Lucifer [RK] 105

Lucifer

Author : RK

 

ലൂസിഫർ സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടപോലെ ഞാനും പുറത്ത് പോവുന്നു… ഇനി ദൈവത്തിന് സ്തുതിപാടണമെന്ന് നിർബന്ധമില്ല… ഇനിമേൽ ലൂസിഫർ സ്വതന്ത്രനാണ്… ശക്തനും…!!’

ആദ്യമായി തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കഥയിലെ ഡയലോഗ് കടം എടുത്തു തുടങ്ങട്ടെ….

സത്യം പറഞ്ഞാൽ ഉണ്ടല്ലോ എനിക്കങ്ങനെ മലയാളം എഴുതാൻ അറിയില്ല. കുറച്ചു തെറ്റുകൾ ഒക്കെ ഉണ്ടാകും. അതങ്ങനെ ആരും ഒരു കാര്യമായിട്ട് എടുക്കേണ്ട.

ഒരു തുടക്കക്കാരൻ എന്ന നിലയിൽ ക്ലിഷേ ഡയലോഗ് ആണെന്ന് അറിയാം എന്നാലും ഇവിടെ മിക്ക കഥകളും ഞാൻ വായിക്കാറുണ്ട്. ഒട്ടു മിക്ക കഥകളും എനിക്കിഷ്ടമാണ്. കുറെ നാളായി എന്റെ മനസ്സിൽ ഉള്ള ഒരു കഥ ഞാൻ ഇവിടെ പറയാം. ക്ലിഷേ ഡയലോഗ് നിർത്തിയിട്ട് കഥയിലേക്ക് കടക്കാം???

Lucifer

ഇത് അവന്റെ കഥയാണ്….

ഒരു പാവമായിരുന്നു അവൻ

വെറും പേടിത്തൊണ്ടൻ??

2000 ജൂൺ മാസം

 

പതിനഞ്ചാം തീയതി……….

 

കോരിച്ചൊരിയുന്ന മഴ…

മാളിയേക്കൽ ജോണിന്റെയും മാറിയത്തിന്റെയും രണ്ടാമത്തെ മകനായി അവൻ ജനിച്ചു.

അവനെ ഞാൻ തന്നെ ആദ്യം എടുക്കണം എന്ന് അവന്റെ ചേട്ടൻ ലിയോ വാശി പിടിച്ച് ലേബർ റൂമിലേക്ക് ഓടിച്ചെന്നു. അവന്റെ ആവേശം ആർക്കും മനസിലാവില്ലായിരുന്നു.

വീട്ടിലെ കഷ്ടപ്പാട് കൊണ്ട് ഒറ്റയ്ക്കായി പോയവന്റെ ആവേശത്തിൽ തന്റെ വീട്ടിലേക് വരാൻ പോകുന്ന ആ കുഞ്ഞുവാവയോടുള്ള സ്നേഹം മാത്രമായിരുന്നു.അങ്ങനെ 15 വയസ്സുള്ള അവൻ ആ കുഞ്ഞുവാവേ ആരുടെയും കയ്യിൽ കൊടുക്കാതെ അവൻ എടുത്തു നെഞ്ചോടുചേർത്തു.

അവിടെ തുടങ്ങി , ഒരു
ഏട്ടന്റെ യും അനിയന്റെ യും സ്നേഹം. ആർക്കും അസൂയ തോന്നി പോകുന്ന ഒരുതരം സ്നേഹം.

ചെറുപ്പം മുതലേ അവനെ നോക്കുന്നതും എടുത്തു നടക്കുന്നതും അവന്റെ ചേട്ടൻ തന്നെയായിരുന്നു. അവന്റെ ചേട്ടൻ തന്നെയായിരുന്നു അവന്റെ പേര് കണ്ടുപിടിച്ചതും.

നടക്കാനും സംസാരിക്കാൻ ഒക്കെ തുടങ്ങിയപ്പോൾ അവന്റെ ചേട്ടന് അവന്റെ കൈയിലേക്ക് കൊടുത്തത് ഒരു മടലിന്റെ ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. പിന്നെ ഒരു കളിയായിരുന്നു.
ചേട്ടന്റേം അനിയന്റേം ക്രിക്കറ്റ്‌ കളി കണ്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്.

അങ്ങനെ നമ്മടെ നായകൻ വളർന്നു.

മാളിയെക്കാൾ എന്ന് കേൾക്കുമ്പ ഒരു തലെടുപ് ഒകെ
ഉണ്ട്,പേര് കേട്ട കുടുംബക്കാർ ഒകെ ആണുതാനും. പക്ഷെ അവരുടെ കുടുംബം ഒരു പാവപെട്ട കുടുംബം ആയിരുന്നു.

14 Comments

  1. അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. Adipoli….thudakkam nannayittund…thudaru..

  3. ?സിംഹരാജൻ

    RK?❤,
    Ithu Rahul Rk Alle??love or hate ezhuthiya?

    1. Alla bro vere rk aaan

  4. നിധീഷ്

    ❤❤❤

  5. Nalla theme anu broo… തുടരുക ❤️❤️

  6. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    Speed 6 ???…

    ???

  7. Kadhayude base ishtapettu….kurach fast ayyi ennoru thonnal…nallapole parishramich ezhuthiyaal Superhit aavum…

    Keep writing?

  8. ആദ്യത്തെ ഡയലോഗ് Nun ലെ ആണെന്നതിലും അത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണെന്നറിഞ്ഞതിലും സന്തോഷം…❤❤

    കഥയെഴുതുമ്പോൾ ആദ്യം ഒരു ക്ലാരിറ്റി വേണം.. ഈ കഥയിൽ ആരാണ് ഈ അവൻ എന്നുപോലും പറയുന്നില്ല.. മാത്രമല്ല കഥ വളരെ fast ആണ്…

    ഒരു storyline മാത്രമേ മനസിലുള്ളു എങ്കിലും പലരീതിയിൽ ആലോചിച്ച് നല്ലൊരു കഥയാക്കണം… എന്തായാലും കഷ്ടപ്പെട്ട് എഴുതണം അപ്പൊ കുറച്ചുകൂടി ആലോചിച്ച് കുറച്ചുകൂടി realistic ആക്കി എഴുതാൻ ശ്രമിക്കൂ നന്നാവും..

    Keep writing.. ❤❤

    1. സത്യം പറഞ്ഞ കഥ എഴുതാൻ ഒരു കുന്തോം അറിയത്തില്ല. പിന്നെ ഈ അവൻ അതെ next part il വെളിപ്പെടും. പിന്നെ ആരും വായിക്കും എന്ന് പോലും കരുതിയില്ല.വരും part il എല്ലാം ശരിയാക്കാം പറ്റുമെന്നു vishosikunnu thanks for your valuable support ?????? thanks for all for reading the story also????

  9. ❤️❤️❤️❤️❤️

  10. ❣️❣️❣️

Comments are closed.