“മോനെ ആഷിക്കെ വയനാട്ടിലുണ്ട് ഓന്‍റുമ്മാന്‍റെ ആങ്ങള ചിലപ്പോ ബി എം ടി നടത്താന്‍ അയാള്‍ക്ക്പറ്റ്യാലോ?”
ഇതെല്ലാം നിങ്ങളെങ്ങനെ അറിഞ്ഞെന്ന് ചോദിക്കാന്‍ നോക്കുംമ്പോഴാണ് ഹസ്നയുടെ മുഖത്ത് എന്തെന്നില്ലാത്തപ്ര്തീക്ഷ മിന്നി മറഞ്ഞത് കണ്ടത്.
അതുകണ്ടപ്പോള്‍ അവന്‍റെ സംശയങ്ങളെല്ലാം കുഴികുത്തി മൂടികൊണ്ട് ആഷിക്ക് പറഞ്ഞു.
“ഉപ്പാ എന്നാ ഇങ്ങളൊട്ടും സമയം കളയണ്ട. വേഗം പോയ്ക്കോളി.പൊറത്ത് ന്‍റെ ഒരു ഫ്രെണ്ട് ഉണ്ട് ഓനെയുംകൂട്ടിക്കോളി”
മൊയ്തുഹാജി അനസിനെയും കൂട്ടി വയനാട്ടില്‍ക്കും അവന്‍ ഹസ്നയെ കൂട്ടി റൂമിന്‍റെ അടുത്തേക്കും ചെന്നു.
……………………………..
അവളുടെയും എന്‍റെയും ഓരോ കാലടിയിലും ഹ്ര്ദയമിടിപ്പ് ഒരേ താളത്തില്‍ ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു, ആ റൂമിലെ നാലു ചുവരുകള്‍ക്കുള്ളില്‍ എന്തു നടക്കുന്നതെന്നറിയാതെ.
ഹോസ്പിറ്റല്‍ ഇടനാഴി കഴിഞ്ഞ്, വിച്ചുവിന്‍റെ റൂമിനെതിരെയുള്ള ഹാളിന്‍റെ മദ്ധ്യത്തിലെത്തിയപ്പോഴാണ്പിറകില്‍ നിന്നും ഒരു വിളി ഉയര്‍ന്നത്.
തിരിഞ്ഞു നോക്കിയപ്പോള്‍ മൊയ്തുഹാജി ആണ്, എന്താണെന്നുള്ള സംശയത്തോടെ ആഷിക്ക്മൊയ്തുഹാജിയെ നോക്കി.
“മോനെ ആഷിക്കെ വയനാട്ടിലുണ്ട് ഓന്‍റുമ്മാന്‍റെ ആങ്ങള ചിലപ്പോ ബി എം ടി നടത്താന്‍ അയാള്‍ക്ക്പറ്റ്യാലോ?”
ഇതെല്ലാം നിങ്ങളെങ്ങനെ അറിഞ്ഞെന്ന് ചോദിക്കാന്‍ നോക്കുംമ്പോഴാണ് ഹസ്നയുടെ മുഖത്ത് എന്തെന്നില്ലാത്തപ്ര്തീക്ഷ മിന്നി മറഞ്ഞത് കണ്ടത്. അതുകണ്ടപ്പോള്‍ അവന്‍റെ സംശയങ്ങളെല്ലാം കുഴികുത്തി മൂടികൊണ്ട്ആഷിക്ക് പറഞ്ഞു.
“ഉപ്പാ എന്നാ ഇങ്ങളൊട്ടും സമയം കളയണ്ട. വേഗം പോയ്ക്കോളി.പൊറത്ത് ന്‍റെ ഒരു ഫ്രെണ്ട് ഉണ്ട് ഓനെയുംകൂട്ടിക്കോളി”
മൊയ്തുഹാജി അനസിനെയും കൂട്ടി വയനാട്ടില്‍ക്കും അവന്‍ ഹസ്നയെ കൂട്ടി റൂമിന്‍റെ അടുത്തേക്കും ചെന്നു.
ഹസ്നയുടെ കരം പിടിച്ച് വിച്ചുവിന്‍റെ റൂമിനരികിലേക്ക് ആഷിക്ക് എത്തി ചേര്‍ന്നു.പതിയെ മുഖമുയര്‍ത്തിആഷിക്ക് അവളെ നോക്കി.അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ചാലിട്ടൊയുകുന്നുണ്ടായിരുന്നു.
ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നതിനു ശേഷം ചുമരിനോട് ചാരിക്കിടക്കുന്ന മരബെഞ്ച്ചൂണ്ടികാട്ടിക്കൊണ്ട് ആഷിക്ക് ഹസ്നയോട് പറഞ്ഞു.
“ഹസ്നാ.. ഇയ്യ് കൊറച്ചേരം ഇവ്ടാ ഇരിക്ക് ഞാന്‍ പോയിട്ട് അന്നെ വിളിക്കാം”
“വേണ്ട ഇന്ക്ക് ഇപ്പോ തന്നെ ഓനെ കാണണം”
“പ്ലീസ് ഇയ്യ് ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്, പെട്ടെന്ന് ഒരുപക്ഷെ അന്നെ കണ്ടാല്‍ ഓന്‍ ഏത് രീതിയില്‍ അത്ബാധിക്കും എന്ന് പറയാന്‍ പറ്റില്ല.”
“വേണ്ട ആഷിക്കാ കൂടെ ഞാനും വര്ണ്ട്
“ഹസ്നാ പ്ലീസ് നീയൊന്ന് മനസിലാക്ക് ഇത് വരെ ഇയ്യ് ക്ഷമിച്ചിലെ പ്ലീസ് ഇതൂടി മാത്രം, എല്ലാം ഞാന്‍ അവനോട്പറയാന്‍ തീരുമാനിച്ചു. പ്ലീസ്”
“ഉം എന്നമര്‍ത്തി മൂളി അവളാ ബെഞ്ചിലേക്ക് തല താഴ്ത്തിയിരുന്നു.ആഷിക്ക് പതിയെ ഡോര്‍ തുറന്ന്അകത്തുകയറി.
വിച്ചുവിന്‍റെ മുടിഴിയകള്‍ തഴുകികൊണ്ട് ഉമ്മ അവനരികില്‍ ഇരിപ്പുണ്ടായിരുന്നു. മിഴികള്‍നിറഞ്ഞൊഴുകുന്നുണ്ട്,ജനല്പാളികള്കള്ക്കിടയിലൂടെ ഏവിടെക്കോ ദ്യഷ്ടി കോര്‍ത്തു വച്ച അവന്‍റെമിഴികള്‍ എന്നെ കണ്ടപ്പോള്‍ എനിക്കു നേരെ തിരിച്ചു വച്ചു.
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️