മാലാഖ [Hyder Marakkar] 893

മാലാഖ

Malakha | Author :Hyder Marakkar

“””ഏയ്……. ഇങ്ങോട്ട്   കേറരുത്ത്….. അവിടെ   നിൽക്ക്…. അവിടെ   നിൽക്ക്”””

“””ചേട്ടാ    ഒരുകിലോ    പഞ്ചസാര”””

 

“””ഇല്ല   കട   അടയ്ക്കാൻ   പോവാ…… താൻ   പോയെ”””

 

“””ചേട്ടാ……..”””

 

“””ഹേ   തനിക്ക്   കാര്യം   പറഞ്ഞാ   മനസ്സിലാവില്ലേ…… ചെല്ല്    പോ   പോ”””

 

സാധനം   വാങ്ങാൻ   ചെന്ന   എന്നെ   ഉണങ്ങാൻ   ഇട്ട   തൂണിയിൽ   വന്നിരുന്ന   കാക്കയെ   ആട്ടുന്നത്   പോലെ   അയാൾ   ആട്ടിയപ്പോൾ   എന്തോ  പന്തികേട്  തോന്നിയതുകൊണ്ട്   കൂടുതൽ   സംസാരിക്കാൻ  നിൽക്കാതെ  ഞാൻ. തിരിഞ്ഞു  നടന്നു… കള്ള  തെണ്ടി,  ഈ   പരിസരത്ത്   വേറെ   പലചരക്ക്കട   ഒന്നും   ഇല്ലാത്തതിന്റെ   ആഹാങ്കാരമാണ്…… ഹാ  ആയാളുടെ  കട, അയാൾക്ക്  ഇഷ്ടമുള്ളവർക്ക്   മാത്രം   വിൽക്കട്ടെ….. ഈ   കൊറോണയൊക്കെ   ഒന്ന്   മാറിയിട്ട്   മേരിയോട്   പറഞ്ഞിട്ട്   ഇവിടെ   തന്നെ  ഒരു   കട   ഇടണം,  അല്ല   പിന്നെ…….

 

“””എന്താണ്    ദിവാകരേട്ടാ…… എന്താണ്   പ്രശ്നം??”””

 

“””ഓന്റെ    ഭാര്യയ്ക്ക്    കൊറോണയാനാണ്   കേട്ടത്,  എന്നിട്ട്   ഓൻ   ഉള്ളുപ്പും   ഇല്ലാണ്ടെ   ഇറങ്ങി   നടക്കുന്നത്   കണ്ടില്ലേ….. എന്തായാലും  ഈ  പരിസരത്തേക്ക്   ഞാൻ   അടുപ്പിക്കില്ല”””

 

141 Comments

  1. Bloody nattukar
    Ennalum avare sammthikanam swantham kudumbathe okke kanandirikunille

    1. അതെ ജോക്കർ കുറെ എണ്ണമുണ്ട് ഇങ്ങനെ

  2. ആ പേരുകൾ തന്നെ മതി ഈ കഥ വായിച്ചു ഇരിക്കാൻ, അത്രക്ക് ഹൈ സ്റ്റാൻഡേർഡ്‌സ് ആണ് സെറ്റ് ചെയ്തേക്കുന്നെ പുലിവാൽ കല്യാണം എന്നാ കഥ. ❤️?

    അതുകൊണ്ട് വായിച്ചുപോയ ഫ്ലോ ഒരു രക്ഷേം ഇല്ലായിരുന്നു, ഗു ഗു എന്നാ പേര് കൊള്ളാം വെറൈറ്റി സാദനം, ഇത് 5 സ്റ്റാർ ആണോ, ഏതോ ഒരു മിട്ടായിയുടെ പരസ്യത്തിൽ ഒരു പെണ്ണ് അവളുടെ ബോയ്ഫ്രണ്ടിനെ വിളിക്കുന്നത് അല്ലെ, അതോ ഇനി അതു ബു ബു എന്നാണോ, ആ അറിയില്ല, പെട്ടെന്ന് ആ പരസ്യം ഓർമവന്നു ?

    ഞാൻ ആരെക്കാളും റെസ്‌പെക്ട് ചെയ്യുന്ന മൂന്ന് കാറ്റഗറി ആണ് സോൾഡിയേർസ്, ഡോക്ടർസ്, നേഴ്സ്, ഇവരോട് ഉള്ള ബഹുമാനം അതു പറഞ്ഞറിയിക്കാൻ ആകില്ല, ഞാൻ എന്നും രാത്രി കിടക്കുന്നതിനു മുൻപ് അച്ഛനും അമ്മയ്ക്കും ഒന്നും വരുത്തല്ലേ എന്ന് പ്രാര്ഥിക്കുന്നതിനു കൂടെ ഇവർക്കും നല്ലത് മാത്രം വരുത്തണെ എന്നും പ്രാര്ഥിക്കാറുണ്ട്, ദി ഹീറോസ് & എയിഞ്ചൽസ് ???

    ഹൈദർ മുത്തേ, ഒരു മനോഹരമായ ചെറു കഥക്ക് നന്ദി ?❤️

    പിന്നെ 1-3 ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ആദ്യമേ പറയട്ടെ നല്ല ഊമ്പിയ ഡിപി?
      നീ പറഞ്ഞ പരസ്യം അത് ഏതായാലും ഞാൻ കണ്ടിട്ടില്ല.രാത്രി കിടക്കാൻ നേരം അവർക്കും കൂടി വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ അത് നിന്റെ നല്ല മനസ്സ്…ശരിക്കും ഇറ്റ്സ് ഗുഡ്
      ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
      Var?‍♂️?

      1. ????

        നീ മെസ്സിയുടെ DP ഇട്ടിട്ടില്ല അതുകൊണ്ട് എനിക്ക് തിരിച്ചു പറയാനും പറ്റില്ല ?

        ഇനി VARനെ കുറ്റം പറഞ്ഞാൽ മതി, അതെങ്ങനെയാ മോനുസേ പെനാൽറ്റി അല്ലാതെ ആകുന്നെ ?

        1. നമ്മക്കും ക്ലിയർ പേനാൽറ്റി കിട്ടിയതാ അതൊന്നും തരാണ്ടേ ആ കാറ്റടിച്ചു വീണേന് പേനാൽറ്റി?‍♂️

          1. Typical ബാർസ ഫാനെ പോലെ സംസാരിക്കലെ ഹൈദർ ?

            നിങ്ങക്ക് കിട്ടിയ ക്ലിയർ പെനാൽറ്റി റാമോസ് ക്ലിയർ ചെയ്തപ്പോ വരൻറെ കയ്യിൽ കൊണ്ടതാണേൽ അതു പെനാൽറ്റി അല്ല, ബോക്സിന്റെ അകത്തു വെച്ച കയ്യിൽ കൊള്ളുന്നത് എല്ലാം പെനാൽറ്റി തരാം എങ്കിൽ നേരെ ബോൾ തോണ്ടി ഓപ്പോസിഷൻ പ്ലയെരിന്റെ കയ്യിൽ കൊള്ളിച്ച പോരെ, varante hand unnatural positionil aayirunnel athu penalty kittiyene, koodathe unintentional koodi aanu athu, swantham teammate clear cheytha ball athrakk close rangil ninnu kayil kondath engane avoid cheyyum?

            Itokke kanikkil eduthittanu athu penalty kodukkanje, ini casemiroyude challenge on Messi, athine pattiyanu paryunnathenkil first contact on ball aanu, athu aa videoyil clear aanu, follow through aanu Messiye knock cheythe..

            Pinne Ramos kaatadich veenennanu allenkil athu penalty allennanu nee parayunnathenkil ennikkonnum parayan illa, Lengletinte silly challenge aayirunnu shirt pull, ath crystal clear penalty aanu, Ramos situation exaggerate cheythu athu njan sammathikkunnu but replyil aa shirt pullinanu aa penalty koduthe, aa challenge enough aanu for a penalty, kaaranam Ramos aa headerinu vendi jump cheyyumbo Lenglet allethe vere otta manushyan aduth illayirunnu oru cheriya momentum mathi aa attempt deviate cheyyan, athu clear penalty aanu, tharkiikkanel tharkikkam, but fact is fact.

            Kazhinja varsham clasiocil varante thodayil stud cheythath orkkanondo Lenglet? Enitt penaltyum kitiyilla, athu kazhinj Zidane arelum kuttam parayunnath kando? Ningade coach Ronaldo Koeman enthanu innale twitteril paranje refereee kaaranam thottennu, athupole ningade clubum aa refrikk madrid cash koduthenn paranju case koduthu, kashttam, thottenkil thottenn sammathikkanam..

          2. Pinne kaatadich veezhunnavarum, nallonam act cheyyunnavarum ningalkk vendiyum kalichirunenn orkkunnath nallatha, ippozhum kalikkunnund CDM, aaranenn parayandalo, pandu nelath kedannu kannu pothi kalichavan.

          3. എന്റെ മോനെ ഞാൻ എന്താ നിന്നോട് പറയണ്ടേ?
            ലെങ്ലറ്റിന്റെ ഞാൻ വെറുതെ പറഞ്ഞതാണ്,ആശാൻ നന്നായി സിറ്റുവേഷൻ നോക്കാതെ ഫൗൾ ചെയ്യും..അതെപോലെ ബുസ്കെറ്റ്സും.
            പിന്നെ പണ്ട് നിലത് കിടന്ന് കണ്ണ് പൊതി കളിച്ചവൻ,അവൻ അടങ്ങുന്ന മൂവർ സംഘത്തിന്റെ പേര് കേട്ടാൽ മുട്ട് കൂട്ടി ഇടിച്ചിരുന്ന ആ കാലം ഇപ്പോഴും ഓർമ്മയുണ്ട് ലേ?
            പിന്നെ പേനാൽറ്റി അത് ഞാൻ ഒരു അതിഷോപ്തിക്ക് പറഞ്ഞയാ?‍♂️ഏറ്റില്ല
            ഞങ്ങളെ കളി പറ്റ അബദ്ധം ആയിരുന്നു,സമ്മതിക്കുന്നു
            പക്ഷെ തിരിച്ചു വരും ശക്തമായി?

          4. കളിക്കാരുടെ കഴിവൊക്കെ അതുപോലെ തന്നെ ഞാൻ സമ്മതിച്ചു തരും, ആക്റ്റിംഗിന്റെ കാര്യത്തിൽ നിങ്ങടെ ടീമും ഒട്ടും പിറകിൽ അല്ലെന്നു പറഞ്ഞന്നെ ഒള്ളു.

            സുവാരസ് ഒക്കെ ഇത് തന്നെ ആയിരുന്നു പരുപാടി, ബട്ട്‌ ആസ് എ സ്‌ട്രൈക്കർ ഹി ഈസ്‌ വൺ ഓഫ് മൈ ഫേവറിറ്റ്സ്, അതുപോലെ തന്നെ ആണ് ബുസ്ക്വറ്റസും..

          5. എനിക്ക് മാർസെലോ?

  3. Powlich
    A big Salute to our health department

  4. പരബ്രഹ്മം

    നന്നായിട്ടുണ്ട് ബ്രോ

        1. Jams?

  5. പേരിലെ സാമ്യം കൊണ്ട് ഞാനും എന്റെ അച്ഛനും ഒന്നര ആഴ്ച quarantine ഇരിക്കേണ്ടി വന്നു ഈ നാട്ടുകാർ നല്ലവരെ കൊണ്ട്. മറക്കാരെ കഥ നന്നായിരുന്നു. പിന്നെ മീനുവിനെയും മേരി അമ്മയെയും വീണ്ടും കണ്ടതിൽ സന്തോഷം. സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഹാർലി??? ഇപ്പോ ശരിക്കും കുറെ ആളുകൾക്ക് ഒക്കെ കൊറോണ വരുന്നതിനേക്കാൾ പേടി അത് വന്ന് കഴിഞ്ഞാൽ പിന്നെ നാട്ടുകാരുടെ റിയാക്ഷൻ എന്തായിരിക്കും എന്നോർത്താണ്

  6. പരിചിതമായ കഥപാത്രങ്ങൾ……

    വളരെയധികം ഇഷ്ട്ടപെട്ടു ❤❤❤❤❤❤
    .
    ഇതിൽ പറഞ്ഞത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നതാണ്….

    ഒരാൾക്ക് വന്നാൽ അവരെ വീട്ടുക്കരെ മുഴുവൻ ഒറ്റപെടുത്തും….

    സത്യം പറഞ്ഞാൽ ഭൂമിയിലെ ഈ മാലാഖ മാരെയാണ് നമ്മൾ പൂജിക്കെണ്ടത് അല്ലാതെ കുറേ ഉളാ ആൾ ദൈവങ്ങളെ അല്ല….

    എത്രയൊ കഷ്ട പെട്ട് നമ്മുക്ക് വേണ്ടി ജീവൻ പോലും ശ്രദ്ധി ക്കാതെ ജോലി ചെയുന്ന അവരെ സപ്പോർട്ട് ചെയുന്നതിനു പകരം അവരെ ഒറ്റ പെടുത്തൂന്നവരോട് പുച്ഛം മാത്രം…..

    1. സിദ്ധു??? അതാണ് ശരി, ജീവൻ പോലും പനയപ്പെടുത്തി ഇറങ്ങിയ മെഡിക്കൽ സ്റ്റാഫ്സ് അല്ലേ കൊറോണ വന്നപ്പോൾ വീട്ടിൽ കയറി ഒളിച്ച ആൾ ദൈവങ്ങളെകാൾ മാസ്?

      1. *പണയപ്പെടുത്തി

  7. നന്നായിട്ടുണ്ട് ???

    1. നൗഫു?

  8. എല്ലാം കഥാപാത്രങ്ങൾ സുപരിചിതം. പുലിവാൽ കല്യാണം രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ.. എന്തായാലും കഥ വായ്‌ച്‌ അവസാനിച്ചത് അറിഞ്ഞുകൂട ഇല്ല.
    ഗുഗു പറഞ്ഞത് പോലെ “കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ കോക്കാച്ചി പിടിക്കും…”. മാസ് ഡയലോഗ് .ഇഷ്ടായി ഇൗ കഥ മാലാഖമാർക് വേണ്ടി അതും ഇൗ കൊറോണ കാലത്ത് .
    പിന്നെ നിങ്ങളുടെ എഴുത്തിനെ പറ്റി പറയേണ്ട അവശ്യം ഇല്ലലോ. അടിപൊളി.
    ഇനി അടുത്ത കഥക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. രാഗേന്തു???
      പുലിവാൽ കല്യാണം പ്രതീക്ഷിക്കാം പക്ഷെ ഉടനെ ഉണ്ടാവില്ല. ഗുഗുവിന്റെ വാണിംഗ് ആണത് കേട്ടോ?
      അടുത്ത കഥയുമായി ഉടനെ വരാം

  9. Ikkaa

    Prathyekich onnum parayan illa…

    Valare manoharamaya katha

    Athum pk yile bhagam aayappo koduthal kooduthal ishtaayi…

    1. ഡികെ??? ഇഷ്ടപ്പെട്ടു എന്നാർ എന്നറിഞ്ഞപ്പോൾ ഞാൻ ഹാപ്പി

  10. കള്ള ബടുവാ ഹൈദരെ…,,
    ഇതാണല്ലേ നിന്റെ മാലാഖ….
    വളരെ ഇഷ്ടപ്പെട്ടു….സ്നേഹം….
    ??✌️✌️

    1. തമ്പുരാനേ??? യെസ് എന്റെ മാലാഖയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  11. Ikka ithinte conti. Indavule
    Ithil thanne ano eni publish chayuaa

    1. ഇത് വെറുതെ ഒരു ചെറുകഥയാണ്, പുലിവാൽ കല്യാണം ആണെങ്കിൽ അതിന്റെ സെക്കന്റ്‌ പാർട്ട്‌ ഉടനെ ഉണ്ടാവില്ല…

  12. ഹൈദര്‍ ബ്രോ ♥️❤️?

    പുലിവാല്‍ കല്യാണം വായിച്ച ആരും മീനുട്ടിയേയും, ലുട്ടാപ്പിയേയും, മേരി, ചിന്നു, വിഷ്ണു ഇവരെ ഒന്നും മറക്കാന്‍ സാധ്യത ഇല്ല…

    എന്നാലും പുതുതായി വായിക്കുന്ന എല്ലാവർക്കും പുതിയ കഥ പോലെ ആവശ്യമായ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞതില്‍ ആദ്യമെ അഭിനന്ദനങ്ങള്‍ ♥️

    ഇവിടെ എനിക്ക് പുതുമയുള്ള ആളായി തോന്നിയത് നമ്മടെ തിയാഗോയെ ആണ്. എല്ലാം കൊണ്ടും നല്ല ഒരു ചെറുകഥ… ???

    ബ്രോ പറഞ്ഞത് പോലെ ഈ കൊറോണ കാലത്ത് സ്വന്തം ജീവിതം പോലും കണക്കില്‍ എടുക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മനസ്സാൽ നന്ദി രേഖപ്പെടുത്തുന്നു… ?

    ഇവിടെ കണ്ട പോലെ ഒറ്റപെടുത്താനും ചീത്തപറയാനും മാത്രമായി ഈ അവസരത്തെ ഉപയോഗിക്കുന്ന കോറോണയെക്കാൾ വലിയ രോഗാണുകൾക്ക് ഹൃദയം നിറഞ്ഞ നടുവിരൽ നമസ്കാരവും ultimate പുച്ഛവും സമ്മാനിക്കുന്നു…

    Stay Safe…

    ഇനിയും ഇതുപോലുള്ള കഥകളുമായി വരണം…
    പറ്റുമെങ്കില്‍ നമ്മുടെ മീനുട്ടിയേയും ലുട്ടാപ്പിയേയും കുടെ ഉള്ളവരെയും വീണ്ടും കാണാനുള്ള അവസരവും ??

    1. ഖൽബേ??? ഒത്തിരി സന്തോഷം കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ..
      മീനുവുനെയും ലുട്ടാപ്പിയെയും ഒന്നും മറന്നിട്ടില്ല എന്നറിഞ്ഞത് തന്നെ മനസ്സ് നിറച്ചു…
      എല്ലാ നാട്ടിലും കാണും കുറച്ച് കീടങ്ങൾ എന്ത് ചെയ്യാനാണ്…
      മീനുട്ടിയേയും ലുട്ടാപ്പിയേയും എല്ലാം തിരിച്ചു കൊണ്ടുവരാം പക്ഷെ കുറച്ച് സമയം വേണം

    2. വേട്ടക്കാരാ??? അല്ല തുടർച്ചയല്ല ആ കഥാപാത്രങ്ങളെ മാത്രം പറിച്ചു നട്ടതാണ്

  13. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഇതു പുലിവാൽ കല്യാണത്തിന്റെ തുടർച്ചയായി കൂട്ടുന്നില്ലാട്ടോ…എങ്കിലും അവരെ വീണ്ടും കണ്ടതിൽ സന്തോഷം.

    1. വേട്ടക്കാരാ??? അല്ല തുടർച്ചയല്ല ആ കഥാപാത്രങ്ങളെ മാത്രം പറിച്ചു നട്ടതാണ്

  14. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ കോക്കാച്ചി പിടിക്കും…
    Loved it❤️❤️❤️

    രണ്ടാം ഭാഗം ഉദ്ദേശിച്ചത് എഴുതിയത് അല്ല ന്ന് മനസിലായി, എന്നാലും എല്ലാർക്കും പരിചിതമായ കതപാത്രങ്ങളെ തന്നെ തെരഞ്ഞെടുത്തത് പൊളി ?

    1. ടൈഗർ???സന്തോഷം
      ഇങ്ങനെ ഒരു വിഷയം എഴുതാൻ തോന്നിയപ്പോൾ പിന്നെ കുറച്ചുപേർക്ക് എങ്കിലും പരിചിതമായ കഥാപാത്രങ്ങളെ തന്നെ എടുക്കാം എന്ന് കരുതി

  15. നാട്ടുകാർ തെണ്ടികള്‍. എല്ലാ നാട്ടിലും കണക്കാ

    1. ഏറെ കുറെ കണക്കാ?

  16. Season 2 teaser ano?

    1. ഏയ് അല്ല ബ്രോ..ഇത് വേ അത് റേ

  17. കള്ള ഹിമാറെ…. ♥️♥️♥️♥️

    1. ചെറിയ കൈയബദ്ധം നാറ്റിക്കരുത്?

  18. ഖുറേഷി അബ്രഹാം

    ഡാ കള്ള ഹിമാറെ ഇതിൽ ഇപ്പോൾ ഉള്ള കഥാപാത്രങ്ങൾ എല്ലാവരും പുലിവാല് കല്യാണത്തിൽ ഉള്ളവർ ആണല്ലോ. സീസൺ 2 ഇവിടെ തുടങ്ങിയോ. അല്ലടാ അപ്പൊ ഗുഗു സംസാരിക്കാൻ തുടങ്ങി എന്ന് പറയുമ്പോ കഥ ഒരുപാട് മുന്നോട്ട് വന്നല്ലോ.
    എന്തായാലും കഥ ഉഷാറായിരുന്നു, കഥയിൽ പറഞ്ഞ പോലെ ആത്യം ഇതു പോലെ പല സിറ്റുഷൻസും ഉണ്ടായിരുന്നു. ഇപ്പൊ കൊറോണ ഒക്കെ എന്ത്, ജനങ്ങള്ക ഒന്നും ഇപ്പൊ പേടിയും ഇല്ല ഒരു കുന്തവും ഇല്ല. ദിവസവയം കേസുകൾ കൂടുന്നത് അനുസരിച്ച്‌ ഇതിന്റെ സീരിയസ്നെസ് ഒക്കെ ഇല്ലാതായി.
    വാക്സിൻ വരുമെന്ന് പറഞ്ഞ് പറഞ്ഞ് ഇപ്പൊ കൊറോണയുടെ 1st ബർത്ത്ഡേ അനുവയ്‌സറി ആയി.

    ഹയ്‌തറേ പുലിവാല് കല്യാണം, മറക്കണ്ട.

    | QA |

    1. ഖുറേഷി??? സന്തോഷം സഹോ
      ഇത് വെറുതെ ആ കഥാപാത്രങ്ങളെ ഇങ്ങ് കൊണ്ടുവന്നു എന്നെ ഉള്ളു, സീസൺ 2 ഉടനെ ഒന്നും ഉണ്ടാവില്ല… ഇപ്പോ കൊറോണയും ജീവിതത്തിന്റെ ഒരു ഭാഗം ആയി ല്ലേ?
      പുലിവാൽ കല്യാണം ഓർമയുണ്ട്

  19. ❤️

  20. പുലിവാൽ കല്യാണം സീസൺ -2

    വീണ്ടും എഴുതിയതിന് ഒരായിരം നന്ദി സഹോ?❣️

    1. JA??? സന്തോഷം
      ഇത് സീസൺ 2 ആയി കാണണ്ട,വെറുതെ ആ കഥാപാത്രങ്ങളെ കൊണ്ടുവന്നു എന്നെ ഉള്ളു

  21. മല്ലു റീഡർ

    എന്നാലും ഗുഗു ഇത്ര ചെറുപ്പത്തിലേ ഇത്ര വലിയ ഡയലോഗ് ഓക്കേ പറയാൻ തോടങ്ങിലെ …..ഭയങ്കരം തന്നെ….??

    സ്നേഹത്തോടെ ..
    ഒരു ആരാധകൻ..❤️❤️

    1. റീഡർ ബ്രോ??? ഒത്തിരി സന്തോഷം
      ചെക്കൻ ഇപ്പോഴേ വല്യ വായിൽ സംസാരിക്കാൻ തുടങ്ങി?

  22. നമ്മുടെ നാട്ടിൽ ജീവൻ പണയം വച്ചു ജോലി ചെയ്യുന്ന മാലാഖമാരെ ഓർക്കാൻ കൂടി ആരും ശ്രമിക്കുന്നില്ല, അവർക്കുള്ള ആദരം കൂടിയാകട്ടെ ഈ കഥ,
    നല്ല എഴുത്ത്, ആശംസകൾ…

    1. ജ്വാല??? ഇങ്ങനെ ഒരു വിഷയം നേരിട്ട് അറിഞ്ഞത് കൊണ്ടാണ് ഈ കഥ ഇപ്പൊ എഴുതിയത്…. And its shame

  23. ദാവീദിന്റെ

    Onnum parayan ella ❤️❤️❤️

  24. Aahaa

Comments are closed.