ഈ ദുബായ് ഇല്ലായിരുന്നെങ്കിൽ പെട്ട് പോയേനെ….. മീനൂന്റെ തന്തപ്പടിയുടെ തള്ള് മുഴുവൻ കേട്ടു കേട്ട് ദുബായ് എന്ന് പറഞ്ഞാൽ എന്തോ മിഠായിയും ഐസ്ക്രീംമും എല്ലാം കുന്ന് കൂട്ടി ഇട്ട എന്തോ സ്ഥലം ആണെന്നാണ് ചെറുക്കന്റെ വിചാരം….. എന്തായാലും എന്റെ അമ്മായിയപ്പന്റെ തള്ളുകളെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു….
“””ശരി ഞാൻ ഒന്ന് പോയി നോക്കട്ടെ”””
മേരിയിൽ നിന്ന് അകന്നുമാറി ഞാൻ മുറ്റത്തേക്ക് നടന്നു… എന്റെ പുത്രന്റെയും അപ്പന്റെയും അഭ്യാസങ്ങൾ കാണാൻ…
***
“””പ….പ്പാ…… വാ…… കൾച്ചാ…..”””
എന്നെ കണ്ടതും ഗുഗു അവരുടെ അന്താരാഷ്ട്ര മത്സരത്തിലേക്ക് എന്നെയും ക്ഷണിച്ചു…..കുളിച്ച് ഇറങ്ങിയത് കൊണ്ടും ഇനിയും കുളിക്കാൻ മടിയായത് കൊണ്ടും ഞാൻ ആ ക്ഷണം സ്നേഹത്തോടെ നിരസിച്ചു….
സമയം ആറുമണിയായി, ഇരുട്ട് വീണു തുടങ്ങുന്നു….. പകൽ മുഴുവൻ പണിയെടുത്ത സൂര്യൻ ഇറങ്ങി പകരം നൈറ്റ് ഷിഫ്റ്റിന് വരുന്ന ചന്ദ്രേട്ടന് വരാൻ സമയം ആവാറായി….. പക്ഷെ എന്റെ മീനൂന്റെ ഷിഫ്റ്റ് കഴിയാൻ ഇനിയും സമയം എടുക്കും….. രാത്രി എട്ടുമണി വരെയാണ് അവൾക്ക് ഡ്യൂട്ടി, അത് കഴിഞ്ഞ് റൂമിൽ എത്തി ഫ്രഷ് ആയിട്ടേ പെണ്ണ് വിളിക്കൂ….അത് വരെ കാത്തിരിക്കണം….. പുറമെ കാട്ടുന്നില്ലെങ്കിലും ഗുഗുവിനെ പോലെ തന്നെ ഞാനും മീനൂനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്…..
ഒരു മാസം ആവാറായി അവൾ പോയിട്ട്….. കോവിഡ് ഡ്യൂട്ടിയിലാണ്.. അതുകൊണ്ട് തന്നെ വീട്ടിലേക്ക് വരാറില്ല… ഹോസ്പിറ്റലിന് സമീപം തന്നെ അവർക്ക് താമസിക്കാൻ റൂം ശരിയാക്കി കൊടുത്തിട്ടുണ്ട്…. അവിടെയാണ് താമസം…. ഇവിടെ ഗുഗുവുമുണ്ട്, അതുപോലെ അപ്പനും മേരിയും ഒക്കെ പ്രായം ആയതല്ലേ…
ഉയരം പേടിയാണ്…… നായിക്കുട്ടികളെ പേടിയാണ്…… അങ്ങനെ തൊടുന്നതും പിടിക്കുന്നതും എല്ലാം പേടിയുള്ള എന്റെ പെണ്ണ് രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഈ സമയത് സ്വന്തം ജീവൻ പോലും പണയം വെച്ച് പോവാൻ തീരുമാനിച്ചപ്പോൾ എനിക്ക് അവളോടുള്ള സ്നേഹം പത്തിരട്ടി വർധിക്കുകയാണ് ചെയ്തത്….. എന്നെ പിരിഞ്ഞിരുന്ന് ശീലം ഉണ്ടെങ്കിലും ഗുഗുവിനെ ആദ്യമായിട്ടാണ് അവൾ ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്…… എല്ലാം സഹിച്ച് അവൾ പോയത് ഞങ്ങൾക്ക് വേണ്ടിയല്ല, ഈ നാടിനും നാട്ടുകാർക്കും വേണ്ടിയാണ്…… എന്നിട്ടാണ് കള്ള ഡാഷ് മക്കൾ ഓരോ കഥ അടിച്ചിറക്കുന്നത്….. ഹാ ആരോട് പറയാൻ……….
Oru vivaravum ellallo hyder etta
ബ്രോ എന്നാ സീസൺ 2 വരുന്നത്
അറിയില്ല വൈഷ്ണവ്,ഇപ്പോ എന്തായാലും ഒരു തുടർകഥ എഴുതാൻ സാധിക്കില്ല.. അതാണ് നിർത്തിയിട്ട് പിന്നീട് സീസൺ 2 ആയി വരാമെന്ന് കരുതിയത്
Waiting for pulival kalyanam
പൊളി.മെസ്സി???
കാർത്തി???
Hydare….. Ith theerno?
യസ്… ചെറുകഥ ഹേ
ഏട്ടാ. വന്ന അന്ന് തന്നെ വായിച്ചിരുന്നു. കമെന്റിടാൻ മറന്നുപോയി.
എല്ലാം അറിയുന്ന കഥാപാത്രങ്ങൾ. മീനൂട്ടിയെയും ലുട്ടാപ്പിയെയും ഇത്ര പെട്ടന്ന് കാണാൻപറ്റുമെന്ന് കരുതിയില്ല.
സ്നേഹം ❤️
കുട്ടപ്പാ??? വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം… സ്നേഹം
Aliyaa youtooo pulivalilee ini kore kaynjalle ullu ennum orenju irunnappol ninte peru kand vayich todengii appol dhendee kutta nee athu mmade swontham meenuttim luttaoim ayitt veranuu.
Kalika prasakthiyull samabhavam anennkilum inganeyenkilum avre kanan pattiyallo enna santhosham anu. Haa iniyippol ichiri hope vekkallo…. Tiagoo ellam manassilakanund ketto?
തുമ്പി???
മീനൂനെയും ലുട്ടൂസിനെയും മറന്നിട്ടില്ലെന്ന് കേൾക്കുന്നത് തന്നെ സന്തോഷം… അല്പം വൈകിയാലും അവരെ വീണ്ടും കൊണ്ടുവരാം
Gugumon sreelakshmiyude kutti allalo appo hari thirich vannu alle
സത്യമായിട്ടും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇതിന് പുലിവാൽ കല്യാണവുമായി യാതൊരു ബന്ധവുമില്ല
ഇയ്യോ…. ഞങ്ങൾ വിശ്വസിച്ചു…??
ഗുഗു അവരെ സ്വന്തം മോൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ??
Marakkar Bro..????
ശിഹാൻ?
❤❤ മരക്കാരെ ശരിയായ സമയത്ത് ശരിയായ കഥയുമായി വന്നതിന് അഭിനന്ദനങ്ങൾ… വളരെ നന്നായിട്ടുണ്ട്
അപ്പൂട്ടാ??? സന്തോഷം
❤️❤️❤️❤️❤️
???
ഹൈദർക്കാ
ഈ കൊറോണ കാലത്ത് നമ്മുടെ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം ജീവൻ പോലും പണയം വെച്ച് ഈ മഹാമാരിക്കെതിരെ പോരാടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരോടാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
താങ്കളുടെ കഥയായ പുലിവാൽ കല്യാണത്തിലെ കഥാപാത്രങ്ങളെ തന്നെ അണി നിരത്തി Corona യെ കുറിച് ഇതു പോലെ ഒരു അടിപൊളി ത്രെഡ് എഴുതിയ നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
പുലിവാൽ കല്യാണം സീസൺ-2 വിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ എല്ലാരും.
ഈ പാർട്ട് വായിച്ചേപ്പോൾ സത്യം പറഞ്ഞാൽ പുലിവാൽ കല്യാണം സീസൺ 2 ടീസർ ആയിട്ടാ തോന്നിയത്. എന്തായാലും സംഗതി അടിപൊളി???
കവിൻ??? ഒത്തിരി സന്തോഷം
നമ്മുടെ ചുറ്റും നടക്കുന്നതിൽ ചിലത് നേരിട്ടറിഞ്ഞപ്പോൾ ഇങ്ങനെ ഒരു കഥ അനിവാര്യമാണെന്ന് തോന്നി…
പുലിവാൽ കല്യാണം ഉടനെ ഒന്നും ഉണ്ടാവില്ല ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. ജോലി സംബന്ധമായ തിരക്കുകളുണ്ട്… സ്നേഹം?
തിരക്കില്ല പതിയെ മതി
പക്ഷേ ടോണിയെയും മീനൂട്ടിയെയും തിരിച്ചു കൊണ്ടു വരണെ.
എന്ന്
സ്നേഹത്തോടെ
KAVIN❤️
??