MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

അവർ ആറു പേരും സമാധാനത്തോടെ പുറത്തേക്ക് ഇറങ്ങി..

“അല്ല..? നിങ്ങൾ ഞങ്ങളെ സഹായിച്ചാൽ അവർ നിങ്ങളെ ശിക്ഷിക്കില്ലേ..?”

ജൂഹി അവളെ നോക്കി ചോദിച്ചു..

“അത് നിങ്ങൾ ഇപ്പോൾ ചിന്തിക്കരുത്…

നിങ്ങൾ നിരപരാധികൾ ആണ്.. ഞങ്ങളുടെ റാണി വീണിരിക്കുന്നു..

ഇവിടെ റാണിക്ക് മാത്രമാണ് മനുഷ്യരെ ഇഷ്ടം..

ചരിത്രം വച്ചു നോക്കിയാൽ മനുഷ്യർ ഞങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. പക്ഷെ എല്ലാ മനുഷ്യരും ഒരുപോലെ അല്ല എന്ന് ഞങ്ങൾക്ക് അറിയാം..

ഞങ്ങളുടെ രാജകുമാരി എവിടെയോ ആപത്ത് പറ്റി കിടക്കുന്നുണ്ട്.. ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു..

ഇനി പുറത്ത് പോകുന്നവരെ എല്ലാം ആ ചുവന്ന മനുഷ്യർ കൊല്ലും.. നിങ്ങൾ കൂടെ ആ വിധി അനുഭവിക്കേണ്ടത് ഇല്ല…

ഈ പേടകം നിങ്ങൾക്ക് എങ്ങനെ കിട്ടി എന്ന് പോലും അറിയില്ല.. പക്ഷെ നിങ്ങളുടെ കണ്ണിൽ നോക്കിയാൽ നിങ്ങൾ തെറ്റ് ചെയ്തില്ല എന്നറിയാം.. അതുകൊണ്ട് മാത്രം ആണ് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നത്.. കൂടാതെ നിങ്ങൾ എന്നോട് കാണിച്ച കരുണ..”

അവർ രക്ഷിച്ച ആ എൽഫ് യുവതി ഒപ്പം വന്ന എൽഫിന്റെ ചെവിയിൽ പറഞ്ഞു കൊടുത്തത് അവൾ അവർക്ക് അതെ പോലെ തന്നെ പറഞ്ഞു കൊടുത്തു..

“എന്നാൽ ഞങ്ങളെ കൊണ്ടുപോകുമോ..? ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.. ഈ ഷിപ്പ് ഞങ്ങൾക്ക് മഞ്ഞിൽ മൂടി കിടക്കുന്ന അവസ്ഥയിൽ കിട്ടിയത് ആണ്.. നിങ്ങൾ പറഞ്ഞ ആരെയും ഞങ്ങൾക്ക് അറിയില്ല.. തെറ്റ് കാർ അല്ല എന്ന് പോലും പറയാൻ ഉള്ള അവസരം ആരും ഞങ്ങൾക്ക് തന്നിട്ടില്ല..”

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.