന മനുഷ്യൻ അവളെ അടിച്ചു തെറിപ്പിച്ചു. ഒരു കരച്ചിലോടെ അവൾ തെറിച്ചു പോയി നിലത്തേക്ക് വീണു..
അവൾ തെറിച്ചു പോയതും ചുവന്ന മനുഷ്യൻ ജൂഹിയുടെ കഴുത്തിന് നേരെ കൈ നീട്ടി.. കഴുത്തിൽ പിടി വീണു എന്ന് തോന്നിയ ആ നിമിഷ നേരം കൊണ്ടാണ് ജാക്കും ഒലിവറും ധൈര്യത്തോടെ നിന്ന് ആ ജീവിയെ ആഞ്ഞു ചവുട്ടിയത്…
ചവിട്ട് കൊണ്ടു അതൊന്ന് അലറിക്കൊണ്ട് പുറകിലേക്ക് പോയപ്പോൾ ഒലിവർ പുറകിൽ വച്ച വാൾ വലിച്ച് ഊരി വീശി..
അത് ദേഹത്ത് കൊണ്ടില്ല.. അതിനിടക്ക് ചുവന്ന മനുഷ്യൻ കൈ നീട്ടി ജാക്കിന്റെ തലക്ക് ഒരു അടി അടിച്ചപ്പോൾ ജാക്ക് ഒരു അനക്കവും ഇല്ലാതെ അവിടെ വീണു..
പെട്ടെന്ന് ജെയിംസ് പെണ്ണുങ്ങളെ ഒരു മരത്തിനു മറവിലേക്ക് ആക്കി.. മറ്റേ എൽഫ് പെണ്ണ് ഓടി ചെന്ന് നിലത്ത് വീണു കിടന്നവളെ നോക്കി..
Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???
Sathyammmmmmmmmm❤️❤️
Kkyil broyude name entha
ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി
MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
All the best.
തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.
ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.
M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…
ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…
നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??
കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??
Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?
Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum
Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum
Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….
MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
All the best.
തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.
probability kuravan
അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️
Appo ith niyokathinte continuation thanne??♥️♥️
??