മാലാഖ
Malakha | Author :Hyder Marakkar
“””ഏയ്……. ഇങ്ങോട്ട് കേറരുത്ത്….. അവിടെ നിൽക്ക്…. അവിടെ നിൽക്ക്”””
“””ചേട്ടാ ഒരുകിലോ പഞ്ചസാര”””
“””ഇല്ല കട അടയ്ക്കാൻ പോവാ…… താൻ പോയെ”””
“””ചേട്ടാ……..”””
“””ഹേ തനിക്ക് കാര്യം പറഞ്ഞാ മനസ്സിലാവില്ലേ…… ചെല്ല് പോ പോ”””
സാധനം വാങ്ങാൻ ചെന്ന എന്നെ ഉണങ്ങാൻ ഇട്ട തൂണിയിൽ വന്നിരുന്ന കാക്കയെ ആട്ടുന്നത് പോലെ അയാൾ ആട്ടിയപ്പോൾ എന്തോ പന്തികേട് തോന്നിയതുകൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ. തിരിഞ്ഞു നടന്നു… കള്ള തെണ്ടി, ഈ പരിസരത്ത് വേറെ പലചരക്ക്കട ഒന്നും ഇല്ലാത്തതിന്റെ ആഹാങ്കാരമാണ്…… ഹാ ആയാളുടെ കട, അയാൾക്ക് ഇഷ്ടമുള്ളവർക്ക് മാത്രം വിൽക്കട്ടെ….. ഈ കൊറോണയൊക്കെ ഒന്ന് മാറിയിട്ട് മേരിയോട് പറഞ്ഞിട്ട് ഇവിടെ തന്നെ ഒരു കട ഇടണം, അല്ല പിന്നെ…….
“””എന്താണ് ദിവാകരേട്ടാ…… എന്താണ് പ്രശ്നം??”””
“””ഓന്റെ ഭാര്യയ്ക്ക് കൊറോണയാനാണ് കേട്ടത്, എന്നിട്ട് ഓൻ ഉള്ളുപ്പും ഇല്ലാണ്ടെ ഇറങ്ങി നടക്കുന്നത് കണ്ടില്ലേ….. എന്തായാലും ഈ പരിസരത്തേക്ക് ഞാൻ അടുപ്പിക്കില്ല”””
Ishtttam mathram ❤️
Sk?
❤️❤️❤️
???
Mr മരക്കാർ….
വായിച്ചു തുടങ്ങുമ്പോൾ ഇത് പുലിവാൽ കല്യാണത്തിന്റെ ബാക്കിയാണെന്നു മനസിലാക്കിയത് വൈകിയാണ്…എന്തായാലും മാലാഖാമാർക്കു വേണ്ടി എഴുതിയ ഈ കഥ വളരെ ഇഷ്ടപ്പെട്ടു…വീണ്ടും ഒരിക്കൽക്കൂടി ഈ പേരുകളെല്ലാം വായിച്ചപ്പോൾ വല്ലാത്തൊരു നിർവൃതി…സ്നേഹം മാത്രം…
Fire blade
ഫയർ ബ്ലേഡ്??? ഒത്തിരി സന്തോഷം
ഇത് അതിന്റെ ബാക്കി അല്ല ട്ടോ, അതിന് വേറെ സെക്കന്റ് പാർട്ട് അവിടെ തന്നെ വരും
ഇഷ്ടം ..❤️
നെപ്പോളിയാ?
……പുലിവാൽ കല്യാണം വായിയ്ക്കാൻ കഴിയാഞ്ഞതിലുള്ള കേട് ഞാനിപ്പോൾ മനസ്സിലാക്കുന്നു……!!
……മീനൂന്റെ ഫുൾ നെയിം എന്താ….?? എന്തായാലും മീനൂസിനെയും ലുട്ടൂസിനെയുമൊക്കെ കണ്ടപ്പോൾ മൂഡുപോയി……!!
……ഓ….. പേരിലല്ലേ സാമ്യമുള്ളൂ എന്നു കരുതി ബാക്കി വായിച്ചപ്പോൾ നെഞ്ചു കാളി……! ഞാനെഴുതാൻ വെച്ച സാധനം……! മ്മ്മ്…..! സാരമില്ല…..! നിന്നെ കോക്കാച്ചി പിടിയ്ക്കട്ടേ…..!!
…..ഗുഗു നെ ഇഷ്ടമായി…..! പുള്ളിക്കാരന്റെ സംഭാഷണത്തിലെ ലാളിത്യമൊക്കെ വായിയ്ക്കാൻ നല്ല രസമുണ്ടായിരുന്നു…..!!
…..എന്തായാലും സമകാലികമായൊരു വിഷയം നന്നായി അവതരിപ്പിയ്ക്കാൻ ഒരിക്കൽ ആടിത്തിമിർത്ത ടീമിനെ തന്നെ ഇറക്കിയത് നന്നായി……!!
…..എന്നാലും പുലിവാൽകല്യാണം വായിയ്ക്കാതെ ഇവിടെ വന്നിത് വായിച്ച് കമന്റിടാൻ ധൈര്യം കാണിച്ച എന്റെ തൊലിക്കട്ടിയ്ക്കു മുന്നില് ഞാൻ തന്നെ സ്വയം നമിച്ചു പോകുന്നു……!!
……വായിയ്ക്കാൻ സമയം കിട്ടുന്നതു പോലെ വായിയ്ക്കാം മാൻ…..!!
…..സസ്നേഹം….
…..അർജ്ജുൻ….
മീനു എന്ന പേര് അവിടെ ഫാഷൻ ആയി മാറിയിട്ടുണ്ട്,ഇനി ഒരിക്കലും ഇല്ല?എംകെന്റെ നിയോഗത്തിലും ഉണ്ട് ഒരു മീനു.. ഇത് എന്തായാലും നിന്റെ ചന്ത മീനാക്ഷി അല്ല, നമ്മളെ പാവം യാമിനി ആണ്? കൊറോണ ഡ്യൂട്ടിക്ക് പോവുന്നതാണോ എഴുയതാൻ വെച്ചത്??
പുലിവാൽ കല്യാണം വായിക്കണ്ട പകരം ഡോക്ടറൂട്ടിനെ സമയത്തിന് തന്ന മതി,ഞാൻ ലാഗ് അടിപ്പിച്ച പോലെ നീ ആക്കില്ലെന്ന് അറിയാം
അപ്പോ ശരി നിന്നെ കോക്കാച്ചി പിടിക്കണം എന്ന് ഞാൻ പറയില്ല നിന്നെ മീനു പിടിക്കും?
Hi marakyar kadha nannayittundu,, njan ini kambi kuttanilek illa,, palappozhum njn ithupole theerumaanam edutthittum veendum vannittund,,, but ippo entho manam matam,, enik vallattha manasakshi kutth njn e cheyyunnathokke thetanu,,, ini njn nannavan povan
എന്ത് പറ്റി ന്റെ ചിത്രാന്റിക്ക്???? എങ്കിൽ ഇനി ഇവിടെ കാണുമല്ലോ ലേ
Adipoli aayitund …. ❤❤
ഷാന?
അടിപൊളി മരക്കാർ അണ്ണാ ❤️❤️❤️
ജീവൻ ബ്രോ???
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
???
സഹോ,
പ്രതീക്ഷിക്കാതെ മീനുസിനേം ലുട്ടാപ്പിയേം കിട്ടിയത് കൊണ്ട് ഒരുപാട് സന്തോഷം ആയി ഒപ്പം ഗുഗുവും.❤️❤️❤️❤️
പ്രാർത്ഥനകളോടെ ആണ് ഓരോ ദിവസവും മറികടക്കുന്നത്.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ??? വായിച്ചു എന്നറിയുന്നത് തന്നെ സന്തോഷം…
അളിയ നീ എന്ന ഇനി നമ്മുടെ താവളത്തിൽ ഒരു കഥയുമായി വരുന്നത്….
ഒരെണ്ണം എഴുതുന്നുണ്ട്,അതും പെട്ടെന്ന് ഒന്നും തീരുമെന്ന് തോന്നുന്നില്ല
Super bro….
ലുട്ടാപ്പി & മീനുനെയും വീണ്ടും കൊണ്ട് വന്നതിൽ സന്തോഷം ……
തിരക്കുകൾ ഒഴി ശേഷം പുളിവൽകല്യണം 2 വും അയിട് വരു bro .
കട്ട waiting bro….
റിക്കി??? കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം.. അവരെ ഇനിയും കൊണ്ടുവരാം
///ചില്ല കീടങ്ങളെയെല്ലാം കാലാകാലത്തേക്ക് കോറന്റൈനിൽ ഇരുത്താൻ പറ്റിയ തന്നെ ഈ നാട് പകുതി നന്നാവും///?ആശാനെ തഗ് തഗ്?
Kkle write to usil ആരോ ഹൈദർ ഇക്ക k.comil ലുട്ടൂസിനെയും മീനൂട്ടിയെയും കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞത് കെട്ടിട്ട് ഓടിവന്നതാണ്. നിങ്ങളുടെ കഥ അത് ചെറുകഥ ആയാലും വലിയ നോവൽ ആയാലും വായിച്ചിരുന്ന സമയം പോവുന്നത് അറിയില്ല.മീനൂന് ഹൈറ്റ് പേടിയാണ് നായിനെ പേടിയാണ് എന്ന് പറഞ്ഞപ്പോൾ ശരിക്കും പുലിവാൽ കല്യാണത്തിലെ ഓരോ സീനും ഓർത്ത് ചിരിച്ചുപോയി. വിഷ്ണൂന്റെ വീട്ടിൽ പോയിട്ട് ജിമ്മി ആയിട്ടുള്ള സീനും ഏണി ഇറങ്ങാൻ സഹായിക്കാൻ സോറി ശക്തിമാൻ പറഞ്ഞ് തിരിയുന്ന സീനും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല മരക്കാരെ?
Any loved it and love u??????
കുട്ടാ???ഒത്തിരി സന്തോഷം
പുലിവാൽ കല്യാണത്തിലെ സീനുകൾ ഒക്കെ ഓർത്തു വെക്കുന്നു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം വേറെ എന്താണ്..ലവ് യൂ
ആദ്യം തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ലുട്ടൂസിനെയും മീനുസിനെയും തിരിച്ച് കൊണ്ടുവന്നതിന് നന്ദി പുലിവാൽ കല്യാണം 2 അല്ലെങ്കിലും അതിലെ കഥാപാത്രങ്ങളെ വീണ്ടും കണ്ടപ്പോ വളരെ അധികം സന്തോഷമായി ഹൈദരുടെ പേര് കണ്ടപ്പോ ഞാൻ കഥ പോലും നോക്കാതെ എന്റെ കൂട്ടുകാരോട് പുലിവാൽ കല്യാണം2 വന്നു എന്ന് പറഞ്ഞത് മാത്രം ഓർമ്മയുണ്ട് അവന്മാർ എന്നെ കൊന്നില്ല എന്നെ ഉള്ളൂ വെറുതെ കൊതിപ്പിച്ചു എന്ന് പറഞ്ഞ് എനിക്ക് സത്യം പറഞ്ഞാല് അവന്മാർ തെറി വിളിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല ഞാൻ ഒരു വർക്കിന്റെ കാര്യത്തിൽ തിരക്കിൽ ആയത് കൊണ്ട് തന്നെ അപ്പോ വായിക്കാൻ സാധിച്ചില്ല ഏതായാലും അതിന്റെ രണ്ടാം ഭാഗം അല്ലെങ്കിലും അവരെ എല്ലാം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു
നല്ലൊരു സന്ദേശം നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം നിലവിലെ സാമൂഹിക അവസ്ഥ പലതും വിവരിക്കുവാൻ ഹൈദരിന് കഴിഞ്ഞിട്ടുണ്ട് കഥയ്ക്ക് ഇതിലും മികച്ച ഒരു പേര് നൽകാൻ കഴിയില്ല പേരിൽ മാലാഖ എന്ന് ഉണ്ടെങ്കിലും അവരോട് ഉള്ള സമീപനം നല്ല രീതിയിൽ അല്ല ഇതിൽ പറഞ്ഞത് പോലെ അവഗണന ആണ് പ്രധാന പ്രശ്നം മാലാഖയുടെ കുടുംബത്തെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നു എന്താ കാരണമെന്ന് ചോദിച്ചാൽ മറുപടി നഴ്സിന്റെ കുടുംബം ആണ് അവള് കൊറോണ രോഗികളെ നോക്കുന്നുണ്ട് അപ്പോ കുടുംബം കാരണം നമുക്കും വരാം എന്നൊക്കെയാണ് ഇത് അവർ അറിയുമ്പോൾ ആണ് തകർന്നു പോകുന്നത് കുട്ടുസ് പറഞ്ഞിട്ടും മീനൂസ് വിശ്വസിച്ചില്ല കാരണം കൂട്ടുകാരിക്ക് ഇതുപോലെ ഒരു അവസ്ഥ വന്നത് അറിഞ്ഞതാണ് എല്ലായിടത്തും ഇതുപോലെ ഉള്ള മനുഷ്യർ കാണുമല്ലോ
ഇതിലെ ഹൈലൈറ്റ് തിയാഗോ തന്നെ ആണ് മിശിഹായുടെ പുത്രന്റെ പേര് ഇട്ടവൻ കാൽപന്തിന്റെ പുറകെ തന്നെയാണല്ലോ അപ്പന്റെ മോൻ തന്നെ പിന്നെ ടോണിയുടെ അപ്പൻ പുള്ളിയെ കാര്യമായി പരിചയപ്പെടാൻ പറ്റിയില്ല പിന്നെ മേരിയും അധികം സീനിൽ ഇല്ലായിരുന്നു വിഷയം അതല്ലാത്ത കൊണ്ട് ഒതുക്കിയത് ആകും വിഷ്ണുവിനെ വീണ്ടും കാണാൻ കഴിഞ്ഞു ചിന്നു പെങ്ങൾ അല്ലേ അതേ പേര് കൂട്ടുകാരിക്ക് ഇട്ടത് മോശമായി പോയി ഞങ്ങളുടെ ടോണി ഇതിന് ഹൈദരോട് പ്രതികാരം ചെയ്തിരിക്കും
രാഹുലേ??? പുലിവാൽ കല്യാണം സീസൺ 2 ഈ അടുത്ത കാലത് ഒന്നും പ്രതീക്ഷിക്കണ്ട ട്ടോ?
അതെ ഗുഗു ഇപ്പോഴേ പന്തിന്റെ പുറകെ പാഞ്ഞു തുടങ്ങിയിട്ടുണ്ട്,എന്താവോ എന്തോ
അപ്പനും മേരിയും ഒക്കെ സീൻ കുറച്ചതാണ്. ടോണി പറഞ്ഞ പോലെ ഞാനും പുള്ളിയും ആയിട്ട് പണ്ടേ കോമ്പിനേഷൻ സീൻസ് കുറവാണല്ലോ…പിന്നെ ചിന്നു,അവളെ പെങ്ങൾ എന്ന് പറഞ്ഞാൽ പുലിവാൽ കല്യാണം വായിക്കാത്തവർക്ക് കൺഫ്യൂഷൻ ആയാലോ, അതാണ് അങ്ങനെ പറഞ്ഞേ?
ബ്രോ പുലിവാൽ കല്യാണം തുടരുമോ plzz
തുടരും. പക്ഷെ വൈകും
നല്ലെഴുത്ത്… നല്ല മെസ്സേജ്.. ഇഷ്ടം.. ❤️❤️
ഷാന??? സന്തോഷം
കൊള്ളാം ചേട്ടാ ഇഷ്ടായി ?? ഈ മാലാഖയെ
ജോനാസേ??? സന്തോഷം
ഹൈദേ പേജ് കുറച്ചുകൂടി കുട്ടാമായിരുന്നു
ഇതിൽ കൂടുതൽ ഒന്നും എഴുതാൻ ഇല്ലായിരുന്നു
രണ്ടു നല്ല നോവെൽസ് ഉണ്ടായിരുന്നു,അപരാജിതൻ and വില്ലൻ…രണ്ടും ഇപ്പൊ കാണാനില്ലല്ലോ…Authors വെയ്റ്റിംഗ് ആണ്
എവിടെയും പോവില്ല ബ്രോ ഉടനെ വരും
വില്ലൻ അടുത്ത മാസം സെക്കന്റ് വീക്ക് എങ്ങാനും വരും
മരക്കാരെ ??
ചെറു കഥ ഒക്കെ നടക്കട്ടെ ??
ഇന്നാലും പുലിവാൽ കല്യണം മറക്കണ്ട ??
ന്റെ മേനോൻ കുട്ടിയെ??? മറന്നിട്ടില്ല പക്ഷെ ഉടനെ എങ്ങും ഉണ്ടാവില്ല
@ HM…
ഉടനെ വേണ്ട bt മറക്കാതിരുന്നാൽ മതി…
പിന്നെ ഇടക് ഇവിടെ ഇതുപോലെ ഓരോ പേരിൽ മീനുട്ടിയെ കൊണ്ടുവരണം ??
ഓക്കെ ബ്രോ ശ്രമിക്കാം
Pwoliye…short story nice aayttund appoll Ithanu matte cherukatha undennu paranjath Alle…
❤??❤
രാജാവേ??? ആ പറഞ്ഞത് വേറെ,അത് കെകെ ല് ഇടാനുള്ളതാണ്…അത് കുറച്ച് അധികം പേജ് ഉണ്ടാവും
Aaah k bro love story aano?…❤??❤
ഏറെകുറെ
ഹൈദരെ ❤️❤️❤️
എംകെ???
എന്താ ഇപ്പ പറയാം♥️♥️♥️♥️
ഒന്നും പറയണ്ട??
നൈസ്
??
Adipoli…oru rakshayum illa…super
Sk???