ജെയിംസ് അവരോട് പറഞ്ഞപ്പോൾ അവർ ഒന്ന് കണ്ണിൽ കണ്ണിൽ നോക്കി.. പക്ഷെ ഒന്നും മിണ്ടിയില്ല..
“കൂടെ വരൂ..”
അവർ നീല വെളിച്ചത്തിൽ കൂടെ മുൻപേ നടന്നപ്പോൾ അവർ ആറു പേരും പുറകെ നടന്നു..
“ഇതൊരു ചതി ആണെങ്കിലോ..?”
ജാക്ക് പതിയെ ചോദിച്ചു..
“എന്തായാലും ഇവിടെ കിടന്ന് ചാകും.. അപ്പോൾ ഇതാണ് നല്ലത്..
ഛെ ഞാൻ നോട്ടം ഇട്ടവൻ അതാ ബോധം കേട്ട് കിടക്കുന്നു.. സമയവും ഇല്ല..”
എമ്മ നിരാശയോടെ നിലത്ത് കിടന്നവനെ നോക്കി നിന്നപ്പോൾ ജൂഹി അവളെ തള്ളി നടത്തി..
ഒലിവർ നിലത്ത് കിടന്ന അയാളുടെ പുറകിൽ വച്ച വാൾ കയ്യിൽ എടുത്തു പിടിച്ചു..
നീല വെളിച്ചത്തിൽ കൂടെ അവർ മുൻപോട്ട് നടന്നു.. ഏകദേശം പത്ത് മിനിറ്റോളം മുകളിലേക്ക് അവർ നടന്നു..
“നേരെ വഴിയേ പോകാൻ ആകില്ല.. അവിടെ കാവൽക്കാർ ഉണ്ട്..
ഈ മല ഇതിലെ കൂടെ ഇറങ്ങണം.. കാൽ ഒന്ന് തെറ്റിയാൽ വീണു മരിക്കും.. സൂക്ഷിക്കണം.. വളരെ ശ്രദ്ധിച്ചു വേണ്ട ഇറങ്ങാൻ..”
എൽഫ് പെണ്ണ് പറഞ്ഞപ്പോൾ എല്ലാവരും തല കുലുക്കി…
ആദ്യം എൽഫ് മുൻപേ ഇറങ്ങാൻ തുടങ്ങി..
അതിന് പുറകെ ജെയിംസ്, പിന്നെ ജൂഹി.. പുറമെ മറ്റുള്ളവരും ഏറ്റവും അവസാനം അവർ രക്ഷിച്ച എൽഫ് പെണ്ണും..
അവർ പറഞ്ഞത് പോലെ വല്ലാത്ത ഒരു വഴി ആയിരുന്നു അത്.. നേരെ കുത്തനെ താഴേക്ക് ഇറങ്ങേണ്ട അവസ്ഥ.. പടികൾ ഉണ്ട് എന്നാലും വല്ലാത്ത ബുദ്ധിമുട്ട്..
ഇടക്ക് ജൂഹിയുടെ കാല് തെന്നി വീഴാൻ പോയി എങ്കിലും ആലിസ് അവളെ പെട്ടെന്ന് വീഴാതെ പിടിച്ച് വച്ചു..
Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???
Sathyammmmmmmmmm❤️❤️
Kkyil broyude name entha
ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി
MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
All the best.
തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.
ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.
M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…
ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…
നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??
കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??
Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?
Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum
Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum
Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….
MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
All the best.
തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.
probability kuravan
അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️
Appo ith niyokathinte continuation thanne??♥️♥️
??