“ഉം”
അവനോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം ഹസ്നയുടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഓര്‍മപ്പെടുത്തി.
ഞാന്‍ സമ്മതപ്രകാരം തലയാട്ടി അവിടെ നിന്നും നേരെ ഇങ്ങോട്ടേക്ക് പോന്നു.
ഈ നാട്ടിലേക്ക് വരുംമ്പോള്‍ മനസിലുള്ള രണ്ട് ലക്ഷ്യം നിന്നെകണ്ട് അവന്‍റെ ബന്ധുക്കളെ ആരെയെങ്കിലുംഅറിയുമോന്ന് അന്വേഷിക്കുകയും നിന്നെ എങ്ങെനെയെങ്കിലും അവന് മുംമ്പില്‍ എത്തിക്കുകയും .
എന്‍റെ ഫ്രണ്ട് അനസിനെയും കൂട്ടി നിന്‍റെ പെരയില്‍ നടക്കുന്നതെല്ലാം അന്വേഷിച്ചു.അപ്പോഴാണ് നിനക്ക്കല്ല്യാണം നോക്കുന്ന തക്ര്തിയാണെന്നറിഞ്ഞത്,പലവട്ടം നിന്നെ കാണാന്‍ ശ്രമിച്ചു നടന്നില്ല.
അതിനിടക്ക് ആരുമറിയാതെ വീട് കൂടല്‍ നടത്തി. ഒരുദിവസം ഞാന്‍ പൂമുഖത്തിരിക്കുംമ്പോഴാണ് അനസ്ഓടികിതച്ച് വീട്ടിലേക്ക് വരുന്നത്,
“ഡാ ആഷിക്കേ ഇന്ന് ഓളെക്കാണാന്‍ ഒരുകൂട്ടര് വരുന്നുണ്ട്”
പിന്നെയൊന്നും നോക്കിയില്ല.
നിന്‍റെ പെരേക്ക് പോവുന്നവഴിയില്‍ ചെക്കനെയും കാത്ത് നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ അവര് വന്നു.
ഞാനും അനസും വണ്ടി തടഞ്ഞു നിറ്ത്തി അവനെ അതില്‍ നിന്നും പിടിച്ചെറക്കി ചെകിട് നോക്കി ഒരണ്ണംപൊട്ടിച്ചു ഒന്നുംമനസിലാവാതെ എല്ലാരും എന്നെ നോക്കി നില്‍ക്കുമ്പൊള്‍ അവരോട് ഞാന്‍ പറഞ്ഞു നീ എന്‍റെപെണ്ണാണെന്നും നിന്നെ എനിക്കിഷ്ടാണെന്നു.
അവര്‍ക്ക് ജീവനില്കൊതിയുള്ളതുകൊണ്ട് അവര് തിരിച്ചുപോയി.
ബ്രോക്കറെ പണം കൊടുത്ത് എന്‍റെ ഭാഗം നിര്‍ത്തി അന്ന് പെണ്ണ് കാണാന്‍ ഞാന്‍ വന്നു.
എന്‍റെ വീട്ടില്‍പോലുമറിയാതെ ഭാഗ്യത്തിന് പണം കൊടുത്ത നന്ദി ബ്രോക്കര്‍ കാണിച്ചു. എന്നോടപ്പംഎല്ലാത്തിനും കൂട്ട് നിന്നു.
വീട്ടിലിതെല്ലാം അറഞ്ഞപ്പോ വിച്ചു സുഖമില്ലാതെ കിടക്കുംമ്പോള്‍ ആണോ കിന്നാരം എന്ന് ചോദിച്ച് വഴക്കായി.
പക്ഷെ നീ ആരാണെന്നും എന്‍റെ ഉദ്ദേശം എന്താണെന്നും മാത്രം ഞാന്‍ ആരോടും പറഞ്ഞില്ല.
പതിയെ നിന്നോട് എല്ലാം പറയാമെന്ന് കരുതിയിരുന്നപ്പോള്‍ നീ ഒരുവിധത്തിലും അടുക്കുന്നില്ല.
നിനക്കാരെങ്കിലും ഇഷ്ടമാണെന്ന് കരുതി ഞാന്‍ ഡീറ്റൈല്‍സ് അന്വേശിച്ചു.പക്ഷെ അങ്ങനെയുള്ളറിലേഷനൊന്നും നിനക്കുണ്ടായിരുന്നില്ല.
അങ്ങനെയാണ് ആരുമറിയാതെ നിക്കാഹ് ചെയ്യാന്‍ വിചാരിച്ചത് പക്ഷെ അതുപ്പാക്ക് സമ്മതമായിരുന്നില്ല.അങ്ങനെയാണ് കല്ല്യാണം വരെ എത്തിയത്,
കല്ല്യാണത്തിന്‍റെ അന്ന് വിച്ചൂന് അധികമായ് എന്ന് പറഞ്ഞ കോള്‍ ചെയ്തത്,ഉപ്പ അവന്‍റെ അടുത്തേക്ക്പോവുന്നവഴിയാണ് മരണപ്പെട്ടത്. ഇതൊന്നും വിച്ചുവിനെ ഞാന്‍ അറിയിച്ചിരുന്നില്ല.
വീണ്ടും ഉമ്മ കല്ല്യാണത്തിന് തടസ്സം പറഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളും ഞാന്‍ തുറന്ന് പറഞ്ഞു. ആ സമയത്താണ്നീ അങ്ങനെയൊക്കെ പറഞ്ഞത്.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ നീ എന്‍റെ അടുത്തേക്ക് വരാന്‍ വേണ്ടിയാണ് ആ ഫോട്ടോ അയച്ചത്,
അത് കണ്ടാല്‍ ഞാന്‍ വിച്ചുവാണെന്ന്
കരുതി നീ എന്‍റടുത്തേക്ക് വരുമെന്ന്
എനിക്കുറപ്പുണ്ടായിരുന്നു.
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️