LOVE ACTION DRAMA-2 [Jeevan] 418

ഞാനും വിനുവും അർജുനും ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ ഒന്നിച്ചു കളിച്ചു വളർന്നതാണ്… വല്ലോം നേരെ ചോവനെ പഠിച്ചിരുന്നേൽ എല്ലാരും പറയണ പോലെ പഠിച്ചു വളർന്നു എന്ന് പറയാരുന്നു… ശോ ഷാഡ്‌?…

 

അവർ ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയിട്ടു ഗേറ്റ് അടക്കാൻ വേണ്ടി തിരിഞ്ഞപ്പോൾ ഞാൻ കണ്ടു എനിക്ക് സ്പാർക്ക് തന്ന സോൾ മേറ്റിനെ ?…

 

” ചെഞ്ചുണ്ടുകളും, വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ഗോതമ്പിന്റെ നിറവും നുണക്കുഴി കവിളുകളും… പിന്നെ…

 

(മുഖത്തിനു താഴോട്ടുള്ളത് കേൾക്കാനിരിക്കുവാണോ… അയ്യടാ… അങ്ങനെ സുഖിക്കണ്ട….ഇത്രേം കേട്ടാൽ മതി…)

 

അങ്ങനെ എല്ലാം കൂടെ ഒരു കൊച്ചു സുന്ദരി…”

 

വീട്ടിലേക് കയറുന്നതിനു തൊട്ടു മുൻപ് അവൾ തിരിഞ്ഞൊന്നു നോക്കി… അപ്പോൾ ഞങ്ങളുടെ കണ്ണുകൾ പരസ്പരമൊന്നുടക്കി… ഒരു സെക്കന്റ്‌ മാത്രമേ  നീണ്ടുനിന്നുള്ളങ്കിലും ചങ്കിലേക്ക് കാർന്നിറങ്ങുന്ന നോട്ടം….ആ നോട്ടത്തിനൊടുവിൽ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നില്ലേ??? ?…

 

//അപ്പോൾ ലെ മനസാക്ഷി – മോനെ മനസ്സിൽ പിന്നേം ലഡ്ഡു പൊട്ടി… അവൾ അന്നേ തന്നെയാണ്ടാ ഹമുക്കേ നോക്കിയേ… ഓൾക് അന്നോട് മൊഹബത്ത് ആണ്ടാ…//

 

എല്ലാം കൊണ്ടും വികാരപരവശനായ ഞാൻ ഒരുമാതിരി പ്രാന്തനെ പോലെ വിനുവിനോട് ചോദിച്ചു-

 

“ടാ നീ കണ്ടോ… അവൾ എന്നെ നോക്കിയത് കണ്ടോ… അവൾ ചിരിച്ചത് കണ്ടോ….നേരത്തെ ഞാൻ സ്പാർക്കിനേ പറ്റി പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞേ….ഈ തവണ റിയലാണ് മോനെ…

 

“എന്ത്… ഞാൻ ഒരു തേങ്ങയും കണ്ടില്ല… നിനക്ക് വേറെ പണി ഒന്നുമില്ലെടാ നാറി… അവന്റെ ഒരു സ്പാർക്ക്, തിരിഞ്ഞു നോട്ടം തേങ്ങാകുല…”

 

ആളികത്തി വന്ന എന്റെ സ്പിരിറ്റ്‌ അവൻ പത്തല് കൊണ്ട് തല്ലി കെടുത്തിയപോലെയായി… റൊമാന്റിക് ഫീലിംഗ്സ് ഇല്ലാത്ത ഈ തെണ്ടിയെ ആണല്ലോ ചങ്കായി കൂടെ കൊണ്ട് നടക്കുന്നത്…

 

അല്ല ഓവർ റൊമാന്റിക്കായ, (കോഴിത്തരം എന്ന് ചില വിദ്യാഭ്യാസമില്ലാത്താവർ പറയുമെങ്കിലും) എനിക്ക് പെർഫെക്ട് ബാലൻസ് തരുന്നത് കിളിപോയ ഇവൻതന്നെയാണ്…

 

ഡാ… നമ്മുടെ അർജുവിന്റെ വീടാണ് അവളുടെ വീടിന്റെ തൊട്ടപ്പുറം… ഇവിടെ ഒരുപാട് തവണ വന്നിട്ടുങ്കിലും ഇത് വരെ ഇങ്ങനെ ഒരു ഐറ്റം ഇവിടെ താമസിക്കുന്നത് അറിഞ്ഞിട്ടില്ലല്ലോ… നീ വന്നേ വിനു… നമുക്ക് അർജുവിന്റെ അടുത്ത് നിന്നും അവളുടെ എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടുമോ എന്ന് നോക്കാം…

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.