?Love & War?
Author: pranayaraja | previous Part
വഴികൾ എനിക്കു മുന്നിൽ തന്നെ ഉണ്ട് പക്ഷെ തിരഞ്ഞെടുക്കാൻ എനിക്കു കഴിയുന്നില്ല, അതെൻ്റെ തോൽവിയാണ്.
വീടിനു മുന്നിൽ കാർ നിർത്തിയപ്പോയാണ് , ഞാൻ എൻ്റെ മായിക ലോകത്തു നിന്നും പുറത്തു കടന്നത്. അങ്ങനെ കാറും ലക്ഷ്യസ്ഥാനത്തെത്തി ലക്ഷ്യമറിയാതെ അലയുന്ന ഒരു പാഴ്ജൻമമായി ഞാൻ വഴിയറിയാതെ അലയുന്നു.
കാറിൽ നിന്നും ഇറങ്ങാൻ അച്ഛൻ സഹായിച്ചു. പുറത്തേക്കിറങ്ങുമ്പോ വഴുതി വീഴാൻ പോയ എന്നെ താങ്ങിപ്പിടിച്ചു കൊണ്ടവൾ നിന്നു പാർവ്വതി.
ഏട്ടാ…. കുഴപ്പമൊന്നുമില്ലല്ലോ….
ഇല്ലെന്നു തലയാട്ടി.
പാർവ്വതി അവൾ കാട്ടുന്ന കെയർ അതെനിക്കൊരു ശാപമായി തോന്നുന്നു. കാരണം അവൾ എന്നിലേക്ക് കൂടുതൽ അടുക്കുന്നു. എന്നാൽ ഉണ്ണിമോൾ അവൾ അകലുന്നുമില്ല. കഴുത്തിൽ കയറു കുരുക്കി രണ്ടറ്റത്തും രണ്ടാൾ നിന്നു വലിക്കുന്നതു പോലെ , എൻ്റെ രണ്ട് പ്രണയവും എന്നെ ശ്വാസം മുട്ടിക്കുകയാണ്.
ബെഡിൽ കിടന്ന എന്നെ നോക്കാൻ അവൾ മാത്രം മുറിയിൽ നിന്നു. അമ്മ പിന്നെ മുറിയിൽ വരില്ല അതുറപ്പാണ്. അച്ഛൻ പണ്ടേ സംസാരം കുറവാണ് എന്നാൽ ഇപ്പോ സംസാരം തീരെ ഇല്ല. എല്ലാം ഞാൻ വരുത്തി വെച്ചതു തന്നെയാണ് അനുഭവിച്ചെ മതിയാവു.
എൻ്റെ മാറിൽ ആരുടെയോ കൈ പതിഞ്ഞതും ഞാൻ തലയുയർത്തി നോക്കി അവളാണ് പാർവ്വതി.
ഷർട്ട് ഊരാൻ , ചൂടല്ലെ ഏട്ടാ….
ഞാൻ ഒന്നും പറയാതിരുന്നപ്പോ അവൾ പെട്ടെന്നു തന്നെ എൻ്റെ ഷർട്ടിൻ്റെ കുടുക്കുകൾ ഓരോന്നായി അഴിച്ചു. എൻ്റെ പുറം പിടിച്ചവൾ ഷർട്ട് ഊരിയെടുക്കുമ്പോയെല്ലാം അവൾ നിശബ്ദയായിരുന്നു. അവളുടെ നിശബ്ദത എനിക്കുള്ള ശിക്ഷയായാണ് എനിക്കു തോന്നിയത്.
എന്നോടൊപ്പം കൂടിയതിൽ പിന്നെ അവൾ ഒരുപാട് സംസാരിക്കാൻ പഠിച്ചിരുന്നു. നാവിനു വിശ്രമമില്ലാതെ സധാ… എന്നെ വെറുപ്പിക്കുന്ന, എൻ്റെ കാത് കാർന്നു തിന്നുന്ന എൻ്റെ വായാടിയായിരുന്നു. എന്നാൽ ഇപ്പോ അവൾ വീണ്ടു മൂകതയ്ക്കടിമയായി. ഞാൻ ആദ്യം കണ്ട ആ പഴയ പാർവ്വതിയായി.
അവൾ മുറി വിട്ടു പോകുന്നത് ഞാൻ നോക്കി നിന്നു. എന്തൊക്കെയോ അവളോട് പറയണം എന്നുണ്ട് എന്നാൽ ഒന്നും കഴിയുന്നില്ല. വാതിൽക്കലേക്കു നോക്കി നിന്ന എൻ്റെ കണ്ണിനു വിരുന്നായി അവൾ വീണ്ടും വന്നു.
As usual adipoli aayitund ..
Thankz for this beautiful update … ??
Thanks shana
Super raja broo…
Unnimole kannan waiting annutoo
❤️❤️❤️❤️
Neeyelum undalloda unnimole support chaiyan ponne
?????
???
Love & war, അരുണാഞ്ജലി. നിങ്ങളുടെ രണ്ടു കഥയിലും നായകന്റെ കഥ നടന്നത് അയാളുടെ ഇഷ്ടക്കേടോടെയാണ്. രണ്ടിലും നായികയ്ക്ക് നായകനെ ഇഷ്ടമാണ്. എന്നാൽ ഒരെണ്ണത്തിലെ നായികയ്ക്ക് നായകനോട് ഇപ്പോഴും ഇഷ്ടമുണ്ട്. മറ്റൊരെണ്ണത്തിൽ നായികയ്ക്ക് നായകനോട് വെറുപ്പും. ഇങ്ങനെ വെറൈറ്റിയായുള്ള രണ്ടു കഥകൾ ഒരുമിച്ച് എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകില്ലേ.
Illa nikila ente kathagal manasile ninna varunnath najn kathagal onnum plan chaiyarilla . Ente story line 5 points mathramane. Athayath start end ithu randum njan adhyam kanum.reason , way ,twist ithum mind vekkum bakki okke appo enthu manasil varunna atheyuthi ee point ethikkara pathive . So thettarilla
രാജാ..
അടിപൊളി ?
പാർവതി യോട് കുറച്ചെങ്കിലും അടുത്തല്ലോ അത് തന്നെ സന്തോഷം ആയി.
കുറച്ച് അധികം തിരക്കിൽ ആണ് അതിന്റെ ഇടയിൽ ആണ് സ്റ്റോറി വായിച്ചു കമന്റ് ഇടുന്നത്. അതാണ് ഡീറ്റൈൽ ആയി എഴുതാത്തത്.
അടുത്ത ഭാഗം അതികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കണേ..
സ്നേഹം ❤️
Theerchayayum sramikkam bro njan ithavana full thirakkila sis kochinte ippo enne kittiya mathi pettu njan
Unnimol Parvati aavunna sthiram cleesha veno???
Maati pidikkunath aarikille nallathu
Triteya.. ente kathagalile vyathyasthatha ennum konduvararulla ennode ee chodhyathinte aavashyam undennu thonunnundo.cleesha orikalum ee kathayilundavilla but cleesha aanennu thonnippichu pattikkunna ente sheelam ithile nannayi kanam ennu mathram
പ്രണയരാജ ബ്രോ
കുറച്ചു ലേറ്റ് ആയല്ലോ ബ്രോ ആയില്ലേ ആയപോലെ തോന്നി
ശിവയുടെ അവസ്ഥ കൊള്ളാം രണ്ടിടത്തും സ്നേഹം രണ്ടും അവൻ സ്നേഹിച്ച ആളുകൾ പക്ഷെ ഇപ്പോൾ അവനെ മറ്റാരേക്കാളും സ്നേഹിക്കുന്നത് പാർവതി ആണ് അവന്റെ തെറ്റ് അവന് അറിയാം അവനും അവളെ സ്നേഹിക്കുന്നുണ്ട് അകലത്തിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട് അത് തന്നെ ഭാഗ്യം
കോളേജ് ഡേയ്‌സ് കൊള്ളാമായിരുന്നു ഇപ്പോൾ ശിവ പറഞ്ഞത് പോലെ അവൾ മാറിയത് പോലെ അവളെ പ്രൊപ്പോസ് ചെയ്യാൻ വന്നവരെ ശിവയുടെ പേര് വച്ചു ആ സിറ്റുവേഷൻ ഹാൻഡിൽ ചെയ്തില്ലേ പണ്ട് ആയിരുന്നേൽ കരഞ്ഞേനെ
പാർവതി ശിവയെ കെട്ടിപിടിച്ചത് കൊള്ളാം ?അതിൽ അവനോട് ഉള്ള സ്നേഹം വിശ്വാസം എല്ലാം ഉണ്ട്
അവൾ പ്രൊപോസൽ ഇട്ടതും കൊള്ളാം എന്നാലും അവൻ ദേഷ്യപ്പെട്ടു എന്ന് കരുതി ഒരുപാട് കരഞ്ഞു പാവം എന്നാലും ഇപ്പോൾ സ്വന്തം ആയില്ലേ ??
പണ്ടത്തെ രാധു ശിവ scenes വച്ചു നോക്കുമ്പോൾ ഇപ്പോൾ അവരുടെ അകൽച്ച നന്നായി മനസ്സിലാവുന്നുണ്ട് ആ സ്നേഹവും തിരിച്ചു വേണം അവർ ഇപ്പോൾ മിണ്ടാത്തത് വേദന ആണ് നൽകുന്നത്, ഇത്രയും ദേഷ്യം തോന്നാൻ മാത്രം എന്താണ് പാർവതി ചെയ്തു വച്ചത്
പനിച്ചു കിടന്നപ്പോൾ അവൻ ഉണർന്നിട്ടും കെട്ടിപിടിച്ചു കിടന്നു അതിൽ വ്യക്തം അവന്റെ മനസ്സിൽ അവൾ ഉണ്ട് പക്ഷെ സാഹചര്യം ആണ് വില്ലൻ ഉണ്ണിമോൾ ആണ് പ്രശ്നം അത് കെട്ടിയത് ആവാണെ
പാർവതി അവൾ കാണിക്കുന്ന സ്നേഹം കെയർ ഇതൊന്നും കണ്ടില്ലെന്നു നടിച്ചു അവൻ ഇനി ഉണ്ണിമോൾ കെട്ടിയില്ലേൽ അവളെ സ്വീകരിച്ചാൽ എന്റെ വിധം മാറും പാർവതി അവൾ തന്നെ മതി ശിവയ്ക് ഇത്രയും അവൾ സ്നേഹിക്കുന്നില്ലേ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അവളെ ഒഴിവാക്കരുത്
ഈ ഭാഗം എന്തോ കുറച്ചു സ്പീഡ് കൂടിയത് പോലെ അത് ഒന്ന് ശ്രെദ്ധിക്കു ഒരു താളത്തിൽ പോയാൽ മതി ഓവർ സ്പീഡും സ്ലോയും വായനനുഭവത്തെ ബാധിക്കും
എന്തായാലും ഈ ഭാഗവും കൊള്ളാം ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Mattonnum kodalla sis,kunje ullathonde nalla oru time avarkkayi povunnu ,innu kochinte 28 aane atha katha vaigunne. Pinne speed vayyatha kidakkuga aval parijarikkuga athokke kure kathagalil paranju paranju oru cleshe aayi .athonde aa bagham vegam odichennu mathram
സ്നേഹം ?
??
machanee……kidu..polichutto…vaayichu page thernnu pooyathu arijilla..adutha part udane kaanumo…
Arunanjali ezhuthanam athu kazhinje varu
Unimole thattanulla kotteshan njan eduthu
Adipoli..
ആ ഉണ്ണിമോൾ തന്നെ ആവുമോ പാർവതി
….
രാജാവേ അടിപൊളി…, ?????♥️♥️♥️♥️♥️?????
Athu numukke vaigathe ariyam
Ok
♥️♥️♥️♥️
???
അടിപൊളി
Thank you
ഇണക്കുരുവികൾ ഇനി വരുവോ പ്രണയരാജ?
Varum bro but time edukkum athile cheriyoru maduppe oral Karanam vannatha ezhuth sheriyavunnumilla … Atha ee kathagal thudagiyathum onnu theertha udane athu thudangum
ഈ ഉണ്ണിമോൾ തന്നെയാണോ പാർവതി…? ആയാൽ കൊള്ളാമായിരുന്നു ❤❤❤❤
May be… Avan unnimole anweshichu nadakkivalle…
കഥയുടെ ഒരു വശം മനസിലായി… മറു വശത്തെ ഉണ്ണിമോൾടെ അവസ്ഥ ന്താണെന്നും കൂടെ അറിഞ്ഞാരുന്നേൽ സമാദാനമായേനെ… കാരണം അവൾ കാത്തിരിക്കുവാണെങ്കിലോ… (വേറെ ഒന്നും കൊണ്ടല്ല ഒരു തരി പ്രതീക്ഷ പോലും ഇല്ലാത്ത ഒരു കാത്തിരിപ്പിലാണ് ഞാൻ…)pwoli story broo?
Thanks bro
❤️❤️❤️
???
???????
???
?????????കൂടുതൽ ഒന്നും പറയണ്ടല്ലോ … ???സൂപ്പർ ??
Thanks muthee…
“king”
aa unimolude kalyanam kazhinjitundakane plzz
enitte sivayude eduthe parthyude adutheke pokan para . avar thamil aa match ene thonunu
enthayalum adipoli ayirunutoo
pastum presentum ini adutha partileke kaattta waiting
❤❤❤❤
Vaigathe varunnathane muthee..
അടിപൊളി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you
പ്രണയരാജാവേ,എല്ലാം ശുഭമായി വരട്ടെ..ഈ പാർട്ടും സൂപ്പർ.എല്ലാ ഫ്ലാഷ്ബായ്ക്കുകളും അറിയുവനായി കാത്തിരിക്കുന്നു.
Theerchayayum ellam maraneeki varum
Unnimole അങ്ങ് തട്ടി കളഞ്ഞാലോ? ?
No no athu padilla
Mr മനോഹർ മംഗളോദയം – ട്വിസ്റ്റ് ആണോ??
Ithile twist evidokke varanunde bro
അപ്പൂസേ ഉണ്ണിമോളും പാർവതിയും ഒരാൾ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു നടക്കുമോ എന്ന് അറിയില്ല കഥയുടെ പോക്ക് എങ്ങനെ ആണെങ്കിലും അതിന്റെ പിറകെ തന്നെ പോകും എങ്കിലും മനസ്സിൽ തോന്നിയ ആഗ്രഹം പറഞ്ഞു എന്ന് മാത്രം??????
കോളേജ് നിമിഷങ്ങൾ നന്നായി കണ്ടു. രക്ഷകൻ ആയി തന്റേ മനസ്സിലേക്ക് പല തവണ കയറിയ,അമ്മയോട് കാണിക്കുന്ന സ്നേഹം തനിക്കും വേണമെന്ന് ആഗ്രഹിക്കുന്ന നായിക അവളുടെ മുഖം കാണുമ്പോൾ പതിയെ സ്നേഹിക്കാൻ തുടങ്ങുന്ന നായകൻ❤️❤️❤️❤️
ഇടയിൽ ഇനിയും മനസ്സിലാക്കാൻ ഉണ്ട് തെറ്റിലേക്ക് ഞാൻ കാരണം വീണു എന്നാണ് ശിവ പറയുന്നത് അപ്പോ എന്ത് ആണെങ്കിലും അവന് ക്ഷമിക്കാൻ പറ്റും അതിന്റെ പേരിൽ ഇങ്ങനെ അവള് സ്വയം ശിക്ഷ വിധിക്കണോ എന്തായാലും ബാക്കി കാത്തിരുന്നു കാണാം ???
Athu next part koode vannotte ente muthee
ഉണ്ണിമോൾ കല്യാണം കഴിച്ചു പോയാൽ മതിയായിരുന്നു…..?
പെട്ടന്ന് തീർന്ന പോലെ
അടുത്ത പാർട്ട് വെയ്റ്റിംഗ്….
പാർവതിയെ പോലെ ഒരു കുട്ടിയെ കിട്ടോ.എന്തോ…? കെട്ടാൻ….?
Daivam kaniyanam mone
ഏറകുറെ…..?ദൈവത്തിന് അ ചിന്ത ഒന്നും ഇല്ല
Adi sakke
Nice part?????
Thank you
അടിപൊളി??
???
❤️❤️❤️❤️❤️രാജാവേ ?????
???