മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 254

Views : 65627

മനപ്പൂർവ്വമല്ലാതെ [റിവൈസ്ഡ് വേർഷൻ]

Manapporvamallathe Revised Versio | Author : Kattakalippan

 

“എടാ തെണ്ടി , സമയം 7 ആയെടാ, നീ  കട്ടിലീന്നു  എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ ”

 

രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ്  ആണ്

 

“കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു പത്തു മിനുട്ടു ” ഞാൻ കിടന്ന കിടപ്പിൽ തന്നെ ഒന്ന് തിരിച്ചു കിടന്നു, ഈ  പുതപ്പിന്റെ അടിയിലിങ്ങനെ ചുരുണ്ടു കൂടി കിടക്കാൻ തന്നെ എന്ത് രസമാണ് ”

 

ടപ്പേ.! എവിടുന്നോ പറന്നു വന്ന മര തവി , കൃത്യമായി എന്റെ തലയിൽ തന്നെ കൊണ്ടു.

“അമ്മേ ” വേദനയെക്കാളും പെട്ടെന്നുണ്ടായ ആ സർജിക്കൽ സ്ട്രൈക്ക് എന്റെ സുന്ദരമായ ഉറക്കത്തിനെ അപ്പാടെ ഓടിച്ചുകളഞ്ഞു

 

“അമ്മയ്ക്കിതു എന്തിന്റെ കേടാ, ഞാൻ എണീക്കാനല്ലേ പോയത് !” ഞാൻ പുതപ്പു മാറ്റി തലയും ചൊറിഞ്ഞു നോക്കിയപ്പോ വാതിലിനടുത്തു എന്റെ നശൂലം പിടിച്ച ചേച്ചി

 

“എന്താടാ തവളെ, നിനക്കു നേരത്തും കാലത്തും എണീറ്റാൽ .!” ആ പിശാശു എപ്പഴോ എണീറ്റ് ക്ലാസ്സിൽ പോവാൻ തയ്യാറായി നിൽക്കുന്നു , എന്നെക്കാളും 2  വയസിനെ മൂത്തതുള്ളൂ , എന്നാലും എന്റെ അമ്മൂമ്മയാണെന്നുള്ള ഭാവമാണ് അവൾക്കു

 

“തവള നിന്റെ അച്ഛൻ, ഞാൻ എനിക്ക് തോന്നുമ്പോ എണീക്കുമടി നത്തോലി,” ‘അമ്മ കേൾക്കാതെ ഞാൻ അവളെ നോക്കി പറഞ്ഞു

 

“അമ്മേ ഇവനെന്നെ അച്ഛന് പറയുന്നു” അവൾ ഗർവിച്ചോണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു

 

” എടാ സുനി നീ കുറെ കൂടുന്നുണ്ട്, ഞാനങ്ങട്‌ വന്നാലുണ്ടല്ലോ.” അമ്മയുടെ വക അടുക്കളയിൽ നിന്നുള്ള അശരീരി

 

” ആഹാ ഇതെന്തു കൂത്ത്, അപ്പൊ ആ ഫ്രന്റിലുള്ള ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന സാധനം എന്റേം കൂടി തന്തയല്ല? എനിക്ക് എന്റെ അച്ഛനെ വിളിക്കാൻ ഈ വീട്ടിൽ ഒരു സ്വാതന്ത്രവുമില്ലേ .?” എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി.!

 

“അതിനു നിന്നെ അമ്മയും അച്ഛനും കൂടെ ദത്തെടുത്തതാണ്, അത് നിനക്കു അറിഞ്ഞൂടെടാ തവളെ .?”

 

എല്ലാ മൂത്ത സഹോദരീ സഹോദരമാരുടെയും ക്ളീഷേ ഡയലോഗ്.!

Recent Stories

134 Comments

  1. സിദ്ധാർഥ്

    ഒരിക്കൽ അനുഭവിച്ച വേതന അത് മറൊരാളിലുടെ.
    ഒരു അപകടം തന്നെയാണ് എന്റെ പ്രണാനും…..

    1. കട്ടകലിപ്പൻ

      😍

  2. മോനെ ഒന്നും പറയാൻ ഇല്ല
    അടിപൊളി ആയിട്ടുണ്ട്
    💓💓💓💓💓💓💓💓💞💞

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ 😍😘

  3. 🤿ᎷᎡ. ᎫႮΝᏆϴᎡ

    എട.. കാട്ട് കലപ്പാ… ചതിയനും വഞ്ചകനുമായ ഇത്തിരി പോലും സ്നേഹമില്ലാത്ത കള്ളപ്പെരുച്ചാഴി എവിടെയാടാ മറ്റതിൻ്റെ ബാക്കി… ബ്ലഡി തെണ്ടി

    1. കട്ടകലിപ്പൻ

      ഹിഹി

  4. Kkyil മീനത്തിൽ താലികെട്ട് kanunilalo ippo

    1. കട്ടകലിപ്പൻ

      ആ ഞാനും കണ്ടില്ല… കുട്ടൻ തമ്പുരാനോട് പറഞ്ഞാണ്ട്

  5. കട്ടകലിപ്പൻ

    എന്റെ പേര് മാറ്റാതെ മഹാപാപികളെ 😀😀😀

    ബൈദിബൈ : കഥയിലെ ചില tmt ഭാഗങ്ങൾ മാറ്റുകയും, ഹാപ്പി എന്ഡിങ് വേണം എന്നുള്ള ആവശ്യം കാരണം അതും ചെയ്തിട്ടുണ്ട്, ഒരു തുടക്കത്തിന് ഇട്ടതാണ്, വായിച്ചു എല്ലാരും അഭിപ്രായം പറയണം,
    ഒരു തുടക്കകാരന്റെ പ്രശ്നങ്ങൾ ഉണ്ടാകാം, അഭിപ്രായത്തിലൂടെ പിന്നീട് മെച്ചപ്പെടുത്താം.

    പുതിയതും, ഇടയ്ക്ക് നിർത്തിയതും ആയ കഥകൾ എഴുത്തുന്നതാണ്..

    എന്നാലും എന്റെ പേരെങ്കിലും ശെരിയാക്കി ഇട് മഹാപാപികളെ 😑😑😑

    1. കലിപ്പൻ (കട്ട)…

    2. Climax ഒറിജിനൽ മതിയായിരുന്നു…
      Iniyum kathakal pakukuthikku ittitu pokathirunnal mathiyaayirunnu..
      By the bye WELCOME BACK

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️kkil vayichu njan orupad Karanja story ya 😭😭😭😭 . Ithratholam manassil thattiya kadha vereilla . Revised version nil ast oru pradheeksha nalkunnud ennalu lastatha aachodyam “ഞാൻ ഇപ്പോഴും അവളുടെ മടിയിലാണോ….?

    അതോ കസേരയിൽ ഇട്ടിരിക്കുന്ന അവളുടെ തൂവാലയിലൂടെ ഞാൻ അവളെ അറിയുകയാണോ……” ahu manassina veedum idichu kulukkam . aachodyam oru nolla effect pole oru pradheeksha nalkul aval marichtilla ennu ennalum oru samshayam eni marichu kanumonn vayanakkaruda mansil udaledukkum. Orginal part il avar marnathilude onnakunnu enkil ithil geevithathil onnikkunnu enna oru pradheeksha nalkunnu avar onnichu ennu .abaram aayikkunnu bro ….
    Waiting for next story…
    Lov u bro …..
    Thanx for your come back…
    Like kabali said “thirimbi vnthittennu sollu……
    3 varshathu munnadi eppidi ponano appidiye kattakalippan thirymbi vanthittannu…
    Kattakalippan Da…..”😅
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    .🖤🖤🖤🖤♥️🖤🖤🖤🖤🖤🖤♥️🖤🖤🖤🖤🖤
    🖤🖤🖤🖤♥️♥️🖤🖤🖤🖤🖤♥️♥️🖤🖤🖤🖤🖤
    .🖤🖤🖤♥️♥️♥️🖤🖤🖤🖤♥️♥️♥️🖤🖤🖤🖤
    🖤🖤🖤♥️♥️♥️♥️🖤🖤🖤♥️♥️♥️♥️🖤🖤🖤🖤
    .🖤🖤♥️♥️♥️♥️♥️🖤🖤♥️♥️♥️♥️♥️🖤🖤🖤
    🖤🖤♥️♥️♥️♥️♥️♥️🖤♥️♥️♥️♥️♥️♥️🖤🖤🖤
    .🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤
    🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤
    .🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤
    🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤
    .🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤
    🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤🖤
    .🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤🖤
    🖤🖤🖤🖤🖤♥️♥️♥️♥️♥️♥️♥️🖤🖤🖤🖤🖤🖤
    .🖤🖤🖤🖤🖤♥️♥️♥️♥️♥️♥️🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤♥️♥️♥️♥️♥️🖤🖤🖤🖤🖤🖤🖤
    .🖤🖤🖤🖤🖤🖤♥️♥️♥️♥️🖤🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤🖤♥️♥️♥️🖤🖤🖤🖤🖤🖤🖤
    .🖤🖤🖤🖤🖤🖤🖤♥️♥️🖤🖤🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤🖤🖤♥️🖤🖤🖤🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    Kkil meenathi thalikettu balance part ezhuthan pattumo 4 varshan aduttakarayi athinta last part vannittu next part udane Varu ennu pradheekshikkunnu ( kalupipikkam please please please please please please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏)
    Meenathi thalikettu udane kanum ennu paratheekshikkam.
    Ennu vishvashathode
    Rickey

    1. കട്ടകലിപ്പൻ

      ഒരുപാട് സ്നേഹം 😀
      എന്നാലും ക്ലൈമാക്സ് നീ ഇവിടെ തന്നെ പറഞ്ഞല്ലോ ഹിമാറെ 😂😂
      എഴുതണം…

      1. Sorry 😅…..

  7. ഒരുവട്ടം വായിച്ചതാണ് ബ്രോ

    ഒരുപാട് ഇഷ്ടപെട്ട എന്നെന്നും ഓർക്കുന്ന ഒരു സ്റ്റോറി ആണിത്,, പിന്നെ എപ്പോഴും എപ്പോഴും വായിച്ചു കരയാൻ വട്ടില്ലാത്തോണ്ട് ഇപ്പ്രാവശ്യം വായിക്കുന്നില്ല,

    ക്ലൈമാക്സ്‌ മാറ്റി എന്നറിഞ്ഞു വായിച്ചാലും പഴയത് ആണ് ഓർമ്മവരുക,, ആ ക്ലൈമാക്സ്‌ തന്നെ മതിയായിരുന്നു

    പിന്നെ ഇപ്പോൾ എന്താണ് പറയുക,, അറിയാമല്ലോ ഇഷ്ടപ്പെട്ടത് ആണ്

    മീനത്തിൽ താലികെട്ട് ഇങ്ങോട്ട് കൊണ്ടുവരാൻ ശ്രെമിക്കു ❤❤

    1. മീനത്തിൽ താലികെട്ട് എവിടെയാ ഉള്ളത്.kkyil ഇല്ലല്ലോ?

      1. Ath kkyil nin remove cheythu

        1. അത് വായിക്കാൻ എന്താ വഴി

          1. അത് വൈകാതെ ഇവിടെ ഇടും എന്ന് പറഞ്ഞിട്ടുണ്ട്

    2. കട്ടകലിപ്പൻ

      😀🙋

  8. അവിടെ വായിച്ചതില്‍ കൃതജ്ഞനായതു കൊണ്ടും… ഇനി വായിക്കാൻ ഒരു ബാല്യം ബാക്കി ഇല്ലാത്തത് കൊണ്ടും വായിക്കുന്നില്ല…

    പക്ഷേ ഒരിക്കല്‍ വായനയിലുടെ കരയിപ്പിച്ച കഥാകൃത്തിന് ഒത്തിരി നന്ദി…

    ‘മീനത്തിൽ താലികെട്ട്’ അധികം വൈകാതെ തന്നെ ഇവിടെ വരുമെന്ന പ്രതീക്ഷയില്‍ നിറുത്തുന്നു…

    കഥാകൃത്തിന് എന്റെ നമ്മോ വാകം😉🤪😜😁

    1. കട്ടകലിപ്പൻ

      വായനക്കാരന് എന്റെയും നമോവാകം…
      കഥകൾ എഴുതാം… എഴുതണമല്ലോ…

  9. ഇല്ല ഞാനിത് ഇനി വായിക്കില്ലടാ… ഒരുവട്ടം വായിച്ചു മേനെക്കേട്ടതാ ഇനി വേണ്ട..

    🌹🌹

    1. Edited ആണ്….climax മാറിയിട്ടുണ്ട്

    2. കട്ടകലിപ്പൻ

      😐😐

  10. അദൃശ്യ കാമുകന്‍

    Inglu meenathil താലികെട്ട് എഴുതിയ kalippan അല്ലെ 😍😛

    1. കട്ടകലിപ്പൻ

      😀

  11. ഇത് ഒരിക്കല് വായിച്ചതിന്റെ ഓർമ്മ ഇപ്പോളും ഉണ്ട്.അതു മതി.🙃😉
    ഞാനൊരു ലോല ഹൃദയനാ☺️

    1. കട്ടകലിപ്പൻ

      ഞാനും… 😁😍
      ഇനിയും ഈ സപ്പോർട്ട് ഉണ്ടാവുമെന്നാണ് പ്രതീക്ഷ

  12. നീ എന്നെ പറ്റി പ്രവാസി അങ്ങനെ ഒക്കെ ഉള്ള നല്ല എഴുത്തുകരോട് ചെടിച്ചാൽ നിനക്കു മനസ്സിലാവും ഞാൻ ട്രാജഡി ഉള്ള കഥകൾ വായിക്കില്ലെന്

    നീ ആദ്യം ആ സൈറ്റിൽ ഇട്ടപ്പോ അവരുടെ കമെന്റ് ഒക്കെ കണ്ടിരുന്നു

    ഫുൾ കരയാൻ ഉള്ളത് ഉണ്ടെന്ന്

    ഇവിടെ വന്നപ്പോ അറിയാതെ കയറി നോക്കി

    അവസാന 44 ൻ മുകളിൽ ആണ് വായിച്ചു തുടങ്ങിയത്,
    കരയാൻ ഉണ്ടാവും എന്നറിയാം ആയിരിന്ന്റ്റ്‌ പോലും എന്നെക്കൊണ്ട് വായന നിർത്താൻ സാധിച്ചില്ല

    നീ എന്തൊരു മനുഷ്യൻ ആഡോ

    ഏതായാലും നീ അവസാനം അങ്ങനെ കൊടുത്തത് നന്നായി

    അവൾ ഇപ്പോളും ജീവനോടെ ഉണ്ട് എന്ന് ഞാൻ ആശ്വസിക്കാം

    1. കട്ടകലിപ്പൻ

      അതാണല്ലോ കഥയുടെ സൗന്ദര്യവും…

  13. എനിക്ക് ഈ കഥ വായിച്ചു കരയുന്നത് ഒരു ഹോബ്ബി ആണ് pdf ഫോണിൽ എടുത്തു വച്ചിട്ടുണ്ട്
    അത് കൊണ്ട് ഒന്ന് കൂടി വായിക്കുന്നു .ക്ലൈമാക്സ്‌ മാറ്റിയത് നന്നായി അനുവിന് വേണ്ടി അവൻ ജീവിക്കും എന്ന് വാക്ക് കൊടുത്തതല്ലേ അങ്ങനെ ജീവിക്കട്ടെ

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ…
      ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ 😍😘😍

  14. Pottanmaare ith rewised version aa….happy ending….😂😂😂😂😂😂

  15. Ith orginal kalippan aano atho aparan aano 🥴

    1. കട്ടകലിപ്പൻ

      ഒറിജിനൽ അപരൻ 😂😂😂

  16. ശേ… മാൻ… ഒരാളും വായിക്കുന്നില്ലല്ല്…. സാരമില്ലടോ… നല്ലത് നായ്ക്ക് ചേരില്ല…

    ബൈ ദി ബൈ…

    ഇനി ഞാനും വായിക്കുന്നില്ല… കരയും എന്നാ പേടി കൊണ്ടല്ല… എല്ലാം മനസ്സിൽ ഇപ്പോളും നിൽക്കുന്നുണ്ട്… ചില ലൈൻസ് പോലും… ആ ശാകുന്തളം തേടി ലൈബ്രറിയിൽ പോയ സീൻസ് ഒക്കെ….

    😍♥️♥️♥️😍

    1. കട്ടകലിപ്പൻ

      ശെടാ…
      ആരും വായിക്കണില്ലേ sad സീൻ ആണല്ലോ…
      എന്നാലും ഈ ചെറിയ കഥയും അതിലെ വരികളും ഒക്കെ ഓർത്തിരിക്കണ്ടല്ലോ അത്‌ മതി… 😚😚😍

      1. മന്നാഡിയാർ

        സെന്റി എഴുതാൻ അറിയാത്ത രണ്ടു പേർ. പ്രവാസി and കലിപ്പാൻ 😜😜😜😜

        1. സത്യായിട്ടും എ ഇക്കറിയില്ല… പക്ഷേ ഓൻ പുലി ആണ്… ആദ്യത്തെ ക്‌ളൈമാക്‌സ്…🔥🔥

      2. മറക്കില്ല മാൻ.

  17. സോറി ബ്രോ പൊട്ടിക്കരയാൻ വയ്യാത്ത കൊണ്ട ഒരു വട്ടം വായിച്ചത് ഇപ്പോഴും ഓർമ ഉണ്ട്🙏🙏
    മീനത്തിൽ താലികെട്ട് ഇവിടെ ഇടും എന്ന് പ്രതീക്ഷിക്കുന്നു

    1. കട്ടകലിപ്പൻ

      ഇങ്ങനെ പരയ്യല്…
      ചുമ്മാ വായിക്കു..
      പിന്നെ ഞാൻ തന്നെ എഴുതണമല്ലോ… 😐😁

      1. വായിക്കനോ വേണ്ടയോ എന്ന് ആലോചിക്കുകയായിരുന്നു ക്ലൈമാക്സ് മാറ്റം ഉണ്ടെന്ന് അറിഞ്ഞു എന്തായാലും വായിക്കാം😇

  18. കലിപ്പാ 🙏🙏🙏

    വീണ്ടും വായിക്കണമെന്ന ആഗ്രഹം ഒക്കെ ഉണ്ട് പക്ഷേ പുതിയ ബെഡ്ഷീറ്റ് ആണ്….കരഞ്ഞു മെഴുകാൻ വയ്യാത്തതുകൊണ്ട് ആണ്!

    1. കട്ടകലിപ്പൻ

      ശേ…
      അത്ര കരച്ചിൽ ഒന്നും വരില്ല… ജസ്റ് ഒരു മൂഡ്…
      ആ മൂഡിൽ അങ്ങു വായിക്ക് 😀😍😘

  19. Sorry bro..
    Oru pravishyam vaaychatha.. ann കരഞ്ഞതിൻ്റെ kanak Illa. Vendum പറ്റില്ല..
    പിന്നെ ബ്രോ മീനതിൽ താലികെട്ട് പ്രതീക്ഷിക്കാമോ.. pattuvanel ezhuthane
    സ്നേഹത്തോടെ❤️

    1. കട്ടകലിപ്പൻ

      പിന്നെയും പിന്നെയും,
      എന്തായാലും എഴുതണം, ഞാൻ തന്നെ എഴുത്തണമല്ലോ 😁😁😍😘

    1. Hi kalippan bro where is meenathil thalikettu . Pls write full in this flatform. Regards Joy

    2. കട്ടകലിപ്പൻ

      😍😘

  20. കലിപ്പൻ..,,,,
    വീണ്ടും വായിച്ചാൽ ശരിയാവില്ല എന്റെ ഫുൾ മൂഡ് പോകും 😭😭
    Am സോറി ബ്രോ..,,
    എന്തോ നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെ ആവും

    1. കട്ടകലിപ്പൻ

      എല്ലാം ഒരു സന്തോഷമല്ലേ 😀😍

  21. രാഹുൽ പിവി

    കലിപ്പാ മീനത്തിൽ താലികെട്ട് ഇങ്ങോട്ട് കൊണ്ടുവരണെ

    1. കട്ടകലിപ്പൻ

      ആ…
      ആ കഥ തന്നെ ഞാൻ അവിടെ കാണുന്നില്ല…
      തമ്പുരാന് മെയിൽ അയച്ചിട്ടുണ്ട്… ഹിഹി

  22. ❤️❤️

    1. കട്ടകലിപ്പൻ

      ❤💓

    1. കട്ടകലിപ്പൻ

      💓

  23. രാഹുൽ പിവി

    ♥️

    1. മാണ്ടായിരുന്നു, ഞാൻ പറഞ്ഞെ ലേ കമന്റിടല്ലി കമന്റിടലിന്ന്

      1. രാഹുൽ പിവി

        അടുത്ത കഥയിൽ ഇട്ടോ ഞാൻ നിർത്തി

    2. കട്ടകലിപ്പൻ

      😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com