LOVE ACTION DRAMA-2 [Jeevan] 418

അങ്ങനെ ഞങ്ങൾ അർജുവിന്റെ വീട്ടിലേക്ക് ഇൻവെസ്റ്റിഗേഷന് വേണ്ടി കയറി…

 

അർജുവിന്റെ അമ്മ ഞങ്ങളുമായി കട്ട കമ്പനിയാണ്…ആദ്യമൊക്കെ വിനുവിന്റെ അമ്മയുടെ അതെ ഡയലോഗ് ആയിരുന്നു ഞങ്ങളെ പറ്റി… പക്ഷെ അർജുവിന്റെ ചേച്ചിടെ കല്യാണ സമയം എല്ലാത്തിനും ഓടി നടക്കാൻ ഞങ്ങളെ ഉണ്ടാരുന്നുള്ളു…അന്ന് തുടങ്ങിയ സ്നേഹമാണ്… പക്ഷെ അതിന് മുൻപും പിൻപും വഴക്ക് പറഞ്ഞാലും അവിടെ വന്നാൽ കഴിക്കാതെ വിടില്ല…

 

എന്തായാലും ഞങ്ങളെ കണ്ടപ്പോൾ തന്നെ ചോദ്യം വന്നു –

 

“ആരിത്…പക്ഷി നീരിക്ഷകരോ… കുറെ ദിവസമായല്ലോ രണ്ടിനേം കണ്ടിട്ട്… ഇപ്പോൾ എന്താണ് ഈ വഴി… ഉച്ചയായല്ലോ വല്ലോം കഴിച്ചോടാ മക്കളെ… ഇല്ലേ ചോറ് വിളമ്പട്ടെ….”

 

“കഴിച്ചു അമ്മേ… സപ്താഹം തുടങ്ങിയില്ലേ… അവിടെ നിന്നും തട്ടി…”

 

“അതിന് വേണ്ടിയെങ്കിലും നിയൊക്കെ അവിടെയൊന്നു കയറിയല്ലോ… ഇവിടെ ഒരുത്തനുണ്ട്….അങ്ങനെ പോലുമില്ല…”

 

“അത് പറഞ്ഞപ്പോളാണ്… അവനെവിടെയമ്മേ…”

 

“അയ്യോ തമ്പുരാൻ പള്ളിയുറക്കം ഉണർന്നിട്ടില്ല…രാത്രി ഉറക്കമില്ലല്ലോ… നിങ്ങക്ക് അറിയില്ലേ…”

 

“ഞങ്ങൾ പോയി പൊക്കാം അവനെ….”

 

അതും പറഞ്ഞു നേരെ മുകളിലുള്ള അവന്റെ റൂമിലേക്ക് വിട്ട് ഞങ്ങൾ…

 

റൂമിൽ കയറിയ പാടെ തലവഴിയേ പുതച്ചു കിടക്കുന്ന അവനെയാണ് കണ്ടത്… കണ്ടപ്പോൾ ഒരു രസം തോന്നി ഒരു പണി പറ്റിക്കാൻ തീരുമാനിച്ചു…

 

വിനു നേരെ കട്ടിലിൽ കയറി അവന്റെ നെഞ്ചിന് സൈഡിലായി മുട്ട് കുത്തി നേരെ കഴുത്തിൽ ഒരു പിടി…

 

ഞാൻ ഇതിന്റെയൊക്കെ ക്യാമറ മേനോനും…

 

പക്ഷെ പണി നൈസായി ഒന്ന് പാളി… ലവൻ കയറി പിടിച്ചത് കഴുത്തിനു പകരം കാലിലായിരുന്നു… കാലിലെ പിടുത്തത്തിൽ ഞെട്ടിയെണിറ്റ അർജു വിനുന്റെ മുതുകിൽ ഒരു തള്ളുകൊടുത്തു…

 

അവൻ ഒരുമാതിരി ഒളിമ്പിക്സിൽ ജിംനാസ്റ്റിക്കുക്കാർ കറങ്ങുന്ന പോലെ ഒരു കറക്കം കറങ്ങി മൂക്കും കുത്തി നേരെ താഴെ…

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.